Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ചികിത്സ ലഭിക്കാതെ നവജാത ശിശുക്കള്‍ മരിച്ചതിന്റെ ഉത്തരവാദിത്വം യുഡിഎഫിന് : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 09:34 pm IST
in Wayanad

കല്‍പ്പറ്റ : അഞ്ച് വര്‍ഷകാലമായി പട്ടിക വര്‍ഗ വകുപ്പ് മന്ത്രിയുടെ സ്വന്തം പഞ്ചായത്തില്‍ ആദിവാസി വിഭാഗത്തില്‍പെട്ട രണ്ടുകുട്ടികള്‍ ചികിത്സ കിട്ടാതെ മരിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വത്തില്‍ യുഡിഎഫിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ .

വാളാട് എടത്തന കോളനിയിലെ ബാലന്‍-സുമതി ദമ്പതികളുടെ കുട്ടികളാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യമില്ലാത്തതുകൊണ്ടും വേണ്ടത്ര ചികിത്സാസൗകര്യം ഒരുക്കാന്‍ ട്രൈബല്‍ ടിപ്പാര്‍ട്ട്‌മെന്റില്‍ ഫണ്ടില്ലാ എന്ന് കാരണത്താലുമാണ് കുട്ടികളുടെ ജീവന്‍ നഷ്ടപ്പെത്.

പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപിയെ പ്രതികൂട്ടില്‍ കയറ്റുന്ന ഇടത്-വലത് മുന്നണികള്‍ക്ക് ഈ വിഷയത്തില്‍ എന്ത് മറുപടിയാണ് ജനങ്ങളോട് പറയാനുള്ളത്. തുടര്‍ച്ചയായ ഭരണത്തിന്റെ ബാക്കി പത്രമാണ് വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ദാരുണമായ അന്ത്യത്തിന് കാരണമായത്. ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സ്ത്രിക്ക് തന്റെ രണ്ടുകുട്ടികളെ നഷ്ടപ്പെടില്ലായിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മന്ത്രിയുടെ പഞ്ചായത്തില്‍ തന്നെ അനിത എന്ന ആദിവാസി സ്ത്രീക്ക് മുന്ന് കുട്ടിളെ നഷ്ടപ്പെട്ടിരുന്നു. അതിന്റെ പിന്‍തുടര്‍ച്ചയെന്നോണമാണ് ഈ സംഭവത്തെയും കാണാന്‍ സാധിക്കുകയുള്ളു.

വകുപ്പ് മന്ത്രിയുടെ വീടിന് സമീപത്തെ വാര്‍ഡാണിത്. ഏപ്രില്‍ 25ന് ഇവരെ എടത്തന വാര്‍ഡ്‌മെമ്പറും ഭാരതീയ ജനതാപാര്‍ട്ടി പ്രവര്‍ത്തകയുമായ ബിന്ദുവിജയകുമാറിന്റെ നേതൃത്വത്തിലാണ് മാനന്തവാടിയിലെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സുമതിയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യപ്രസവത്തില്‍ ഒരു ആണ്‍കുഞ്ഞുണ്ട്. കൂലിപണി ചെയ്താണ് ബാലന്‍ കുടുംബം പോറ്റിയിരുന്നത്. എന്നാല്‍ തൊഴില്‍ ലഭിക്കാതെവന്നപ്പോള്‍ കുടുംബം പലപ്പോഴും പട്ടിണിയിലുമായിരുന്നു. നാളിതുവരെ ഭരിച്ച ഇടത്-വലത് മുന്നണികള്‍ കോളനികളി ല്‍ ആവശ്യമായ അടിസ്ഥാനസൗകര്യംപോലും ഒരുക്കാന്‍ തയ്യാറാകാത്തത് നാടിന് അപമാനമാണെന്നും, അതുകൊണ്ട് ഈ വിഷയത്തില്‍ ശക്തമായ അന്വേഷണം നടത്തി കുട്ടികളെ നഷ്ടപ്പെട്ട കുടുംബത്തിന് പത്തുലക്ഷം രൂപ അടിയന്തിരമായി അനുവദിക്കണമെന്നും ഭാരതീയ ജനാതാ പാര്‍ട്ടി വയനാട് ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

India

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

India

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

Ernakulam

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

India

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

ഇന്ത്യാമുന്നണിയോഗത്തിന് എന്ന പേരില്‍ മമത ദല്‍ഹിക്ക് പോയത് വിമതരായ തൃണമൂല്‍ എംപിമാരെ തണുപ്പിക്കാന്‍ പറ്റുമോ എന്നറിയാന്‍

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.