Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുംഭകോണങ്ങളുടെയും കൂട്ടുക്കച്ചവടത്തിന്റെയും നാടായി കേരളം മാറി: കേന്ദ്രമന്ത്രി അനന്തകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 03:41 pm IST
in Kollam

കരുനാഗപ്പള്ളി: മാറിമാറി ഭരിക്കുന്ന ഇടത്-വലത് മുന്നണികളുടെ ഭരണത്തില്‍ കേരളം കുംഭകോണങ്ങളുടെയും കൂട്ടുക്കച്ചവടത്തിന്റെയും നാടായി മാറിയെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ പറഞ്ഞു.

കരുനാഗപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.സദാശിവന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടിയുടെ പാമൊയില്‍-സോളാര്‍ കുംഭകോണവും പിണറായി വിജയന്റെ ലാവ്‌ലിന്‍ കുംഭകോണവും മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ വേണ്ട രീതിയില്‍ അന്വേഷിക്കാന്‍ തയാറാകുന്നില്ല. അവരിപ്പോഴും നടത്തുന്നത് അഡ്ജസ്റ്റ്‌മെന്റ് ഭരണമാണ്. ഭൂരിഭാഗം പേരും വിദ്യാസമ്പന്നരാണ്. കേരളത്തില്‍ 45 ലക്ഷം യുവാക്കള്‍ എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൊഴില്‍ തൊഴലവസരങ്ങള്‍ ഇല്ലാത്തതിനാല്‍ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് നാട്ടില്‍ തൊഴില്‍ കിട്ടുന്നില്ലെന്ന് മാത്രമല്ല രാജ്യമെമ്പാടും തൊഴില്‍ തേടി അലയേണ്ട ഗതികേടാണ് ഉണ്ടായത്. ഇവിടെ ഉമ്മന്‍ചാണ്ടി ഉദ്ഘാടന മുഖ്യമന്ത്രിയാണ്. മെട്രോ പണി പൂര്‍ത്തിയാകാതെ ഉദ്ഘാടനം ചെയ്യുന്നു. കണ്ണൂര്‍ അന്താരാഷ്‌ട്ര ടെര്‍മിനല്‍ പണി പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം ചെയ്യുന്നു. ഇങ്ങനെ ഉദ്ഘാടന മാമാങ്കമാണ് കേരളത്തല്‍ നടക്കുന്നത്. പത്ത് ദിവസത്തിന് മുമ്പാണ് കേരളത്തില്‍ വന്നപ്പോള്‍ പട്ടിണി മൂലം ദളിത് പെണ്‍കുട്ടി ആത്മഹത്യചെയ്ത കേട്ടത്. അഞ്ചു ദിവസം മുമ്പ് വന്നപ്പോള്‍ ജിഷയുടെ ക്രൂരമരണമാണ് കേള്‍ക്കേണ്ടി വന്നത്. പത്തും പതിനഞ്ചും ദിവസം കഴിഞ്ഞിട്ടും അതില്‍ കുറ്റവാളി കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ സിബിഐ അന്വേഷണം ഉത്തരവിടാന്‍ കേരളം ആവശ്യപ്പെടണം. കേരളത്തില്‍ മാറ്റത്തിന്റെ അലയൊലിയാണ് കാണുവാന്‍ സാധിക്കുന്നത്. ഇടതിനെയും വലതിനെയും തിരസ്‌കരിച്ചിട്ട് എന്‍ഡിഎയെ സ്വീകരിക്കുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭരണം എന്‍ഡിഎയെ ഏല്‍പ്പിച്ചാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ വന്‍വികസനം ഉണ്ടാകുമെന്നും അനന്ദകുമാര്‍ പറഞ്ഞു.

ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.സോമരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ധീവരസഭ മുന്‍ ജില്ലാപ്രസിഡന്റ് കെ.കൃഷ്ണന്‍ പരിഭാഷപ്പെടുത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് എ.വിജയന്‍, സംസ്ഥാന സമിതിയംഗം ഉത്തമന്‍ ഉണ്ണുലേത്ത്, മാലുമേല്‍ സുരേഷ്, അനില്‍ വാഴപ്പള്ളി, ശോഭനന്‍, മൈതാനം വിജയന്‍, ലതമോഹന്‍, സജി ബാബു, രാജേഷ്, ഓമനക്കുട്ടന്‍, അധീഷ്, സന്തോഷ്, മുരളി, മനോജ് ഹരികുമാര്‍, ശാലിനിരാജീവ്, ശരത്, എന്നിവര്‍ സംസാരിച്ചു. മറ്റ് പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലെത്തിയവരെ കേന്ദ്രമന്ത്രി സ്വീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

India

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

India

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

പുതിയ വാര്‍ത്തകള്‍

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.