Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഴീക്കോട് എം.വി.നികേഷ് കുമാറിന്റെ പരാജയം സിപിഎമ്മിന് കനത്ത ആഘാതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2016, 07:51 pm IST
in Kannur

കണ്ണൂര്‍: അഴീക്കോട് എം.വി.നികേഷ് കുമാറിന്റെ പരാജയം സിപിഎമ്മിന് കനത്ത ആഘാതം. ഏറെ കൊട്ടിഘോഷിച്ച് സിപിഎമ്മിന്റെ കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കളുടെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് പാര്‍ട്ടിയുടെ ബദ്ധശത്രുവായിരുന്ന എം.വി.രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന നികേഷ് കുമാറിനെ അഴീക്കോട് മത്സരിപ്പിച്ചത്. ആദ്യം സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ തീരുമാനിച്ച സിപിഎം നേതൃത്വം ഒടുവില്‍ പാര്‍ട്ടി ചിഹ്നം നല്‍കി ന്നെ മത്സരിപ്പിക്കുകയായിരുന്നു. നികേഷിനെ സ്ഥാനാര്‍ത്ഥിയാക്കാനുളള തീരുമാനം എടുത്ത ഘട്ടം മുതല്‍ സിപിഎമ്മിനകത്ത് ശക്തമായ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. കൂത്തുപറമ്പില്‍ വെടിവെപ്പില്‍ 5 ഡിവൈഎഫ്‌ഐക്കാര്‍ മരണപ്പെട്ട സംഭവത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് ജീവിതകാലം മുഴുവന്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും വേട്ടയാടിയ എം.വി.രാഘവന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചില ഉന്നതനേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി നികേഷിനെ മത്സരിപ്പിക്കുകയായിരുന്നു.

1518 വോട്ടുകള്‍ മാത്രം നേടിയ കോണ്‍ഗ്രസ് വിമതനായ പി.കെരാഗേഷിന് തെരഞ്ഞെടുപ്പില്‍ വലിയ ചലനമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. രാഗേഷിന്റെ സ്ഥാനാര്‍ത്ഥിത്വം നികേഷിന്റെ വിജയത്തിന് വഴിയൊരുക്കുമെന്നായിരുന്നു എല്‍ഡിഎഫ് നേതൃത്വത്തിന്റെ കണക്കു കൂട്ടലുകള്‍. നികേഷിന്റെ മാധ്യമ പ്രവര്‍ത്തകനെന്ന നിലയിലുളള അംഗീകാരം വോട്ടാക്കി മാറ്റി പരമ്പരാഗതമായി വിജയിച്ചു വന്നിരുന്ന മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയായ കെ.എം.ഷാജിയെ പരാജയപ്പെടുത്താമെന്നും സിപിഎം കണക്കുകൂട്ടിയിരുന്നു. എന്നാല്‍ എല്ലാം തകിടം മറിയുകയായിരുന്നു. 2463 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.എം.ഷാജി തുടര്‍ച്ചയായ രണ്ടാം തവണയും എംഎല്‍എ സ്ഥാനമുറപ്പിച്ചത്. ബിജെപി വോട്ടുകള്‍ ഷാജിക്ക് മറിച്ചു വില്‍ക്കുമെന്നുള്‍പ്പെടെ വ്യാജ പ്രചാരണങ്ങള്‍ മണ്ഡലത്തിലുടനീളം സിപിഎം നടത്തിയിരുന്നു. സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ ശക്തമായ വാക്ക് പോരും നികേഷ് കുമാറിന്റെ പേരിലുളള 56ല്‍ അധികം വഞ്ചനാക്കേസുകളും തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയായിരുന്നു. ഇതിനെല്ലാം പുറമേ സിപിഎമ്മിന്റെ പരമ്പരാഗത വോട്ടര്‍മാര്‍ നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാന്‍ തയ്യാറാകാഞ്ഞതും പുതിയ വോട്ടര്‍മാര്‍ സിപിഎമ്മിനെതിരെ സമ്മതിദാനം വിനിയോഗിച്ചതും നികേഷിനെ വിനയാകുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Entertainment

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

New Release

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

Kerala

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

Kerala

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

പുതിയ വാര്‍ത്തകള്‍

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.