Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കണക്കിന്റെ സൂത്രവാക്യം പ്രൊഫസറെ ‘തീവ്രവാദി’യാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 09:43 pm IST
inWorld

ന്യൂയോര്‍ക്ക്: വിമാനത്തിനുള്ളില്‍ കണക്കിലെ സമവാക്യങ്ങള്‍ എഴുതുകയും പറയുകയും ചെയ്ത അസോസിയേറ്റ് പ്രെഫസറെ തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ചു. പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ ഇക്കണോമിക്‌സ് പ്രെഫസറായ ഗുയിഡോ മെന്‍സിയോയാണ് കുറച്ച് സമയത്തേക്ക് തീവ്രവാദിയായി സംശയിക്കപ്പെട്ടത്.

ഫിലാഡല്‍ഫിയയില്‍ നിന്നും കാനഡയിലെ ക്യൂന്‍സ് സര്‍വ്വകലാശാലയില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ പോകാന്‍ എത്തിയതായിരുന്നു ഗുയിഡോ. യാത്ര തുടങ്ങുന്നതിനു മുന്‍പ് സെമിനാറില്‍ അവതരിപ്പിക്കുന്ന കണക്കിലെ ചില സമവാക്യങ്ങള്‍ സീറ്റിലിരുന്ന് പ്രൊഫസര്‍ എഴുതുകയും പറയുകയും ചെയ്തു. ഈ സമയം അടുത്തിരുന്ന യുവതി ഇതെല്ലാം സൂക്ഷമായി വീക്ഷിക്കുന്നുണ്ടായിരുന്നു.

ഏറെ നേരം പ്രെഫസറെ നോക്കി ഇരുന്ന യുവതി താന്‍ തീര്‍ത്തും അവശയാണെന്ന് അറിയിച്ച് ക്യാബിന്‍ ക്രൂവിന്റെ അടുത്തേക്ക് പോയി. ക്യാബിന്‍ ക്രൂവിന്റെ അടുത്തെത്തിയ ഇവര്‍ പ്രൊഫസര്‍ ചില രഹസ്യ തീവ്രവാദ കോഡുകള്‍ ഉപയോഗിക്കുന്നതായി സംശമുണ്ടെന്ന് എഴുതിയ കുറിപ്പ് ക്രൂവിനു നല്‍കി വിമാനത്തില്‍ നിന്നും പുറത്തേക്ക് കടക്കുകയും ചെയ്തു.

കുറിപ്പ് ലഭിച്ച ഉടന്‍ പ്രെഫസറെ വിമാനത്തില്‍ നിന്നും പുറത്തിറക്കി സുരക്ഷാ പരിശോധനയ്‌ക്ക് വിധേയനാക്കുകയും ചെയ്തു. താന്‍ തീവ്രവദിയല്ലെന്നും സര്‍വ്വകലാശാല അധ്യാപകനാണെന്നും സെമിനാറിലെ ചില കാര്യങ്ങള്‍ മാത്രമാണ് പറയുകയും എഴുതുകയും ചെയ്തതെന്ന് പ്രൊഫസര്‍ ഉദ്യോഗസ്ഥരെ അറിയിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലായത്. എന്നാല്‍ ഇതേ തുടര്‍ന്ന് രണ്ട് മണിക്കൂറാണ് വിമാനം യാത്ര തിരിക്കാന്‍ വൈകിയത്. പിന്നീട് സംഭവത്തെക്കുറിച്ച് പ്രൊഫസര്‍ ഫെയ്‌സ്ബുക്കില്‍ തമാശയോടെയാണ് പ്രതികരിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

Kerala

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

News

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.