Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചൈതന്യ സ്വരൂപമായ ബ്രഹ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 08:35 pm IST
in Samskriti

യാവദ് വിത്തോപാര്‍ജ്ജനസക്ത-

സ്താവന്നിജപരിവാരോ രക്ത:

പശ്ചാജ്ജീവതി ജര്‍ജ്ജരദേഹേ

വാര്‍ത്താം കോപി ന പൃച്ഛതി ഗേഹേ 5

(എത്രത്തോളം കാലം നിനക്ക് ധനം ആര്‍ജ്ജിക്കാന്‍ കഴിയുന്നുവോ അത്രത്തോളം കാലം മാത്രമേ നിന്റെ ബന്ധുക്കള്‍ക്ക് നിന്നോട് താത്പര്യമുണ്ടാകൂ. പിന്നീട് ശരീരം ദുര്‍ബ്ബലമായി ജീവിക്കുമ്പോള്‍ സ്വന്തം വീട്ടില്‍, ഒരു വാക്ക് പോലും ചോദിക്കാന്‍ ആരും ഉണ്ടാവുകയില്ല.)

വാര്‍ദ്ധക്യം അനിവാര്യതയാണ്. ധനവും പദവിയുമുള്ളവരുടെ ആജ്ഞയ്‌ക്കനുസരിച്ച് ജനങ്ങള്‍ മാത്രമല്ല കുടുംബാംഗങ്ങളും പെരുമാറുന്നു. ഭജഗോവിന്ദത്തിന്റെ കാലഘട്ടത്തിലേക്കാള്‍ വൃദ്ധരുടെ നില തുലോം പരിതാപകരമാണിന്ന്. അവരോട് സംസാരിക്കുവാനോ, ഉപദേശങ്ങള്‍ ചോദിക്കുവാനോ ആര്‍ക്കും താല്പര്യമില്ലാതായിരിക്കുന്നു. ചിലര്‍ക്കാകട്ടെ വൃദ്ധസദനങ്ങള്‍ വീടുകളാകുന്നു.

വാര്‍ദ്ധക്യത്തില്‍ ശാരീരികവും മാനസികവുമായ കഴിവുകള്‍ക്ക് മങ്ങലേല്‍ക്കും. ഭൗതിക സൗകര്യങ്ങള്‍ക്കിടയില്‍ സുരക്ഷിതനാണെന്ന വ്യാമോഹത്തെ ഈ ശ്ലോകത്തിലൂടെ ആചാര്യസ്വാമികള്‍ ഖണ്ഡിയ്‌ക്കുന്നു. പക്ഷേ ആരും നിരാശരാകാതെ മനസ്സ് ഈശ്വരനിലേക്കു തിരിയ്‌ക്കണം. ആത്മശുദ്ധീകരണത്തിനായി സാധനയും ആത്മാന്വേഷണവും തുടരുക. അങ്ങനെയായാല്‍ ലോകം നിങ്ങളെ തള്ളിക്കളയുന്നതിനു മുമ്പേ നിങ്ങള്‍ക്ക് ലോകത്തെ തള്ളിക്കളയാനാകും.

യാവത്പവനോ നിവസതി ദേഹേ

താവല്‍ പൃച്ഛതി കുശലം ഗേഹേ

ഗതവതി വായൗ ദേഹാപായേ

ഭാര്യാ ബിഭ്യതി തസ്മിന്‍ കായേ 6

എത്രത്തോളം കാലം ശരീരത്തില്‍ പ്രാണന്‍ നില്‍ക്കുന്നുവോ അത്രത്തോളം കാലമേ വീട്ടുകാര്‍ നിന്റെ കുശലം അന്വേഷിക്കുകയുള്ളൂ. പ്രാണന്‍ പോയ ശേഷം ദേഹം ചീഞ്ഞു തുടങ്ങിയാല്‍ ഭാര്യ പോലും ആ ദേഹം കണ്ട് ഭയക്കുന്നു.

ജീവിതകാലത്തു നാമെല്ലാം ശരീരത്തിനു അമിത പ്രാധാന്യം കൊടുക്കുന്നു. ശരീരത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ അതു നശിക്കുമെന്നോ ഊഷ്മളമായ നമ്മുടെ ബന്ധങ്ങള്‍ പലതും ക്ഷണഭംഗുരങ്ങളാണെന്നോ ജീവിതകാലത്തുതിരിച്ചറിയാറില്ല.

ഞാന്‍ എന്നാല്‍ എന്റെ ശരീരമാണെന്ന തോന്നലില്‍നിന്ന് മോചനം നേടി ഞാന്‍ ചൈതന്യ സ്വരൂപമായ ബ്രഹ്മത്തിന്റെ ഭാഗമാണെന്നും അഗ്നിക്കും ആയുധങ്ങള്‍ക്കും നശിപ്പിക്കാനാവാത്ത ആത്മാവാണെന്നും മനസ്സിലാക്കുകയും ശരീരപോഷണത്തോടും സുഖസൗകര്യങ്ങളോടുമൊപ്പം അതിന്റെ പോഷണത്തിനായുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയും വേണം. ഇതു തന്നെയാണ് ധന്യജീവിതം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

Kerala

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

Kerala

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

Kerala

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.