Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സി.കെ. ജാനുവിനായി സാംസ്‌ക്കാരിക നായകരുടെ ഒത്തുചേരല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 09:26 pm IST
in Wayanad

ബത്തേരി : പി.കെ. ജയലക്ഷ്മിയുടെ മന്ത്രി സ്ഥാനം ജാനുവിന്റെ ഔദാര്യമാണെന്ന് സിവിക് ചന്ദ്രന്‍. ബത്തേരിയില്‍ സംഘടിപ്പിച്ച സാംസ്‌ക്കാരിക കൂട്ടായ്‌മയായ സി.കെ. ജാനു എന്തുകൊണ്ട് നിയമസഭയിലെത്തണം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം. മുത്തങ്ങ സമരത്തിന്റെ മറ പിടിച്ചാണ് ജയലക്ഷ്മി മന്ത്രിയായത്. ആദിവാസികളില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്ന നേതാവാണ് ജാനു. ഗോത്രമഹാസഭയ്‌ക്ക് മാത്രമേ ഇങ്ങനെ ഒരു നേതാവിനെ സൃഷ്ടിക്കാന്‍ സാധിക്കൂ. കേരളത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ ഒരു ഗോഡ്ഫാദറിലാതെ ഉയര്‍ന്നുവന്ന ഏക സ്ത്രീ നേതാവായ ജാനു തന്നെയാണ് പെസ നിയമത്തിനെക്കുറിച്ച് കേരളത്തില്‍ ആദ്യമായി ശബ്ദമുയര്‍ത്തിയതെന്നും അദേഹം പറഞ്ഞുജാനുവിന്റേത് അവസരവാദ രാഷ്‌ട്രിയമല്ല. ആദര്‍ശങ്ങള്‍ പ്രത്യായശാസ്ത്രങ്ങള്‍ എന്നിവ പരാജയപ്പെടുമ്പോള്‍ അശരണന് അവസരങ്ങള്‍ പ്രയോജനപ്പെടുത്തി മുന്നേറുകയെന്നല്ലാതെ വേറെയെന്താണ് പോംവഴി. പ്രത്യായശാസ്ത്രത്തിന്റെ അഭാവം ജാനുവില്‍ ആരോപിക്കുന്നവര്‍ സത്യത്തിന്റെ ഭാവം ജാനുവിലുണ്ടെന്ന് മനസ്സിലാക്കണം. സത്യം വിജയിക്കും. ജാനുവിനെ പോലുള്ളവര്‍ നിയമസഭയിലെത്തണം എല്ലാവരും ജാനുവിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കണം. ജാനു മത്സരംഗത്തിറങ്ങിയിരിക്കുന്നത് ബത്തേരി മണ്ഡലത്തിലെ സ്വന്തം ജനതയുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുവാനുള്ള ഒരു അവസരത്തിനു വേണ്ടിയാണെന്നും അദേഹം കൂട്ടിചേര്‍ത്തു. നിയമസഭ ഒരു പന്നികൂടാണെങ്കില്‍ ജാനുവിനെ പോലെയുള്ളവര്‍ വേണം അത് അടിച്ചുതെളിച്ചു വൃത്തിയാക്കുവാന്‍ . നിയമസഭ ഒരു സോളാര്‍കടയാണെന്ന് പറയുന്നവരുണ്ട് എങ്കില്‍ ജാനുവിനെ പോലുള്ളവര്‍ വേണം അത് നന്നാക്കിയെടുക്കാന്‍. . ജാനു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയലെങ്കില്‍ അതിനുത്തരം പറയേണ്ടത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്. ഞാന്‍ ബത്തേരിക്കാരനല്ല ആയിരുന്നെങ്കില്‍ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിലെ സമ്മതിദാനവകാശം ഒരു മനുഷ്യായുസ്സിലെ പുണ്യവും നിയോഗവുമായി കണക്കാക്കി ഫലപ്രദമായി വിനിയോഗിച്ചേനെ എന്നും അദേഹം പറഞ്ഞു. പരിപാടിയില്‍ കല്‍പ്പറ്റ നാരായണന്‍, രാംദാസ് ബത്തേരി തുടങ്ങിയവര്‍ സംസാരിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

World

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

India

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

India

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

Ernakulam

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

ഇന്ത്യാമുന്നണിയോഗത്തിന് എന്ന പേരില്‍ മമത ദല്‍ഹിക്ക് പോയത് വിമതരായ തൃണമൂല്‍ എംപിമാരെ തണുപ്പിക്കാന്‍ പറ്റുമോ എന്നറിയാന്‍

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.