Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് നീതി പൂര്‍വ്വമാകില്ല: എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 02:43 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാകില്ലെന്ന് എന്‍ഡിഎ ആരോപിച്ചു. കാപ്പ നിയമനടപടികള്‍ പാലിക്കാതെ എസ്പിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആര്‍എസ്‌സ്-ബിജെപി പ്രവര്‍ത്തകരെ അറസ്റ്റുചെയ്യുകയാണ്.

കൂത്തുപറമ്പ് നിയോജമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍ മാസ്റ്റര്‍ മറ്റ് രണ്ട് മുന്നണികളെ പിന്തള്ളി പ്രചാരണത്തില്‍ മുന്‍പന്തിയിലെത്തിയതില്‍ വിറളിപൂണ്ട സിപിഎം നേതൃത്വവും പിണറായി വിജയനും പാര്‍ട്ടി സഖാക്കളും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ അക്രമത്തിനാണ് കോപ്പുകൂട്ടുന്നത്. തിരുവനന്തപുരത്തെ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകനായ കണ്ണൂര്‍ എസ്പിയെ കൂട്ടുപിടിച്ച് പിണറായി വിജയന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സംഖ്യത്തിന്റെ മുന്നേറ്റത്തെ തടയാനാണ് ശ്രമിക്കുന്നത്.

കൂത്തുപറമ്പ് സിഐ പ്രേംസദനെ അക്രമിച്ച കേസിലെ പ്രതിയായ നാരായണന്‍ എന്ന മനോരാജിനെ കാപ്പ നിയമപ്രകാരം ജയിലിലടക്കാന്‍ വേണ്ടി സിഐ നിര്‍ദ്ദേശിച്ചപ്പോള്‍ അതിനെ മറികടന്ന് അയാള്‍ക്ക് ജാമ്യം കിട്ടാന്‍ ആവശ്യമായ നടപടിയെടുത്ത വ്യക്തിയാണ് കണ്ണൂര്‍ എസ്പി ഈ നടപടി എസ്പിയുടെ രാഷ്‌ട്രീയ ചായ്‌വ് വളരെ വ്യക്താമാക്കുന്നതാണ്.

കണ്ണൂര്‍ ജില്ലയിലെ കാപ്പ ചുമത്തപ്പെട്ടിട്ടുള്ള മുന്നൂറോളം സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ ജില്ലയില്‍ സൈ്വര്യവിഹാരം നടത്തുമ്പോഴാണ് കാപ്പ നിയമപ്രകാരമുള്ള യാതൊരുവിധ നടപടികളും പാലിക്കാതെ ആര്‍എസ്എസ് കൂത്തുപറമ്പ് തൂലൂക്ക് ബൗദ്ധിക് പ്രമുഖ് കെ.ഷിബിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഇതിലൂടെയും വെളിവാകുന്നത് എസ്പിയുടെ രാഷ്‌ട്രീയ താല്പര്യമാണ്.

സ്വകാര്യ സംഭാഷണങ്ങളില്‍ പോലും ദേശവിരുദ്ധരെ സഹായിക്കുന്ന സമീപമാണ് എസ്പിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ജെഎന്‍യു വിഷയത്തിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ഇത് വ്യക്തമാക്കുന്നു. നിരപരാധിയായ ചാലോടിലെ പട്ടാള ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ അയല്‍വാസിയുടെ പറമ്പ് കയ്യേറി സിപിഎം പ്രചാരണ ബോര്‍ഡ് വെക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പേരില്‍ ജാമ്യംകിട്ടാത്ത വകുപ്പു ചേര്‍ത്ത് ജയിലിലടക്കുകയാണ് ഉണ്ടായത്.

കണ്ണൂര്‍ ജില്ലയിലാകമാനം എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ബോര്‍ഡുകളും സാമഗ്രികളും പ്രവര്‍ത്തകരെയും അക്രമിക്കുകയും നശിപ്പിക്കുകയും കുടിവെള്ളത്തില്‍ പോലും മാലിന്യം കലര്‍ത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ മുന്‍കാല തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ അത് ഇദ്ദേഹം സിപിഎമ്മിന് അനൂകൂലനിലപാടാണ് സ്വീകരിക്കുന്നതിന് ഫലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അവരുടെ സമ്മതപ്രകാരം എന്‍ഡിഎ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ പോലും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എടുത്തുമാറ്റുന്ന നടപടിയാണ് ഉണ്ടാകുന്നത്.

സിപിഎം ഓഫീസുകള്‍ പോലും ബോംബ് നിര്‍മ്മാണ കേന്ദ്രങ്ങളാകുമ്പോള്‍ യാതൊരുവിധ നടപടിയും എടുക്കാതെ നോക്കുകുത്തികളായി നില്‍ക്കുന്ന പോലീസിനെയാണ് നാം കാണുന്നത്.

ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ പൊതുതെരഞ്ഞെടുപ്പ് സത്യസന്ധവും നീതിപൂര്‍വ്വവുമായി നടത്താന്‍ കഴിയില്ലെന്ന പൂര്‍ണ്ണവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുജനത്തെ ഈ വിഷയം അറിയിക്കാനും മേലധികാരികള്‍ക്ക് പരാതികള്‍ നല്‍കാനും എന്‍ഡിഎ കണ്ണൂര്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചത്.

പത്രസമ്മേളനത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ സി.സദാനന്ദന്‍ മാസ്റ്റര്‍, ബിജു ഏളക്കുഴി, മോഹനന്‍ മാനന്തേരി, പൈലി വാത്യാട്ട്, കെ.പി.അരുണ്‍മാസ്റ്റര്‍, കെ.ജി.ബാബു, അഡ്വ.എ.വി.കേശവന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.