Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സി.കെ.ജാനുവിനെ വിജയിപ്പിക്കും : പട്ടികജാതിപട്ടികവര്‍ഗ്ഗമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 09:31 pm IST
inWayanad

ബത്തേരി : ബത്തേരി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷയുമായ സി.കെ.ജാനുവിനെ വിജയിപ്പിക്കുമെന്ന് പട്ടികജാതിപട്ടികവര്‍ഗ്ഗമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.കെ.പ്രേമന്‍. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരപോരാട്ടങ്ങളുടെതാണ് ജാനുവിന്റെ ജീവിതം. അവര്‍ നിയമസഭയിലെത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.വനവാസികളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിമോചന പോരാളിയായി ലോകം അംഗീകരിച്ച സി.കെ. ജാനുവിനെ ബത്തേരി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയായി ലഭിച്ചത് വയനാടിന്റെ സൗഭാഗ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആറ് പതിറ്റാണ്ടായി ഇടതും വലതും മാറി മാറി ഭരിച്ചിട്ടും ആദിവാസികള്‍ ഉല്‍പ്പെടെയുളളവര്‍ ഇന്നും അവശത അനുഭവിക്കുകയാണ്. ഇവരുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ ശബ്ദം ഭരണാധികാരികള്‍ക്ക് മുമ്പില്‍ എത്തിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് സി.കെ. ജാനു എന്ന പോരാളി വേട്ടയാടപ്പെട്ടത്. ഇത് ഇന്നും തുടരുകയാണ്. പിറന്ന മണ്ണില്‍ ആകാശം മാത്രം മേല്‍ക്കൂരയായിഉള്ള വനവാസികളുടെയും അവഗണിക്കപ്പെട്ടവരുടെയും പ്രതീകമാണ് സി.കെ. ജാനു. ജാനു ഉല്‍പ്പെടെയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുവന്നാല്‍ പുതിയ വികസന സംസ്‌ക്കാരമെന്താണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ നമ്മുക്ക് കഴിയും വനവിഭവങ്ങള്‍ക്ക് തറവില നിശ്ചയിച്ച് വനവാസികളുടെ ജീവിതത്തിന് സുരക്ഷ ഉറപ്പുവരുത്തിയത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി എന്‍ഡിഎയുടെ നേതത്വത്തിലുള്ള ചത്തീസ്ഗഢ് സര്‍ക്കാരാണ്. ആദിവാസി സമൂഹങ്ങള്‍ ഉല്‍പ്പെടെയുള്ളവരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് ആറ് കോടി രൂപയാണ് വയനാട്ടിലേക്ക് മാത്രമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നീക്കിവെച്ചത്. വനവാസികള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങല്‍ക്കും ഉന്നത വിദ്യാഭ്യാസരംഗത്ത് അവസരം നല്‍കുന്നതിനു വേണ്ടി ഈവിഭാഗത്തിലെ കുട്ടികള്‍ക്ക് ഐഐടി ഉല്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ സൗജന്യവിദ്യാഭ്യസം ഉറപ്പുവരുത്താന്‍ നടപടികള്‍ ആരംഭിച്ചതും നരേന്ദ്രമോദി സര്‍ക്കാരാണ്.

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് അമ്പതിനായിരം രൂപ മുതല്‍ ഇരുപത് ലക്ഷം രൂപ വരെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്‌പ നല്‍കാന്‍ നടപടി എടുത്തതും മുദ്രയോജന പദ്ധതിയിലൂടെ കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരാണ്. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കി ജലസേചന പദ്ധതികള്‍ക്കായി അമ്പതിനായിരം കോടിരൂപയാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. എന്‍ഡിഎയുടെ നേതൃത്വത്തില്‍ മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരാണ് പൂജ്യം ശതമാനം പലിശനിരക്കില്‍ കാര്‍ഷിക വായ്‌പ നല്‍കാന്‍ തയ്യാറയെന്നതും വസ്മരിക്കരുത്. സി.കെ. ജാനുവിനെയും എന്‍ഡിഎയുടെ മറ്റു സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിച്ചാല്‍ കേരളത്തിന്റെ വികസന രാഷ്‌ട്രീയ ചരിത്രത്തിന്റെ തുടക്കാമവുമതെന്നും അദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.