Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പൂഞ്ഞാറില്‍ ഇടത്-വലത് മുന്നണികളുടെ വോട്ട് വ്യാപകമായി ചോര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2016, 10:13 pm IST
inKottayam

എരുമേലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികളെ ഞെട്ടിച്ച് കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ത്ഥിയായ പി.സി. ജോര്‍ജ്ജിന്റെ വിജയം മണ്ഡലത്തില്‍ ഇരുമുന്നണികളുടെയും വോട്ട് ചോര്‍ച്ചയ്‌ക്ക് വഴിയൊരുക്കി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്തിയ പി.സി. ജോര്‍ജ്ജിനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, ഏരിയാ കമ്മറ്റിയംഗങ്ങളുടെയും പിടിവാശിമൂലം സീറ്റ് നിഷേധിക്കുകയും ഇതേ തുടര്‍ന്ന് സ്വയം സ്ഥാനാര്‍ത്ഥിയായി പി.സി. ജോര്‍ജ്ജ് രംഗത്തെത്തിയതുമാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വേളയില്‍ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ഏരിയാ കമ്മറ്റികള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി.സി. ജോര്‍ജ്ജിനെ നിര്‍ത്തണമെന്ന് വാദിച്ചെങ്കിലും പിണറായി വിജയനടക്കമുള്ള ചില നേതാക്കള്‍ എതിര്‍ത്തതാണ് എല്‍ഡിഎഫിലെ ഇപ്പോഴത്തെ ദയനീയ പരാജയത്തിന് കാരണമായതെന്നും നേതാക്കള്‍ പറയുന്നു.

പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഏഴ് പഞ്ചായത്തിലെ മുഴുവന്‍ ബൂത്തുകളിലും എല്‍ഡിഎഫ് യുഡിഎഫ് വോട്ട് ചോര്‍ച്ച വ്യാപകമായിരുന്നു. ഒരൊറ്റ സ്ഥലത്തും ഒരു തവണ പോലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നിലെത്താന്‍ കഴിഞ്ഞിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ 44000 വോട്ടില്‍ നിന്നും ഇത്തവണ പി.സി. ജോസഫ് 22270 എന്ന വോട്ടിംഗിലേക്ക് താഴ്ന്ന് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി. ബിജെപി 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5006 വോട്ടാണ് നേടിയിരുന്നത്. ഇത്തവണ 19966 വോട്ട് നേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ആര്‍. ഉല്ലാസ് തിളക്കമേറിയ പ്രകടനം കാഴ്ചവയ്‌ക്കുകയും ചെയ്തു.

എല്‍ഡിഎഫിലെ പാര്‍ട്ടി ഭാരവാഹികളും സജീവ പ്രവര്‍ത്തകരും മാത്രമാണ് വോട്ട് ചെയ്തതെന്നും അനുഭാവികളുടെ വോട്ടുകള്‍ ഒന്നുപോലും നേടാനായില്ലെന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു. പി.സി. ജോര്‍ജ്ജിനെ പാരാജയപ്പെടുത്തണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ രണ്ടുതവണയാണ് പാര്‍ട്ടി ഏരിയാ കമ്മറ്റികളിലെത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. പിണറായുടെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി പ്രചാരണങ്ങളില്‍ പോലും സജീവമാകാതിരുന്ന നേതാക്കള്‍ എല്‍ഡിഎഫിന്റെ പാര്‍ട്ടി വോട്ടുകള്‍ നിലനിര്‍ത്തി മറ്റ് വോട്ടുകളില്‍ വന്‍ ചോര്‍ച്ചക്ക് വഴിതുറക്കുകയായിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയം അന്വേഷിക്കാന്‍ പോകുന്ന പാര്‍ട്ടി കമ്മറ്റിയുടെ നടപടികളില്‍ നിന്നും രക്ഷപെടാനാണ് സിപിഎം നേതാക്കള്‍ ചില ബ്രാഞ്ചുകളിലും വാര്‍ഡുകളിലും ഇത്തരത്തില്‍ പാര്‍ട്ടി വോട്ടുകള്‍ മാത്രം നിലനിര്‍ത്തിയത്.

എരുമേലി മേഖലയില്‍ 500 വോട്ടിന് ലീഡ് ചെയ്യുമെന്ന സിപിഎം എരുമേലി ലോക്കല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പോലും തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പും, ചില ഘടകകക്ഷികളും രഹസ്യമായി പി.സി. ജോര്‍ജ്ജിന് വോട്ടുകള്‍ ചോര്‍ത്തിയെന്നാണ് ആക്ഷേപം ഉയര്‍ന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പരസ്യമായി രംഗത്തിറങ്ങിയ ഐ ഗ്രൂപ്പിലെ പല നേതാക്കളും വോട്ട് ചെയ്തില്ലെന്നും വ്യാപകമായി വോട്ടുകള്‍ ചോരാന്‍ രഹസ്യമായി പ്രവര്‍ത്തിച്ചുവെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

പി.സി. ജോര്‍ജ്ജിന്റെ വിജയം കനത്ത തിരിച്ചടിയായ ഇരുമുന്നണികള്‍ക്കും പ്രാദേശി ഘടകങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ക്കുള്ള സാദ്ധ്യത ഏറുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.