Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മുഖ്യന്റെ കര്‍മപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടും ചാമവിളപ്പുറംകാര്‍ വഴിയാധാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2016, 10:55 pm IST
in Thiruvananthapuram

ശിവാകൈലാസ്

കാട്ടാക്കട: ജനിച്ച മണ്ണില്‍ അഭയാര്‍ത്ഥികളെ പോലെ കഴിയേണ്ട ഗതികേടിലാണ് ചാമവിളപ്പുറത്തെ 136 കുടുംബങ്ങള്‍. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപദ്ധതിയില്‍ ഇടംനേടിയിട്ടും അസാധുവാക്കപ്പെട്ട സ്വന്തം ഭൂമിയുടെ പട്ടയത്തിനായി യാചിക്കുകയാണ് ഈ സാധുക്കള്‍.

കള്ളിക്കാട് പഞ്ചായത്തിലെ ചാമവിള വാര്‍ഡില്‍ കുരങ്ങിന്‍തോട്ടം, കുഴിത്തട്ട്, തോപ്പിന്‍കാല, മിന്നാമ്മിന്നിക്കുഴി പ്രദേശത്തെ കുടുംബങ്ങള്‍ക്കാണ് ഭൂമി ക്രയവിക്രയങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2002 വരെ ഇവര്‍ക്ക് ജന്മാവകാശമായും വിലയാധാരമായും കിട്ടിയ ഭൂമിക്ക് പട്ടയവും കരം തീരുവയും ഉണ്ടായിരുന്നു. 34.64 ഏക്കര്‍ വരുന്ന 136 കുടുംബങ്ങളുടെ വസ്തു പെട്ടെന്നൊരു സുപ്രഭാതത്തില്‍ റവന്യു അധികൃതര്‍ തരിശുഭൂമി ഗണത്തില്‍പ്പെടുത്തി ഉത്തരവിറക്കി. ഇതോടെ ഇവിടുത്തുകാര്‍ക്ക് ഭൂമി കൈമാറ്റം ചെയ്യുവാനോ കരം ഒടുക്കുവാനോ കഴിയാതായി. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഇവിടുത്തുകാര്‍ തങ്ങളുടെ പ്രശ്‌നം റവന്യുമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ അന്നത്തെ പ്രസിഡന്റ് സാനുമതിയും റവന്യുമന്ത്രിയും സിപിഐക്കാരായതിനാല്‍ നീതി ലഭിക്കുമെന്ന് ഈ പാവങ്ങള്‍ കരുതി. പക്ഷേ ഇടതു മന്ത്രി ചാമവിളപ്പുറംകാരെ നിര്‍ദാക്ഷണ്യം കയ്യൊഴിഞ്ഞു. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് ഇപ്പോഴത്തെ പോലെ അന്നും ഇടതന്മാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ആശിപ്പിച്ചവരില്‍ നിന്ന് നിരാശ മാത്രമെ ഇവര്‍ക്ക് കിട്ടിയുള്ളു.

2011 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ചാമവിളപ്പുറം നിവാസികള്‍ പട്ടയപ്രശ്‌നവുമായി വീണ്ടും സെക്രട്ടേറിയറ്റിന്റെ പടികയറാന്‍ തുടങ്ങി. 2013 ഏപ്രില്‍ എട്ടിന് മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉടന്‍ പരിഹാരം കാണുമെന്നും ഇവര്‍ക്ക് അറിയിപ്പ് കിട്ടി. ചാമവിളപ്പുറംകാര്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. ഗ്രാമം മുഴുവന്‍ ഉത്സവ പ്രതീതിയിലായി. എന്നാല്‍ നടക്കാത്ത പ്രഖ്യാപനങ്ങളുടെ ഭാണ്ഡത്തിലാണ് ചാമവിളപ്പുറം പട്ടയപ്രശ്‌നവുമെന്ന് ഏറെ വൈകിയാണ് ഇവര്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും ചാമവിളപ്പുറത്തെ പാവങ്ങള്‍ എത്തിയിരുന്നു. അപ്പോഴും മുഖ്യന്‍ പതിവു ശൈലിയില്‍ ഇപ്പം ശരിയാക്കിത്തരാം എന്നുപറഞ്ഞ് മടക്കിയത്രെ.

സര്‍ക്കാര്‍ തരിശുഭൂമിയെന്നും കണ്ടുകൃഷി വസ്തുവെന്നും പേരിട്ടതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇവര്‍. പ്രായപൂര്‍ത്തിയായ പെണ്‍മക്കളെ വസ്തുവിറ്റെങ്കിലും വിവാഹം കഴിപ്പിച്ചയയ്‌ക്കാമെന്ന ഇവരുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. നടന്നു കഴിഞ്ഞ വിവാഹങ്ങള്‍ പലതും വേര്‍പിരിയലിന്റെ വക്കിലാണ്. ഇഷ്ടദാനമായി മാതാപിതാക്കള്‍ മക്കള്‍ക്ക് സമ്മാനിച്ച വസ്തു കൈമാറ്റം ചെയ്യാനാകാത്ത പുറമ്പോക്കു ഭൂമിയാണെന്ന് മരുമക്കള്‍ ആക്ഷേപിക്കുന്നു. ഇടതുവലതു മുന്നണികളുടെ അവഗണന സഹിച്ചവരാണ് ഇവിടത്തുകാര്‍. ഇനി പ്രതിഷേധവുമായി തെരുവിലിറങ്ങാനാണ് ഇവര്‍ ആലോചിക്കുന്നത്. ഇതിനായി ഒരു ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. വന്‍കിട കമ്പനികള്‍ക്ക് നൂറുകണക്കിന് ഏക്കര്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി സര്‍ക്കാര്‍ പതിച്ചുകൊടുക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് തലചായ്‌ക്കാന്‍ ആകെയുള്ള ഒരു തുണ്ടു ഭൂമിയുടെ അവകാശം നിക്ഷേധിക്കുന്നത് എന്ത് ന്യായമെന്നതാണ് ഇവരുടെ ചോദ്യം. അഞ്ചു തലമുറകളിലൂടെ കൈമാറിക്കിട്ടിയ ഇത്തിരി മണ്ണിന്റെ ഉടമസ്ഥതയ്‌ക്കാണ് ഒന്നര പതിറ്റാണ്ടായി ചാമവിളപ്പുറംകാര്‍ അലയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.