Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഭാരതമാതാവിന് ജയ് വിളിക്കുന്നവരെ തോല്‍പ്പിക്കണമെന്നത് ഇടത്-വലത് മുന്നണികളുടെ ആഹ്വാനം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 08:40 pm IST
inWayanad

തിരുനെല്ലി : ഇടതുവലതുമുന്നണികളുടെ ആഹ്വാനം ഭാരത്മാതാ കീ ജയ് വിളിക്കുന്ന പാര്‍ട്ടിയെ തോല്‍പ്പിക്കണമെന്നാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് സജിശങ്കര്‍. തിരുനെല്ലിയില്‍ കെ.മോഹന്‍ദാസിന്റെ പരസ്യപ്രചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇടതുവലതുമുന്നണികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഒരു വിഷയമേ അല്ലായിരുന്നു എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഇരു മുന്നണികളും ഒരു പോലെ ഭയക്കുന്ന രാഷ്‌ട്രീയ കക്ഷിയായി എന്‍ഡിഎ കേരളത്തില്‍ മാറി. ഇതിനുമുന്നോടിയായി എന്‍ഡിഎയെ നിയമസഭയില്‍ എത്തിക്കാതിരിക്കാന്‍ കേരളത്തിലുടനീളം ഇരുമുന്നണികളും രഹസ്യചര്‍ച്ച നടത്തുന്നുണ്ട്. കേരളപിറവിക്കു ശേഷം ഇരുമുന്നണികളും നടത്തിയ അഴിമതി എന്‍ഡിഎ അധികാരത്തില്‍ എത്തിയാല്‍ ജനസമക്ഷം എത്തുമെന്ന് ഇവര്‍ ഭയക്കുന്നു. കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഭരണത്തിലുള്ള നിരാശായാണ് എന്‍ഡിഎയുടെ വളര്‍ച്ചയുടെ പ്രധാനകാരണം. ഇരുമുന്നണികളുടെയും പ്രകടന പത്രികയില്‍ പറഞ്ഞ് പഴകിയ നടപ്പിലാക്കാന്‍ താല്‍പര്യമില്ലാത്ത വിഷയങ്ങളാണ് ഉല്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എന്‍ഡിഎയുടെ പ്രകടനപത്രികയില്‍ കേരളത്തിലെ സമസ്തമേഖലക്കും ഗുണംചെയ്യുന്ന കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുനെല്ലി പഞ്ചയത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ഇടതുപക്ഷമാണ് ഭരിക്കുന്നത്. ദിനംപ്രതി അനേകം ഭക്തരെത്തുന്ന പ്ര ശസ്തമായ തിരുനെല്ലി ക്ഷേത്രത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. പഞ്ചായത്തിലെ റോഡുകള്‍ ഗതാഗതയോഗ്യമല്ലാതെ പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. വനവാസി വിഭാഗങ്ങള്‍ തിങ്ങിപാര്‍ക്കുന്ന തിരുനെല്ലിയി ല്‍ നല്ലൊരു ആശുപത്രി ഇല്ല. അതിരൂക്ഷമായ വന്യജിവിശല്യവും ഇവരെ കുഴക്കുന്നു. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നു പറയുന്ന ഇടതുപക്ഷത്തിന്റെ 36 വര്‍ഷത്തെ ഭരണംകൊണ്ട് കേരളത്തിന് നിര്‍മ്മാണതൊഴിലാളികളെയും പാചക തൊഴിലാളികളെയുംകിട്ടിയെന്നല്ലാതെ ബ ംഗാളിന് യതൊരു ഗുണവുമില്ല. ഇനിയും ഇടതുപക്ഷംഭരിച്ചാല്‍ ആളുകള്‍ തൊഴിലിനായി മറ്റു സംസ്ഥാനങ്ങളില്‍ പോകേണ്ടിവരും. ജില്ലക്ക് പുറത്തുനിന്ന് കെട്ടിയിറക്കിയ എംപി തെരഞ്ഞെടുപ്പ്‌സമയത്ത് വീണ്ടും ചുരംകയറി. മെഡിക്കല്‍ കോളേജിന് 52 കോടി ചിലവഴിച്ചെന്നുപറയുമ്പോ ള്‍, ഇതിന്റെ സൂചക ഫലകം കാട്ടിനുള്ളില്‍ കിടക്കുന്നതല്ലാതെ മറ്റുപ്രവൃത്തി ഒന്നും ചെയ്തത് വയനാട്ടുകാര്‍ കണ്ടിട്ടില്ല. അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണത്താല്‍ അങ്ങിങ്ങായി തറകല്ല് മാത്രമേ കാണാന്‍ കഴിയൂ. വയനാടിന് സ്വന്തമായി ആദിവാസി മന്ത്രി ഉണ്ടായിട്ടും വനവാസി സ്ത്രീകള്‍ക്ക് ആംബുലന്‍സില്‍ പ്രസവിക്കാനാണ് യോഗം. എല്ലാവരെയും ഒന്നായി കാണുന്ന ഭാരതീയ ജനതാ പാര്‍ട്ടിയെ വര്‍ഗീയവാദികള്‍ എന്നു വിളിക്കുന്നവര്‍ക്ക് വീട്ട് പേര് ഗംഗയില്‍ നിന്ന് ഗ്രേയിസിലേക്ക് മാറ്റിയ അബ്ദുറബ് മതേതരനാണ്. രോഹിത് വെമൂലയുടെ കാര്യത്തില്‍ ഇല്ലാത്ത ദളിത്‌പ്രേമം പറഞ്ഞ് നടന്ന സാംസ്‌ക്കാരിക നായകന്മാര്‍ എന്നു വിളിക്കുന്നവര്‍ പുരസ്‌ക്കാരങ്ങള്‍ തിരിച്ചുനല്‍കിയിരുന്നു. കേരളത്തില്‍ തുടര്‍ച്ചയായി ദളിത് പീഡനം നടക്കുമ്പോഴും കഴിഞ്ഞദിവസം സ ംഭവിച്ച ജിഷയെന്ന ദളിത് സഹോദരിയുടെ ദാരുണ കൊലപാതകത്തിലും ഇവര്‍ക്കൊന്നും മിണ്ടാട്ടമില്ല. യോഗത്തി ല്‍ ടി.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.പി.ശിവദാസന്‍മാസ്റ്റര്‍, പി.കെ.വീരഭദ്ര ന്‍, ശ്രീലതബാബു,രജിത അശോകന്‍, ബിഡിജെഎസ് മണ്ഡലംപ്രസിഡന്റ് പ്രഭാകരന്‍, അഖില്‍ പ്രേം, മൊയ്തു വാഴയില്‍, പി.കെ.കേശവനുണ്ണി, ജിതിന്‍ ഭാനു തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.