Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വരട്ടാറില്‍ കൈയേറ്റം വ്യാപകം: അധികൃതര്‍ക്ക് മൗനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 08:06 pm IST
inAlappuzha

ചെങ്ങന്നൂര്‍: കൈയേറ്റം വ്യാപകമായതിനെ തുടര്‍ന്ന് പ്രധാന ജലസ്രോതസ്സായ വരട്ടാറും അതിന്റെ കൈത്തോടുകളും കൈയേറ്റക്കാരുടെ പിടിയിലമര്‍ന്ന് അപ്രത്യക്ഷ്യമാകുന്നു. തിരുവന്‍വണ്ടൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിനു സമീപമാണ് വ്യാപകമായി കൈയേറ്റം നടന്നിരിക്കുന്നത്. ഇതോടെ ജലസമൃദ്ധമായ തോട്ടിലെ നീരൊഴുക്ക് പൂര്‍ണ്ണമായും തടഞ്ഞു.

മഴുക്കീര്‍-ഇരമല്ലിക്കര റോഡിന് സമാന്തരമായാണ് വരട്ടാര്‍ ഒഴുകുന്നത്. സ്‌കൂളിനു സമീപവും ക്ഷേത്രത്തിനു വടക്കുവശവുമാണ് കൈയേറ്റങ്ങള്‍ വ്യാപകമായി നടക്കുന്നത്. നീരൊഴുക്ക് തടസ്സപ്പെടുത്തിയതോടെ സമീപത്തുളള കിണറുകളിലെ വെളളംവറ്റി. വരട്ടാറിലേയും അതിനോടനുബന്ധിച്ചുളള കൈത്തോടുകള്‍ക്ക് സമീപമുളള ഹോട്ടലുകളിലെ മുഴുവന്‍ മാലിന്യങ്ങളും തളളുന്നത് ഈ ജലസ്രോതസ്സിലേക്കാണ്.

നീരൊഴുക്ക് തടസ്സപ്പെടുത്തിയതു കാരണം മാലിന്യങ്ങള്‍ കെട്ടികിടന്ന് ദുര്‍ഗന്ധം വമിച്ച് ഈച്ചയും കൊതുകും പെരുകി. ഇത് പലവിധത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ആരോഗ്യ വകുപ്പില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

തോടിനുകുറുകെ കരിങ്കല്‍ കെട്ടുകള്‍നിര്‍മ്മിച്ച് അതിനുളളില്‍ മണ്ണിറക്കി നിറച്ച് വഴിയായി മാറിയിരിക്കകയാണ്. തോടിന്റെ ഇരുവശങ്ങളിലും മണ്ണിട്ടു നിരത്തി തെങ്ങിന്‍ തൈകളും, വാഴയും മറ്റു കൃഷികളും ഇറക്കി പഴയപുരയിടം എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ ആക്കി എടുക്കുകയും ചെയ്തു. അധികൃതരെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് കൈയേറ്റവും നിര്‍മ്മാണപ്രവര്‍ത്തനവും കൂടുതലായി നടന്നത്. നല്ല വീതിയുണ്ടായിരുന്ന തോട് കൈയേറ്റം മൂലം നാമമാത്രമായി മാറിയിരിക്കുന്നു. ആദി പമ്പമുതല്‍ ഇടനാട്, പുതുക്കുളങ്ങര, പടനിലം, വാഴാര്‍മംഗലം, ഓതറ, തലയാര്‍, നന്നാട്, തിരുവന്‍വണ്ടൂര്‍ വഴി തിരിഞ്ഞ് വീണ്ടും പമ്പാനദിയില്‍ സംഗമിക്കുന്ന 14 കിലോമീറ്റര്‍ നീളമുണ്ടായിരുന്ന വരട്ടാര്‍ അതിന്റെ പൂര്‍വ്വസ്ഥിതി കൈവിട്ടിരിക്കുന്നു.

കൈയേറ്റങ്ങളെപ്പറ്റി നാട്ടുകാര്‍ പൊതുമരാമത്ത്, ജലസേചനവകുപ്പ്, റവന്യൂമന്ത്രിമാര്‍, കളക്ടര്‍, ആര്‍ഡിഒ തുടങ്ങിയവര്‍ക്ക് പരാതിപ്പെട്ടിട്ടും നാളിതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇത് കൂടുതല്‍ കൈയേറ്റങ്ങള്‍ക്ക് കാരണമായതായി നാട്ടുകാര്‍ ആരോപിക്കുന്നു. കൈയേറ്റങ്ങളും നിലംനികത്തലും നടക്കുന്നത് റവന്യൂ അധികാരികളുടെ മൗനഅനുവാദത്തോടെയാണെന്ന് വ്യാപകമായി പരാതിയും, പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

ജലസമൃദ്ധമായിരുന്ന ഈ തോട്ടിലെ മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിച്ച് പൂര്‍വ്വ സ്ഥിതിയിലാക്കി കൈയേറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Main Article

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

Article

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു
Kerala

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പുതിയ വാര്‍ത്തകള്‍

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.