Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വോട്ടെടുപ്പ് 16ന് ; കൂട്ടിയും കിഴിച്ചും മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2016, 08:25 pm IST
in Wayanad

 

കല്‍പ്പറ്റ : വയനാട് മെയ് 16ന് പോളിംങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട വോട്ട് കൃത്യമായി പോള്‍ ചെയ്യിക്കാനുള്ള ഒരുക്കത്തിലാണ് മൂന്ന് മുന്നണികളും. ഓരോ ബൂത്തിലും തങ്ങള്‍ക്കനുകൂലമായി അധികവോട്ട് ചെയ്യിപ്പിക്കാനുള്ള ശ്രമവും 16ന് നടക്കും. ഞായറാഴ്ച പ്രചരണത്തിനുശേഷം ലഭിച്ച കണക്കുകൂട്ടല്‍ ദിനമായിരുന്നു. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളാണ് എന്‍ഡിഎ കാഴ്‌ച്ചവെച്ചത്. മറ്റ് തെരഞ്ഞെടുപ്പുകളില്‍നിന്ന് വിഭിന്നമായി ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. ബത്തേരി മണ്ഡലത്തില്‍ സി. കെ.ജാനുവാണ് പ്രചാരണത്തില്‍ ഏറെ മുന്നിലെത്തിയത്. കല്‍പ്പറ്റ, മാനന്തവാടി മണ്ഡലങ്ങളില്‍നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ബാഗ്ലൂര്‍, ചെന്നൈ തുടങ്ങിയ ഭാഗങ്ങളില്‍നിന്നും നൂറ്കണക്കിന് പ്രവര്‍ത്തകര്‍ എന്‍ഡിഎക്കുവേണ്ടി ബത്തേരിയില്‍ പ്രചാരണത്തിനെത്തി. രണ്ട് കേന്ദ്രമന്ത്രിമാരും സുരേഷ് ഗോപി എംപിയും വെള്ളാപ്പള്ളി നടേശനും സി.കെ. ജാനുവിനുവേണ്ടി വോട്ടുതേടി ബത്തേരിയിലെത്തി. മണ്ഡലത്തില്‍ ശക്തമായ വേരോട്ടമുള്ള ബിഡിജെഎസ് സി.കെ. ജാനുവിന്റെ വിജയം തങ്ങളുടെ അഭിമാനപ്രശ്‌നമായി മാറ്റിയിരിക്കുകയാണ്. കോളനികളില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനവും കളങ്കരഹിതമായ രാഷ്‌ട്രീയ ജീവിതവും സി.കെ. ജാനുവിന് ബത്തേരിയില്‍ തുണയാകും. കേന്ദ്ര ഗിരിജനക്ഷേമവകുപ്പ് മന്ത്രി ജുവല്‍ഒറാം ബത്തേരിയില്‍ കോളനി സന്ദര്‍ശിച്ച വേളയില്‍ പരാതിപ്രളയമാണ് അദ്ദേഹത്തിന് ലഭിച്ചത്. സി.കെ.ജാനുവിന്റെ ജീവിതം മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം കോളനിക്കാരെ ഓര്‍മ്മിപ്പിച്ചു. സി.കെ.ജാനുവിന് തങ്ങള്‍ വോട്ട് നല്‍കുമെന്ന ഉറപ്പും ജുവല്‍ ഒറാമിന് അവര്‍ നല്‍കി. മാനന്തവാടി, കല്‍പ്പറ്റ മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. ഇവിടെയും മുന്‍തൂക്കം എന്‍ഡിഎക്കാണ്, കെ.സദാനന്ദന്റെയും കെ. മോഹന്‍ദാസിന്റെയും ആദര്‍ശാധിഷ്ടിത രാഷ്‌ട്രീയം എന്‍ഡിഎക്ക് തുണയാകും. എല്‍ഡിഎഫ്-യുഡിഎഫ് കക്ഷികള്‍ കൊട്ടിക്കലാശത്തില്‍ സജീവമായിരുന്നു. ഇന്ന് വോട്ടെടുപ്പ് കഴിയുന്നതോടെ ജില്ല ആരുടെ കൈപിടിയിലാക്കുമെന്ന് സമ്മതിദായകര്‍ വിധിയെഴുതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

Kerala

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

Kerala

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

Kerala

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.