Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓര്‍മകളുടെ അമരതയില്‍ അനീഷും അവിതയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 03:06 pm IST
in Kollam

ചാത്തന്നൂര്‍: ജീവിതത്തിന്റെ പാതിവഴിയില്‍ കാലം കവര്‍ന്നെടുത്ത കര്‍മ്മയോഗികളായിരുന്നു അനീഷും അവിതയും. ജീവിതം രാഷ്‌ട്രസേവനത്തിനായി സമര്‍പ്പിച്ചുകൊണ്ട് പ്രതിഫലമില്ലാതെ സ്വന്തം കര്‍മ്മപഥം തെരഞ്ഞെടുത്തവരാണിവര്‍. ഇനിയുമെത്രയോ കാലം രാഷ്‌ട്രസേവനം നടത്തേണ്ട ഉത്തമ ദമ്പതികള്‍. ഒരു നാടിനു മുഴുവന്‍ പ്രേരണയും പ്രചോദനവുമായി വര്‍ത്തിച്ച മാതൃകാ കുടുംബം.

അനീഷ് കല്ലുവാതുക്കല്‍ ശ്രീരാമപുരം പ്രദേശത്തിന്റെ എല്ലാമെല്ലാമായിരുന്നു. രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ ശ്രീരാമപുരം ശാഖയില്‍ ബാല സ്വയംസേവകനായി തുടങ്ങി ബാലഗോകുലത്തിലൂടെ വളര്‍ന്ന് ശ്രീരാമപുരം മണ്ഡല്‍ കാര്യവാഹ് ആയി അനീഷ് മാറി. സംഘപഥത്തില്‍ വളരുംമുമ്പേ നമ്മോടു വിടപറഞ്ഞു. അവിത ശ്രീരാമപുരം ബാലഗോകുലത്തിലെ ഭഗിനിപ്രമുഖ് ആയിരുന്നു. സംഘാദര്‍ശങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട വ്യക്തിത്വമായിരുന്നു അനീഷിന്റേത്. ശ്രീരാമപുരം പ്രദേശത്തെയാകെ ചുരുങ്ങിയ കാലംകൊണ്ട് മാറ്റിമറിച്ച ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഈ ചെറുപ്പക്കാരനായിരുന്നു. ശിവാനന്ദായോഗാശ്രമത്തിന്റെ കീഴില്‍ യോഗാ പരിശീലനം സിദ്ധിച്ച അനീഷും അമിതയും ശ്രീരാമപുരം പ്രദേശത്തെ അമ്മമാര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് യോഗാ പരിശീലനം നല്‍കിവന്നിരുന്നു. പതഞ്ജലി യോഗപരിശീലന കേന്ദ്രം എന്ന പേരില്‍ ഒരു യോഗകേന്ദ്രവും തുടങ്ങി. ജന്മഭൂമി, കേസരി തുടങ്ങിയ ദേശീയ പ്രസിദ്ധീകരണങ്ങളുടെ പ്രചരണത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു. ശ്രീരാമപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീരാമ വിദ്യാനികേതന്റെ നടത്തിപ്പിലും അനീഷിന്റെ കര്‍മ്മകുശലത വ്യക്തമായി. തന്റെ ഗ്രാമത്തെ ഒരു യോഗാഗ്രാമമാക്കി മാറ്റി ദോഷരഹിത സമാജം സൃഷ്ടിക്കുക എന്നതായിരുന്നു ആ യുവാവ് കണ്ട സ്വപ്‌നം. ആ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന സഹധര്‍മ്മിണിയായിരുന്നു അവിത. മരണത്തിലും വേര്‍പിരിയാത്ത ഇവര്‍ ഒരു നാടിന്റെ മുഴുവന്‍ കണ്ണുനീരാണിന്ന്. മൂന്നുവയസ് മാത്രമുള്ള കൃഷ്ണഭദ്രയെ തനിച്ചാക്കി ഇവര്‍ കടന്നുപോയപ്പോള്‍ സൃഷ്ടിക്കപ്പെട്ട ശൂന്യത എങ്ങനെ തരണം ചെയ്യും എന്നറിയാതെ ഉഴറുകയാണ് സഹപ്രവര്‍ത്തകര്‍. എങ്കിലും അവര്‍ ഓരോരുത്തരും പ്രതിജ്ഞയെടുക്കുന്നു. പ്രിയ സഹോദരന്‍ കാട്ടിയ കര്‍മ്മപഥത്തിലൂടെ ലക്ഷ്യമെത്തും വരെ മുന്നേറാന്‍ അനീഷിന്റെയും അവിതയുടെയും എരിയുന്ന ദുഃഖസ്മരണകളില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്ന് അവര്‍ നിര്‍ത്തിയിരുന്നിടത്തു നിന്ന് തുടങ്ങുവാന്‍… അനീഷിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് ഒരു ചെറിയ തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.