Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രണ്ട് കുലദ്രോഹികളെ ഉപയോഗിച്ച് എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: വെള്ളാപ്പള്ളി നടേശന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 10:32 pm IST
in Ernakulam

കൂത്താട്ടുകുളം: ഇഴവസമുദായത്തില്‍പ്പെട്ട രണ്ട് കുലദ്രോഹികളെ ഉപയോഗിച്ചാണ് എല്‍ഡിഎഫും യുഡിഎഫും എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൂത്താട്ടുകുളം യൂണിയന്റെ14-ാംവാര്‍ഷികവും ഇടയാര്‍ ശാഖയിലെ ഗുരുദേവക്ഷേത്ര സമര്‍പ്പണചടങ്ങും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓര്‍മ്മ നശിച്ച വി.എസ്. നുണകള്‍ പറഞ്ഞാണ് തന്നെ വ്യക്തിപരമായും എസ്എന്‍ഡിപി യോഗത്തിനേയും മൈക്രോഫിനാന്‍സിനേയും തകര്‍ക്കുവാന്‍ ശ്രമിക്കുന്നത്. ഞാന്‍ അറിയാത്ത ആളല്ല വി.എസ്. വേലിക്കകത്തുനിന്ന് മതിലിന്റെ അകത്ത് എങ്ങിനെ എത്തിയെന്ന ്എനിക്ക് നന്നായി അറിയാം. ഇപ്പോള്‍ ഇന്ത്യഭരിക്കുന്നത് നരസിംഹറാവുആണെന്നും, കേരളം ഭരിക്കുന്നത് എ.കെ. ആന്റണി ആണെന്നുമാണ് ആലപ്പുഴയില്‍ പ്രസംഗിച്ചത്. ഓര്‍മ്മ നശിച്ച് തുടങ്ങയ ആളെ കൊണ്ട് പാവക്കൂത്ത് നടത്തുകയാണ് സിപിഎം ചെയ്യുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഭൂമി ഇടപാടില്‍ അടൂര്‍ പ്രകാശിനെതിരെ ആരോപണം ഉന്നയിച്ച സുധീരന്‍ എന്തുകൊണ്ട് ആ ഇടപാടില്‍ മുഖ്യ ആളായ കുഞ്ഞാലിക്കുട്ടിയെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. ബിജെപി ഉള്‍പ്പെടെ 11 പാര്‍ട്ടികള്‍ കൂടിയ എന്‍ഡിഎ സഖ്യത്തിലൊരംഗമാണ് ബിഡിജെഎസ്. ഇത് എസ്എന്‍ഡിപി പാര്‍ട്ടിയല്ല സമത്വമുന്നേറ്റ യാത്രയുടെ ഫലമായി നമ്പൂതിരി മുതല്‍ നായാടി വരെ ഒരുമിച്ചുണ്ടാക്കിയ പാര്‍ട്ടിയാണ്. പട്ടികജാതി പട്ടികവിഭാഗങ്ങള്‍ ഉള്‍പ്പെടെ പിന്നോക്ക വിഭാഗത്തിന് സാമൂഹ്യ നീതി നിക്ഷേധിച്ചതിന്റെ ഫലമായാണ് ബിഡിജെഎസ് രൂപീകൃതമായത്.

ചെറുപ്രായത്തില്‍ തന്നെ അഴിമതി നടത്തി തന്റെ ഗുരുത്വം അനൂപ് തെളിയിച്ചുവെന്നും സ്വന്തം കുടുംബത്തെ വിട്ട് ഭാര്യകുടുംബത്തിന്റെ നേതൃത്വത്തിലാണ് അഴിമതിനടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൂത്താട്ടുകുളം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.ജി ഗോപിനാഥ് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ശാഖാ പ്രസിഡന്റ് റ്റി.കെ ഗോപി ആമുഖ പ്രസംഗം നടത്തി.യൂണിയന്‍സെക്രട്ടറി സി.പി. സത്യന്‍ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.ജി.പുരുഷോത്തമന്‍ ഗുരുദേവ സന്ദേശം നല്‍കി. യോഗം ബോര്‍ഡ് മെമ്പര്‍ വി.കെ കമലാസനന്‍,യൂണിയന്‍ കൗണ്‍സിലര്‍മാരായ എം.പി ദിവാകരന്‍, ഡി.സാജു, യൂണിയന്‍ യൂത്ത് മൂവ്‌മെന്റ്‌ചെയര്‍മാന്‍പി.എം.മനോജ്, യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് കണ്‍വീനര്‍ രാജേഷ് ബാബു, യൂണിയന്‍ വനിതാ സംഘംപ്രസിഡന്റ് കൗസല്യ രവീന്ദ്രന്‍, യൂണിയന്‍ വനിതാ സംഘം സെക്രട്ടറി മഞ്ജു റെജി, വനിതാസംഘം പ്രസിഡന്റ് ശാന്താ ശിവന്‍ , സെക്രട്ടറിഅനിത ദിലീപന്‍, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അമല്‍ ഗോപി, സെക്രട്ടറി അരുണ്‍ വിജയന്‍എന്നിവര്‍ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി പി. എന്‍. ശശി സ്വാഗതവും വൈസ്പ്രസിഡന്റ് എന്‍.കെ വിജയന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

India

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

Kerala

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കൈവശം വച്ച് അനുഭവിച്ച സർക്കാർ ഭൂമി സ്വന്തമായി വിട്ടു നൽകണമെന്ന് യൂസഫ് പത്താൻ : ലേലം ചെയ്യാൻ ഉറച്ച് കോർപ്പറേഷൻ ; പിഴത്തുക ഈടാക്കണമെന്ന് നാട്ടുകാർ

‘ ട്രംപിൻ്റേത് വിലകുറഞ്ഞ പരാമർശം, അശ്ലീലം  പറയാനാണ് അയാൾക്കിഷ്ടം’  ;  ജോർജിയ മെലോണിയെക്കുറിച്ചുള്ളത് കല്ലുവച്ച നുണയെന്ന് ജാവേദ് അക്തർ

കോഴിക്കോട് യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.