Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചാത്തന്നൂരും കൊട്ടാരക്കരയിലും സുരക്ഷ കര്‍ശനമാക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 12:16 pm IST
in Kollam

കൊല്ലം: തെരഞ്ഞെടുപ്പ് ദിവസമായ ഇന്നും വോട്ടെണ്ണല്‍ ദിവസമായ വ്യാഴാഴ്ചയും ജില്ലയിലെ കൊട്ടാരക്കര, ചാത്തന്നൂര്‍ നിയോജകമണ്ഡലങ്ങളിലെ സുരക്ഷ കര്‍ശനമായിരിക്കണമെന്ന് പോലീസ് മേധാവികള്‍ക്ക് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായി സൂചന.

ജില്ലയില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളാണ് ഇവ രണ്ടുമെന്നും സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് കൊട്ടിക്കലാശത്തിന് ശേഷമാണ് പോലീസ് മേധാവികള്‍ക്ക് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം ഉച്ചക്ക് ശേഷം പലമേഖലകളിലും സംഘര്‍ഷ സാധ്യതയുണ്ടെന്നും വോട്ടെണ്ണല്‍വരെ തടസ്സപെടാനുള്ള സാഹചര്യം ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്ന് മുന്‍കൂട്ടി പറയാനാകില്ലെന്നും ജില്ലയില്‍ ത്രികോണ മത്സരം നടക്കുന്ന പ്രധാനമണ്ഡലങ്ങള്‍ ഇവ രണ്ടെണ്ണമാണെന്നും പറയുന്ന റിപ്പോര്‍ട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയവും പ്രവചിക്കുന്നുണ്ട്. അതിനാല്‍ കനത്ത സുരക്ഷ തന്നെ ഈ രണ്ട് മണ്ഡലങ്ങളിലും ഒരുക്കണമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. മുന്‍ സിപിഎം ജില്ലാ പഞ്ചായത്തംഗം രാജേശ്വരി രാജേന്ദ്രനാണ് കൊട്ടാരക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി. ഇവിടെ പതിനായിരക്കണക്കിന് വോട്ടുകള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ ജയിച്ചുവന്ന ഇവര്‍ക്ക് കൊട്ടാരക്കരയില്‍ വന്‍സ്വാധീനമുണ്ടെന്നും ബിജെപിക്ക് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ വ്യക്തിപരമായി ഇവര്‍ വോട്ട് സമ്പാദിക്കാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇടതുപക്ഷത്തിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ഇവര്‍ക്ക് വോട്ട് ലഭിക്കുമെന്നും പറയുന്നു. വെളിയം പഞ്ചായത്തില്‍പ്പെട്ട ബൂത്തുകളിലാണ് പ്രധാനമായും സുരക്ഷയൊരുക്കാനും ശ്രദ്ധകേന്ദ്രീകരിക്കാനും പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അതേ സമയം ചാത്തന്നൂരിലാകട്ടെ ബിജെപി-ഇടതുമത്സരമാണ് ഉണ്ടാകുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി എസ്എന്‍ഡിപി താലൂക്ക് യൂണിയന്റെ പ്രതിനിധി മത്സരിക്കുന്ന സഥലമായതിനാല്‍ ബിജെപിക്ക് വന്‍തോതില്‍ വോട്ട് വര്‍ദ്ധനവ് ഉണ്ടാകുമെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഈഴവ വോട്ടുകള്‍ ബിജെപിയിലേക്ക് എത്തിയാല്‍ ഇവിടെ വിജയവും ബിജെപി സ്ഥാനാര്‍ത്ഥിക്കാണെന്നാണ് പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതിനാല്‍. അതിനാല്‍ ഇവിടെയും അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് തന്നെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

Kerala

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

India

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

Kerala

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

Entertainment

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

പുതിയ വാര്‍ത്തകള്‍

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

പെദ്ധി’ യിലൂടെ രാം ചരൺ ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാർ; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.