Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സിപിഎം അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 08:06 pm IST
in Wayanad

തലപ്പുഴ : തലപ്പുഴയിലും ബത്തേരിയിലും തിരുനെല്ലിയിലും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അക്രമം അഴിച്ചുവിട്ട സിപിഎം ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്‍ഡിഎയുടെ വന്‍ സ്വീകാര്യതയാണ് പാര്‍ട്ടി അണികളെ ചൊടിപ്പിച്ചത്. പ്രചാരണത്തില്‍ ബത്തേരിയില്‍ ഏറെ മുന്നിലായതും സിപിഎമ്മിന് തലവേദനയായി.

ബീനാച്ചി ഗവ.ഹൈസ്‌കൂളിന്‌സമീപം ബിജെപി പ്രവര്‍ത്തകരെ അറുപതോളം വരുന്ന സിപിഎം ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ജിഷ്ണു(19), അനില്‍(20), പ്രവീ ണ്‍(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപം നിയമങ്ങള്‍ പാലിച്ച് ബൂത്ത് കെട്ടാന്‍ ശ്രമിച്ച എന്‍ഡിഎ പ്രവര്‍ത്തകരെ ഞായറാഴ്ച വൈകീട്ട് തന്നെ സിപിഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് വോട്ടെ ടുപ്പ്ദി വസം ബിജെപി പ്ര വര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

സംഭവത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി ബത്തേരി നിയോ ജകമണ്ഡലം കമ്മിറ്റി പ്രതി ഷേധിച്ചു. ബത്തേരി നഗരസഭാചെയര്‍മാന്‍ സി.കെ.സഹദേവന്റെ നേതൃത്വത്തിലുള്ള ഒരുപറ്റം ഗുണ്ടകളാണ് ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന് പാര്‍ട്ടി ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി.മധു ആരോപിച്ചു. സിപിഎമ്മിന്റെ രാഷ്‌ട്രീയ അസഹിഷ്ണതയുടെ തെളിവാണിത്. സംഭവത്തിന് ശേഷം കനത്തപോലീസ് കാവലിലാണ് പോളിങ്ങ് തുടര്‍ന്നത്. പരമ്പരാഗതമായി സി.കെ.ജാനുവിന്റെ നിര്‍ദ്ദേശപ്രകാരം വോട്ട് ചെയ്തുവന്ന പനവല്ലിയിലെ ജെആര്‍എസ് പ്രവര്‍ത്തകര്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതിന്റെ പേരിലാണ് പനവല്ലിയില്‍ സംഘര്‍ഷമുണ്ടായത്.

തലപ്പുഴ 44ല്‍ സിപിഎം അക്രമത്തില്‍ പരിക്കേറ്റ അഞ്ച് ബിജെപി പ്രവര്‍ത്തകരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകനായ സനോജിന്റെ കടയും സുജീഷിന്റെ കാറും അക്രമികള്‍ അടിച്ചുതകര്‍ത്തു. ഷിഖില്‍, ഷിജില്‍, ഷനോജ്, ശ്രീജേഷ്, പ്രിയേഷ് എന്നിവര്‍ക്കും പരിക്കേറ്റു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലപ്പുഴ44ല്‍ നാളിതുവരെ ശക്തമല്ലാതിരുന്ന ബിജെപിയുടെ പ്രവര്‍ത്തനം നിയമസഭാ തിരഞ്ഞെടുപ്പോടുകൂടി ശക്തി പ്രാപിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. തങ്ങള്‍ കണക്കുകൂട്ടിയിരുന്ന വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് വന്നതോടെ സിപിഎം അക്രമം അഴിച്ചുവിടുകയായിരുന്നു. വോട്ടെടുപ്പ് ദിവസം വൈകിട്ടോടെ കുഞ്ഞാപ്പയെന്ന ഷെബീര്‍, ഷംസീര്‍, നിഖില്‍, ഷറഫുദ്ദീന്‍, അനില്‍കുമാര്‍, ഷംസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ക്രിമിനല്‍ സംഘം ഔട്ട് ബൂത്തിലിരുന്നവരേയും ബൂത്ത്ഏജന്റുമാര്‍ക്ക്‌നേരെയും അക്രമം അഴിച്ചു വിടുകയിയിരുന്നു. നീയൊക്കെ ബിജെപിക്ക് വോട്ട് ചെയ്യുന്നത് കാണണമെന്നാക്രോശിച്ചായിരുന്നു മര്‍ദ്ദനം. സമാനമായ രീതിയില്‍ ബത്തേരിയിലും തിരുനെല്ലിയിലും ആക്രമണം നടന്നിരുന്നു. ഈ പ്രദേശത്തെ ബിജെപി അനുഭാവികളുടെ കടകള്‍ തുറക്കാന്‍ സിപിഎമ്മുകാര്‍ ഇന്നലെയും അനുവദിച്ചില്ല. അക്രമികള്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

Kerala

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

Kerala

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

Kerala

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.