Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എന്‍ഡിഎ വിജയം ഉറപ്പിച്ച് രാജ്‌നാഥ്‌സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 03:04 pm IST
in Kollam

അരുണ്‍ സതീശന്‍

ചാത്തന്നൂര്‍: രാവിലെ പത്തിന് ചാത്തന്നൂര്‍ ജംഗ്ഷന് സമീപത്തായി ഒരുക്കിയിരിക്കുന്ന വേദിയില്‍ പ്രവര്‍ത്തകസഞ്ചയം എത്തി തുടങ്ങി. മിനിട്ടുകള്‍ വേഗത്തില്‍ നിരത്തിയ കസേരകളും നിറഞ്ഞ് പ്രവര്‍ത്തകര്‍. മുന്‍നിരയില്‍ ബിജെപിയുടെയും എന്‍ഡിഎയുടെയും നേതാക്കളും ചാത്തന്നൂര്‍ മണ്ഡലത്തിലെ ബിജെപി ജനപ്രതിനിധികളും.

10.20ന് കണ്‍വന്‍ഷന്‍ ആരംഭിച്ചു. വന്ദേമാതരത്തോടെ ആരംഭിച്ച കണ്‍വന്‍ഷനില്‍ തുടര്‍ന്ന് ബിജെപി ജില്ലാ സെക്രട്ടറി അഡ്വ.പി.അരുള്‍ ആമുഖപ്രഭാഷണം നടത്തി. കേരളത്തിലെ രാഷ്‌ട്രീയ സാമൂഹിക മണ്ഡലങ്ങളിലൂടെ കടന്നു പോയ പ്രസംഗം. കേരള നിയമസഭയില്‍ ഇക്കുറി താമര എംഎല്‍എ ചാത്തന്നൂരില്‍ ഉണ്ടാകുമെന്ന് അരുള്‍ ഉറപ്പിച്ച് പറഞ്ഞതോടെ സദസില്‍ കരഘോഷമായി.

കൃത്യം 11ന് ചാത്തന്നൂര്‍ എസ്എന്‍ കോളേജിലെ പ്രത്യേക ഹെലിപാടില്‍ രാജ്‌നാഥ് സിങ് എത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന അനൗന്‍സ്‌മെന്റ് എത്തിയതോടെ സദസ്സില്‍ കൈയടി ഉയര്‍ന്നു. തുടര്‍ന്ന് മിനിട്ടുകള്‍ക്കകം രാജ്‌നാഥ് സിങിന്റെ വാഹനവ്യൂഹം വേദിക്കരികിലെത്തി. ഭാരത് മാതാ കീ ജയ് വിളിച്ച് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു. സ്ഥാനാര്‍ത്ഥി ബി.ബി.ഗോപകുമാര്‍ കസവ് ഷാളണിയിച്ച് അദ്ദേഹത്തെ ഇരപ്പിടത്തിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് രാജ്‌നാഥ് സിങിനെയും സ്ഥാനാര്‍ത്ഥിയെയും പുഷ്പഹാരവും കിരീടവും നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ജിഷക്ക് പ്രണാമം അര്‍പ്പിച്ച് കൊണ്ടാണ് രാജ്‌നാഥ് സിങ് പ്രസംഗം തുടങ്ങിയത്. പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരെ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങിയ പ്രസംഗം ഇരുപത് മിനിട്ട് നീണ്ടു. ഓരോ വാക്കിനും സദസില്‍ നിന്നും നിലക്കാത്ത കൈയടി. മോദി സര്‍ക്കാരിന്റെ വികസനരേഖ നടപ്പിലാക്കുവാന്‍ ബി.ബി.ഗോപകുമാറിന് വോട്ട് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രസംഗം അവസാനിപ്പിച്ചു. തുടര്‍ന്ന് അടുത്ത സമ്മേളന നഗരിയായ കുന്നത്തൂരിലേക്ക് മടക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.