Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

എല്‍ഡിഎഫിന്റേത് ആയുധവിപ്ലവം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 09:02 pm IST
in Wayanad

പനമരം : ആശയവിപ്ലവമല്ല ആയുധവിപ്ലവമാണ് കേരളത്തിലുടനീളം എല്‍ഡിഎഫ് ഉപയോഗിക്കുന്നതെന്ന് മാനന്തവാടി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.മോഹന്‍ദാസ്. തിരഞ്ഞെടുപ്പ് പ്രചരണ ത്തിന്റെ ഭാഗമായി പനമരം പഞ്ചായത്തിലെ വിവിധ സ്വീ കരണകേന്ദ്രങ്ങളില്‍ പ്രസം ഗി ക്കുകയായിരുന്നു അദ്ദേഹം.

ഇരുമുന്നണികളും അന്ധമായ വര്‍ഗീയവിഷം ബിജെപിക്ക് എതിരെ ചീറ്റിയതിന്റെ ഫലമായി പാര്‍ലമെന്റില്‍ 400 സീറ്റ് ഉണ്ടായിരുന്ന കോണ്‍ഗ്രസ്സിന് 44 സീറ്റും 90 സീറ്റ് ഉണ്ടായിരുന്ന കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് ഒന്‍പത് സീറ്റുമായി മാറി. ബംഗാളില്‍ ഇരുമുന്നണികളും തോളോടുതോള്‍ ചേര്‍ന്നാണ് മത്സരിക്കുമ്പോള്‍ കേരളത്തില്‍ പരസ്പരം പോരടിക്കുന്ന കാഴ്‌ച്ചയാണ് കാണുന്നത്. ഈ പാര്‍ട്ടികള്‍ക്ക് വന്ന മൂല്യച്യുതി എത്രയാണെന്ന് കാണിക്കുന്നു. ബംഗാളിള്‍ സീതാറാം യെച്ചൂരിയും രാഹുലും തോളോട് തോളാണ്, കേരളത്തില്‍ ഇവര്‍ കണ്ടഭാവം നടിക്കുന്നില്ല. രാജ്യം ഇന്ന് മോദി സര്‍ക്കാരിന്റെ കീഴില്‍ സമസ്ത മേഖലകളിലും മുന്നേറി കൊണ്ടിരിക്കുകയാണ്. യുപിഎ സര്‍ക്കാര്‍ ടുജി, കല്‍ക്കരി, ഇരുമ്പയിര്‍ തുടങ്ങിയ സമസ്ത മേഖലയിലും വന്‍ അഴിമതി കാണിച്ചപ്പോള്‍ മോദി സര്‍ക്കാര്‍ നികുതികള്‍ കൃത്യമായി പിടിച്ചെടുക്കുകയാണ് ചെയ്തത്. ഗ്യാസ് സബ്‌സിഡിയുടെ കാര്യത്തില്‍ തന്നെ പതിനെട്ടായിരം കോടി കണ്ടെടുക്കുകയും പാവപ്പെട്ടവര്‍ക്ക് അത് വീതിച്ചു നല്‍കാനുള്ള തീരുമാനമെടുക്കുകയും ചെയ്തു. മോദിയുടെ ലോകം മുഴുവന്‍ കൈവന്നിട്ടുള്ള ജനപ്രീതിയാണ് ഗള്‍ഫുനാടുകള്‍, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കണ്ട ജനസഹസ്രങ്ങള്‍. ഒരംഗത്തെപോലും പാര്‍ലമെന്റിലേക്ക് നല്‍കാത്ത കേരളത്തിന് എല്ലാവിധസഹായവും എത്തിച്ചുകൊടുക്കുകയും വിഴിഞ്ഞം തുറമുഖം, റെയില്‍വേ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ യാതൊരു മുന്‍വിധിയുമില്ലാതെ നല്‍കി.

ബ്രിട്ടിഷുക്കാരുടെ വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് എല്‍ഡിഎഫും യുഡിഎഫും പയറ്റുന്നത്.

കേരളത്തിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നത് പത്രമാധ്യമങ്ങളാണ്. സരിതാആരോപണം ഉന്നയിക്കാത്ത ഏക മന്ത്രി പി.കെ.ജയലക്ഷ്മിയാണ്. ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ എത്തിക്കാന്‍ വയനാട്ടുകാരിയായ മന്ത്രിക്ക് സാധിച്ചിട്ടില്ല. സിപിഎമ്മിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ച് പിണറായി വിജയന്‍ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനായി അട്ടിമറിച്ചു. തിരുവനന്തപുരത്തെത്തിയ സിപിഎം പ്രവര്‍ത്തകരുടെ ആത്മാഭിമാനം അടിയറവെച്ചു. പറവൂര്‍ വെടിക്കെട്ടപകടം നടന്നപ്പോള്‍ മണിക്കൂറുകള്‍ കൊണ്ട് സ്ഥലത്തെത്തിയ പ്രധാനമന്ത്രിയാണ് നമുക്കിപ്പോഴുള്ളത്. മുന്‍കാലങ്ങളില്‍ കേരളത്തിലെ ഇത്തരം സംഭവങ്ങള്‍ അനുശോചനങ്ങളില്‍ ഒതുങ്ങിയിരുന്നു.

മാനന്തവാടിയിലെ ജില്ലാ ആശുപത്രിയെ റഫറല്‍ ആശുപത്രിയാക്കിമാറ്റിയതാണ് മന്ത്രിയുടെ നേട്ടം. കേരളത്തിലങ്ങോളമിങ്ങോളം വര്‍ഗ്ഗീയ വിഷം വമിക്കുന്ന പ്രസംഗമാണ് ഇടത്-വലത് മുന്നണികള്‍ നടത്തുന്നത്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അബു നടത്തിയത്. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞതിനുശേഷവും വ്യാപകമായ അക്രമം തുടരുകയാണ്. കാര്‍ഷികമേഖലയില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഒന്നുമില്ല. വന്യമൃഗശല്യം അതിരൂക്ഷമായിമാറുകയാണെന്നും കെ.മോഹന്‍ദാസ് പറഞ്ഞു.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണയോഗങ്ങളില്‍ പി. കെ.വീരഭദ്രന്‍, അഖില്‍പ്രേം, ആന്റണി മാത്യു, വി.കെ.രാജീവന്‍, മാധവന്‍, ശങ്കരന്‍ ചെമ്പോട്ടി എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

World

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

പുതിയ വാര്‍ത്തകള്‍

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.