Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കെ.പി. ശ്രീശന്റെ വിജയമുറപ്പിക്കാന്‍ മഹിളാമോര്‍ച്ചയുടെ വാഹന പ്രചാരണ ജാഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 12:45 pm IST
in Kozhikode

മഹിളാ മോര്‍ച്ച കോഴിക്കോട് നോര്‍ത്ത് മണ്ഡലം സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി. രമണീഭായ് കൗണ്‍സിലര്‍ ജിഷ ഗിരീഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു. സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന്‍ സമീപം.

കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന്റെ വിജയമുറപ്പിക്കാന്‍ മഹിളാ മോര്‍ച്ച വാഹന പ്രചാരണ ജാഥ നടത്തി . മഹിളാ മോര്‍ച്ച നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഇന്നലെ വാഹന പ്രചാരണജാഥ നടത്തിയത്. രാവിലെ തൊണ്ടയാട് ജംഗ്ഷനില്‍ നിന്നാരംഭിച്ച ജാഥ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി. രമണിഭായ് ജാഥാ ക്യാപ്റ്റന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജിഷ ഗിരീഷിന് പാര്‍ട്ടി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികള്‍ സംസ്ഥാനത്തും നടപ്പാക്കണമെങ്കില്‍ എന്‍ഡിഎ കേരളത്തിലും അധികാരത്തില്‍ വരണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നിയമസഭാതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നിര്‍ണ്ണായക ശക്തിയാകുമെന്ന കാര്യം തീര്‍ച്ചയാണ്. ഈ സാഹചര്യത്തില്‍ കോഴിക്കോട് നോര്‍ത്തില്‍ നിന്ന് എന്‍ഡി എ സ്ഥാനാര്‍ത്ഥിയെ നിയമസഭയില്‍ എത്തിക്കണമെന്നും അതിനായി ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന്‍, ബിജെപി ജില്ലാ പ്രസിന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.എസ്. സത്യഭാമ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സുജാത കൃഷ്ണകുമാര്‍ സ്വാഗതവും പ്രസന്ന നന്ദിയും പറഞ്ഞു. ചേവായൂര്‍, മായനാട്, ചെലവൂര്‍, പാറോപ്പടി, തണ്ണീര്‍പന്തല്‍, നെല്ലിയാംപതി പാലം, ഭട്ട് റോഡ്, കാമ്പുറം, കണ്ണന്‍കടവ്, വണ്ടിപ്പേട്ട, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കിഴക്കന്‍ തിരുത്തിയില്‍ സമാപിച്ചു. സമാപന സമ്മേളനം ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന പി.കെ. ശുഭലതാ രമേശിനെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി. രമണിഭായി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങളില്‍ പി. രമണിഭായ്, ജിഷ ഗിരീഷ്, ശോഭാ സുരേന്ദ്രന്‍, സി.എസ്. സത്യഭാമ, ശോഭാ രാജന്‍, സബിത, മിനി, രമണി, ഇന്ദിര, ബിന്ദുപ്രഭാകര്‍, ദീപാ ടി. മണി, ഷീജ, ശശികല, സുജാത, സരള മോഹന്‍ ദാസ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

Kerala

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

Kerala

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

India

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

Kerala

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

പുതിയ വാര്‍ത്തകള്‍

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

ദുരിതം വിതച്ച് സത്യപ്രതിജ്ഞ; 20 പേര്‍ കുഴഞ്ഞുവീണു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.