Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

എന്‍ഡിഎയ്‌ക്ക് ചരിത്ര മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2016, 07:58 pm IST
inAlappuzha

ആലപ്പുഴ: ജില്ലയില്‍ എന്‍ഡിഎയ്‌ക്ക് ചരിത്ര മുന്നേറ്റം. സിപിഎമ്മിന്റെ കുത്തകമണ്ഡലങ്ങളില്‍ പോലും നല്ല മുന്നേറ്റം കാഴ്ചവയ്‌ക്കാനും യുഡിഎഫിനെ തകര്‍ക്കാനും ജില്ലയില്‍ എന്‍ഡിഎയ്‌ക്ക് സാധിച്ചു. ബിഡിജെഎസും ബിജെപിയും തങ്ങളുടെ മണ്ഡലങ്ങളില്‍ വോട്ടുകള്‍ പലമടങ്ങ് വര്‍ദ്ധിപ്പിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് യുഡിഎഫാണ്. ഹരിപ്പാട്ടും അമ്പലപ്പുഴയിലും കോണ്‍ഗ്രസും സിപിഎമ്മും ഘടകകക്ഷികളെ കാലുവാരി പരസ്പരം സഹായിച്ചു. സര്‍ക്കാരിനെതിരായ ശക്തമായ തരംഗമുണ്ടായപ്പോഴും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ എന്‍ഡിഎയ്‌ക്ക് സാധിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂരില്‍ 7,486, ചേര്‍ത്തലയില്‍ 5,933, ആലപ്പുഴയില്‍ 3,540, അമ്പലപ്പുഴയില്‍ 2,668, കുട്ടനാട്ടില്‍ 4,395, ഹരിപ്പാട് 3,145, കായംകുളത്ത് 3,083, മാവേലിക്കരയില്‍ 4,984, ചെങ്ങന്നൂരില്‍ 6,062 വോട്ടുകള്‍ വീതമാണ് ബിജെപിക്ക് ലഭിച്ചത്. അഞ്ചക്കം തികയ്‌ക്കാന്‍ ബിജെപിക്ക് അന്ന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് നടന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം കൈവരിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ 40,000ഓളം വോട്ടുകളും മാവേലിക്കരയില്‍ 30,000ഓളം വോട്ടുകളും മറ്റുമണ്ഡലങ്ങളില്‍ ശരാശരി 20,000ലേറെ വോട്ടുകളും ബിജെപി മുന്നണിക്ക് ലഭിച്ചിരുന്നു. ആ തെരഞ്ഞെടുപ്പില്‍ 15.30 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. യുഡിഎഫിന് 38.76 ശതമാനവും എല്‍ഡിഎഫിന് 42.35 ശതമാനം വോട്ടുകളും ലഭിച്ചു. എന്നാല്‍ ഇത്തവണ ബിജെപിക്ക് 16.85 ശതമാനം വോട്ടുകള്‍ നേടാന്‍ സാധിച്ചു. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടായതാണ് ജില്ലയില്‍ എല്‍ഡിഎഫിന് നേട്ടമായത്. ബിജെപി മുന്നേറ്റം ഭയന്ന് പല മണ്ഡലങ്ങളിലും യുഡിഎഫിലെ ഒരു വിഭാഗവും ഇവരെ എന്നും അനുകൂലിച്ചിരുന്ന സമുദായങ്ങളും എല്‍ഡിഎഫിനെ പിന്തുണച്ചു.

കുട്ടനാട്ടിലും ചെങ്ങന്നൂരിലും സംഘടിത മത വിഭാഗങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണച്ചതിനാലാണ് അവിടെയെല്ലാം അപ്രതീക്ഷിത നേട്ടമുണ്ടാക്കാന്‍ അവര്‍ക്കു കഴിഞ്ഞത്. ബിജെപിയും എന്‍ഡിഎയും ജില്ലയില്‍ അവഗണിക്കാനാകാത്ത ശക്തിയായി മാറിക്കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പുഫലം. എട്ടുമണ്ഡലങ്ങളിലും കെട്ടിവച്ച കാശ് നേടിയെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്നത് ഇടതു വലതു മുന്നണികളെ ഞെട്ടിച്ചിരിക്കുകയാണ്. അമ്പലപ്പുഴയിലടക്കം ബിജെപിക്ക് കെട്ടിവച്ച കാശ് കിട്ടില്ലെന്ന് സുധാകരനടക്കമുള്ളസിപിഎം നേതാക്കള്‍ വീരവാദം മുഴക്കിയിരുന്നു. ഇരുമുന്നണികളുടെയും കുപ്രചാരണങ്ങളെ അതിജീവിച്ചാണ് ജില്ലയിലെ എന്‍ഡിഎയുടെ ചരിത്രമുന്നേറ്റം.

കോണ്‍ഗ്രസിന്റെ ദയനീയ തകര്‍ച്ചയാണ് പലമണ്ഡലങ്ങളിലും എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷം ലഭിക്കാന്‍ കാരണം. 30,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് പലമണ്ഡലങ്ങളിലും എല്‍ഡിഎഫിന് ലഭിച്ചത്. രമേശ് ചെന്നിത്തലയ്‌ക്ക് ഒഴികെ മറ്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ക്കാര്‍ക്കും തന്നെ നിലയുറപ്പിക്കാനായില്ല. കൂടാതെ മുന്നണിക്കുള്ളിലെ പാര്‍ട്ടികള്‍ തമ്മിലുള്ള അവിശ്വാസവും തിരിച്ചടിയായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Main Article

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

Article

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു
Kerala

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പുതിയ വാര്‍ത്തകള്‍

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.