Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം ആര്‍ക്കൊപ്പം: ഉത്കണ്ഠയോടെ മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 09:23 pm IST
inKottayam

കോട്ടയം: യുഡിഎഫിന്റെ ഉരുക്കുകോട്ടയായ കോട്ടയം ഇക്കുറി ആര്‍ക്കൊപ്പമാണെന്ന് ഇന്ന് അറിയാം. ബിജെപിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട എന്‍ഡിഎ ജില്ലയില്‍ നടത്തിയ മുന്നേറ്റം എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് ഇടത്-വലത് മുന്നണികള്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ കൃത്യതയും പ്രചാരണരംഗത്ത് നേടാന്‍ കഴിഞ്ഞ മേല്‍ക്കൈയും നല്‍കുന്ന ആത്മവിശ്വാസത്തിലാണ് ജില്ലയിലെ എന്‍ഡിഎ നേതൃത്വം. കൂടാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇടതു-വലതു മുന്നണികള്‍ക്കിടയിലുണ്ടാക്കിയ വിവാദങ്ങളും തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് എന്‍ഡിഎ വിലയിരുത്തുന്നത്. അതേസമയം ഇടത് മുന്നണിക്കുണ്ടായിരുന്ന രണ്ട് സീറ്റുകള്‍ കൂടാതെ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കാന്‍ കഴിയുമെന്നാണ് അവര്‍ കണക്കാക്കുന്നത്.

പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി തുടങ്ങിയ മണ്ഡലങ്ങളില്‍ ഇടത് വിജയം പ്രതീക്ഷിക്കുന്നു. എന്നാല്‍ യുഡിഎഫ് നേതൃത്വം ജില്ലയിലെ മേധാവിത്വം നഷ്ടപ്പെടില്ലെന്ന ശുഭപ്രതീക്ഷയിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ മത്സരിച്ച കോട്ടയത്ത് ഉണ്ടാകുന്ന ചെറിയ തോല്‍വിപോലും യുഡിഎഫില്‍ വലിയപൊട്ടിത്തെറിക്ക് കാരണമാകും. ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് എന്‍ഡിഎ നടത്തിയത്. ബിഡിജെഎസ് എന്ന രാഷ്‌ട്രീയ കക്ഷിരൂപംകൊണ്ടതിന് ശേഷം നടക്കുന്ന ആദ്യപൊതുതെരഞ്ഞെടുപ്പായതുകൊണ്ട് കൃത്യമായ വിലയിരുത്തല്‍ നടത്തുന്നതിന് രാഷ്‌ട്രീയ നിരീക്ഷകര്‍ക്ക് സാധിക്കുന്നില്ല. നിശബ്ദ വോട്ടുകള്‍ വന്‍ തോതില്‍ എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് വിലയിരുത്തപ്പെടുന്നത്. കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, വൈക്കം, പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ വലിയ പ്രതീക്ഷയാണ് എന്‍ഡിഎ നേതൃത്വം വച്ച് പുലര്‍ത്തുന്നത്. മുന്നണി നേതാക്കള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും ജില്ലയിലെ ഒന്‍പത് നിയോജകമണ്ഡലങ്ങളിലും ദേശീയ ജനാധിപത്യസഖ്യം അവഗണിക്കാന്‍ കഴിയാത്ത ശക്തിയാണെന്ന് ഫലം വ്യക്തമാക്കുമെന്നാണ് രാഷ്‌ട്രീയനിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.