Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എന്‍ഡിഎ റോഡ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 09:06 pm IST
inAlappuzha

ചേര്‍ത്തല: തീരമേഖലയില്‍ കടല്‍കയറ്റം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിരോധമൊരുക്കാത്ത അധികാരികളുടെ നടപടിക്കെതിരെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. തൈക്കല്‍ മേഖലയിലെ നൂറോളം വീടുകള്‍ വെള്ളത്തിലായിട്ടും അധികാരികള്‍ നിസംഗത തുടരുതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. രാജീവ്, അഡ്വ. പി.കെ. ബിനോയ്, ബിന്ദു രജീന്ദ്രന്‍, പോള്‍ ആന്റണി, ബിയാസ് സി. സാമുവല്‍, തമ്പി, പ്രതാപന്‍, ഹരി കടക്കരപ്പള്ളി, സത്യന്‍, അഭിലാഷ് മാപ്പറമ്പില്‍ എിവര്‍ നേതൃത്വം നല്‍കി. ഒരു മണിക്കൂറോളം നീണ്ട ഉപരോധത്തിനൊടുവില്‍ അര്‍ത്തുങ്കല്‍ പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

തുടര്‍ന്ന് അധികാരികളുമായി നടത്തിയ ചര്‍ച്ചയില്‍ വെള്ളം പമ്പ് ചെയ്ത് നീക്കുമെന്ന് ഉറപ്പ് നല്‍കി. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി വെള്ളം പമ്പ് ചെയ്തു. മേഖലയില്‍ കടല്‍ കയറ്റം ശക്തമായി തുടരുകയാണ്. നിരവധി ഇടങ്ങളില്‍ വൃക്ഷങ്ങള്‍ കടപുഴകി. വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നിരവധി വീടുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.

ടല്‍ഭിത്തിയില്ലാത്ത മേഖലയിലാണ് സ്ഥിതി ഏറെ രൂക്ഷം. ഭിത്തി സ്ഥാപിക്കുതിനായി ഇവിടെയിറക്കിയ കൂറ്റന്‍ കരിങ്കല്ലുകള്‍ മണ്ണിനടിയില്‍ താഴ് നിലയിലാണ്. കടലാക്രമണം രൂക്ഷമാകു ഘട്ടങ്ങളില്‍ ഇവിടെയെത്തി ഭരണാധികാരികള്‍ പ്രഖ്യാപനങ്ങള്‍ നടത്തുതല്ലാതെ ഒും നടപ്പാക്കുില്ലൊണ് തീരദേശവാസികളുടെ പരാതി.

രണ്ട് വര്‍ഷം മുന്‍പ് മന്ത്രി പി.ജെ. ജോസഫ് മേഖലയിലെത്തി കടല്‍ഭിത്തി പൂര്‍ണമായും നിര്‍മിക്കുമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും പ്രാരംഭ നടപടികള്‍ പോലും ഇനിയും ആരംഭിച്ചിട്ടില്ലെന്നാണ് വിമര്‍ശനം. ഒറ്റമശേരി, അഴീക്കല്‍, അന്ധകാരനഴി, പള്ളിത്തോട്, ചെല്ലാനം എീ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായി തുടരുകയാണ്. പള്ളിത്തോട് സെന്റ് സെബ്‌സ്റ്റിയന്‍സ് സ്‌കൂളിലെയും, അന്ധകാരനഴി ബിബിഎംഎല്‍പി സ്‌കൂളിലെുയം ദുരിതാശ്വാസ ക്യാമ്പുകളിലായി എപത്തിനാല് കുടുംബങ്ങളുണ്ട്.

കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. പള്ളിത്തോട്ടിലെ പൊഴി മുറിക്കാനും, വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ള മേഖലകളില്‍ പമ്പ് ചെയ്ത് വെള്ളം നീക്കാനും ധാരണയായതായി തഹസില്‍ദാര്‍ തുളസീധരന്‍ നായര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.