Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

15 പോളിംഗ് സ്റ്റേഷനുകളില്‍ വനിതകള്‍ വാഴും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2016, 11:56 am IST
in Kozhikode

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ ക്രമീകരിക്കുന്ന 1886 പോളിംഗ് സ്റ്റേഷനുകളില്‍ 15 എണ്ണം വനിതകള്‍ അടക്കിഭരിക്കും. പോളിംഗ് ഓഫീസര്‍ മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വരെ ഇവിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള മുഴുവന്‍ പേരും വനിതകളായിരിക്കുമെന്നതാണ് സവിശേഷത.

എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം എന്നീ അഞ്ച് നിയോജക മണ്ഡലങ്ങളിലുള്ള 15 വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് ഈ രീതിയില്‍ പൂര്‍ണമായും വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ളത്. ഇവയുടെ മണ്ഡലം തിരിച്ചുള്ള വിവരങ്ങള്‍ (ബ്രാക്കറ്റില്‍ പോളിംഗ് സ്റ്റേഷന്‍ നമ്പര്‍)

എലത്തൂരില്‍ ശ്രീകുമാരാശ്രമം എല്‍.പി സ്‌കൂള്‍, തലക്കുളത്തൂര്‍ (12), പൂത്തൂര്‍ യു.പി സ്‌കൂള്‍, പാവങ്ങാട് (88). കോഴിക്കോട് നോര്‍ത്തില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്, വെസ്റ്റ്ഹില്‍ (24), ഗവ. വനിതാ പോളിടെക്‌നിക്, മലാപ്പറമ്പ് (71), ജെ.ഡി.ടി ഇസ്‌ലാം എച്ച്.എസ്.എസ് (88), പ്രസന്റേഷന്‍ എച്ച്.എസ്.എസ്, ചേവായൂര്‍ (96). കോഴിക്കോട് സൗത്തില്‍ സാമൂതിരി എച്ച്.എസ്.എസ്, കോഴിക്കോട് (7), ഗവ. അച്ച്യുതന്‍ ഗേള്‍സ് എച്ച്.എസ്.എസ്, കോഴിക്കോട് (12), ഗവ. ബോയ്‌സ് എച്ച്.എസ്, പറയഞ്ചേരി (42), സേവിയോ എച്ച്.എസ്, ചെറുവണ്ണൂര്‍ (55). ബേപ്പൂരില്‍ ഗവ എച്ച്.എസ്, ചെറുവണ്ണൂര്‍ (52), ബി.ഇ.എം യു.പി സ്‌കൂള്‍, ഫറോക്ക് (86), ഗവ. ഗണപത് എച്ച്.എസ്.എസ്, ഫറോക്ക് (104). കുന്ദമംഗലത്ത് കുന്ദമംഗലം ഹൈസ്‌കൂള്‍, കുന്നമംഗലം (19), 15. ഗവ. എല്‍.പി സ്‌കൂള്‍, ചാത്തമംഗലം (39)

കുടിവെള്ളം, ടോയിലറ്റ്, പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനും പ്രത്യേക വഴികള്‍, ശാരീരിക വെല്ലുവിളികള്‍ക്കായുള്ള റാംപ് സംവിധാനം, വോട്ടര്‍മാര്‍ക്ക് കാത്തിരിക്കാനുള്ള തണലിടം, വൈദ്യുതി, ആവശ്യമായ ഫര്‍ണിച്ചര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള സംവിധാനങ്ങള്‍ ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും ഇതിനകം സജ്ജീകരിച്ചുകഴിഞ്ഞു.

ഇവയില്‍ ഓരോ മണ്ഡലത്തിലും അഞ്ച് വീതം എന്ന നിലയില്‍ 65 എണ്ണം മാതൃകാ പോളിംഗ് സ്റ്റേഷനുകളാണ്.

കൂടുതല്‍ വോട്ടര്‍ സൗഹൃദ ബൂത്തുകളായിരിക്കും ഇവ. ഇതോടൊപ്പം എല്ലാ ബൂത്തുകളും പരിസ്ഥിതി സൗഹൃദമാക്കുന്നതിനു വേണ്ടി സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സുമായി ചേര്‍ന്ന് വിപുലമായ പദ്ധതികള്‍ ജില്ലാ കുചിത്വ മിഷന്‍ ആവിഷക്കരിച്ചുവരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

Kerala

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

Kerala

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

India

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

Kerala

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

പുതിയ വാര്‍ത്തകള്‍

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

ദുരിതം വിതച്ച് സത്യപ്രതിജ്ഞ; 20 പേര്‍ കുഴഞ്ഞുവീണു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.