Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഭാരതത്തില്‍ വേരുറപ്പിക്കാന്‍ ആപ്പിള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 08:30 pm IST
inBusiness

ഹൈദരാബാദ്: ടെക്ക് ഭീമന്മാരായ ആപ്പിള്‍ കമ്പ്യൂട്ടേഴ്‌സിന്റെ ഭാരതത്തിലെ ആദ്യ ഡവലപ്‌മെന്റ് സെന്റര്‍ ഹൈദരാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യാത്രകള്‍ക്ക് സഹായിക്കുന്ന ഡിജിറ്റല്‍ മാപ്പും നാവിഗേഷന്‍ സേവനങ്ങളുമാണ് ഹൈദരാബാദില്‍ നിന്നും വികസിപ്പിക്കുന്നത്. ഏറ്റവും മികച്ച ഉത്പന്നങ്ങളാണ് ആപ്പിള്‍ പുറത്തിറക്കുന്നതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് ഹൈദരാബാദില്‍ പറഞ്ഞു.

നാലായിരത്തോളം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും ടിം കിക്ക് അവകാശപ്പെട്ടു. ബെംഗളൂരുവിലാണ് ഇതിനുവേണ്ട ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നത്. ആപ്ലിക്കേഷന്‍ ഡെവലപ്പ്‌മെന്റ് രംഗത്ത് ഭാരതത്തെ ഒരു പങ്കാളിയാക്കാനും പദ്ധതിയിടുന്നതായി ടിം കുക്ക് അഭിപ്രായപ്പെട്ടു.

ആദ്യമായാണ് ആപ്പിള്‍ മേധാവി ഭാരത സന്ദര്‍ശനം നടത്തുന്നത്. ഹൈദരാബാദിലെ വേവ് റോക്ക് കാമ്പസിലാണ് ലോകോത്തര നിലവാരത്തിലുള്ള കേന്ദ്രം. ഭാരതത്തില്‍ നിരവധി ആപ്പ് ഡെവലപ്പര്‍മാര്‍ ഉണ്ടെന്നും അവരുടെ സേവനങ്ങള്‍ ആപ്പിളിന് വേണ്ടി ഉപയോഗിക്കണമെന്നും കുക്ക് സൂചിപ്പിച്ചു.

മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആപ്പിള്‍ ഉത്പന്നങ്ങള്‍ ഭാരതത്തില്‍ നിര്‍മ്മിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ക്ഷണപ്രകാരമാണ് കുക്ക് എത്തിയിരിക്കുന്നത്. ആപ്പിള്‍ സ്ഥാപകനും മുന്‍മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സ് ഭാരതവുമായി കച്ചവടത്തിന് താത്പര്യം കാണിച്ചിരുന്നില്ല. ആപ്പിളിനെ വേണ്ടവിധം ഉപയോഗിക്കുന്നതിനായുള്ള സാങ്കേതിക വിദ്യ ഭാരതത്തില്‍ ഇല്ലാത്തതായിരുന്നു സ്റ്റീവ് ജോബ്‌സിനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് വഴിതെളിച്ചത്. എന്നാല്‍ ഭാരതത്തില്‍ അന്നത്തെ അവസ്ഥയല്ല നിലവിലുള്ളത്. സാങ്കേതിക വിദ്യയില്‍ മികച്ച മുന്നേറ്റത്തിന് ഭാരതത്തിന് സാധിച്ചു അതിനാലാണ് ഭാരതവുമായി ബന്ധങ്ങള്‍ക്ക് ആപ്പിള്‍ തയ്യാറെടുക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

Varadyam

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

പുതിയ വാര്‍ത്തകള്‍

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.