Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സഹ്യന്റെ താഴ്‌വരയില്‍ പാഞ്ചജന്യം മുഴക്കി രാജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 11:19 pm IST
inThiruvananthapuram

ആര്‍. ഗോപകുമാര്‍

നെടുമങ്ങാട്: പഞ്ചവാദ്യത്തിന്റെയും താളമേളങ്ങളുടെയും അകമ്പടിയും പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങളും സൃഷ്ടിച്ച ആവേശത്തിരയിളക്കത്തോടെയായിരുന്നു അഡ്വ. വി.വി. രാജേഷിന്റെ നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം. വനിതകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകരുടെ ശക്തിപ്രകടനം താലൂക്ക് ആസ്ഥാന നഗരിയെ പ്രകമ്പനം കൊളളിച്ചു. മാറ്റത്തിന് കാതോര്‍ക്കുന്ന മലയോര ജനത തങ്ങളുടെ പ്രിയ സ്ഥാനാര്‍ത്ഥിക്ക് സ്‌നേഹനിര്‍ഭരമായ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞാണ് പത്രിക സമര്‍പ്പണത്തിനായി യാത്രാനുമതി നല്‍കിയത്. അതികഠിനമായ ചൂടിനെ വകവയ്‌ക്കാതെ വഴിയോരങ്ങളില്‍ താമരപ്പൂക്കള്‍ നല്‍കാനായി പ്രവര്‍ത്തകര്‍ കാത്തുനിന്നിരുന്നു. തുടര്‍ന്ന് റോഡിനിരുവശങ്ങളിലും തടിച്ചുകൂടിയ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

രാവിലെ 7.30 ന് പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ രാജേഷ് ജന്മനാടായ കരിപ്പൂര് മുഖവൂരിലെത്തി അച്ഛനമ്മമാരുടെയും സഹോദരിയുടെയും അനുഗ്രഹം നേടിയാണ് പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്. സമീപത്തെ മഹാവിഷ്ണുക്ഷേത്രത്തിലും കരിപ്പൂര്, കോട്ടപ്പുറം ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. മുസ്ലിം, ക്രിസ്റ്റ്യന്‍ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് അനുഗ്രഹം നേടി വേണ്ടപ്പെട്ടവരെ നേരില്‍ കണ്ട് ആശീര്‍വാദം വാങ്ങി നെടുമങ്ങാട് കുളവിക്കോണം എന്‍എസ്എസ് കരയോഗം കാര്യാലയത്തില്‍ എത്തി. ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ അഡ്വ. വി.എ. ബാബുരാജിനെ നേരില്‍കണ്ട് അനുഗ്രഹം വാങ്ങി. തുടര്‍ന്ന് മന്നത്തു പത്മനാഭന്റെ പ്രതിമയിലും ചന്തമുക്കിലെ പൊന്നറ ശ്രീധറിന്റെ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി. അവിടെ കൂടിനിന്ന പൊതുജനങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചും പൊന്നാട അണിയിച്ചും സ്ഥാനാര്‍ത്ഥിയെ ആശീര്‍വദിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരോടൊപ്പം കാല്‍നടയായി പഴകുറ്റി പമ്പിനു സമീപത്തെത്തി. അവിടെ കാത്തുനിന്ന എസ്എന്‍ഡിപി പ്രവര്‍ത്തകരും നാട്ടുകാരും താമരപ്പൂവ് നല്‍കി അനുഗ്രഹിച്ചു. പത്രിക സമര്‍പ്പണ സമയം 12 ന് ശേഷമായിരുന്നു. അതിനാല്‍ പഴകുറ്റി എസ്എന്‍ഡിപി ശാഖാമന്ദിരത്തിലെ സ്വീകരണത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു യാത്ര. എസ്എന്‍ഡിപി യോഗത്തിലെ സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് ദൈവദശകം ചൊല്ലി സ്ഥാനാര്‍ത്ഥിയെ ഓഫീസിലേക്ക് സ്വീകരിച്ചു. നാരായണഗുരുവിന്റെ ഫോട്ടോക്ക് മുമ്പില്‍ നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ചു. പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.

ബിഡിജെഎസ് ജില്ലാകമ്മിറ്റി അംഗം ചന്തവിളചന്ദ്രന്‍, യൂണിയന്‍ പ്രസിഡന്റ് എ. മോഹന്‍ദാസ്, സെക്രട്ടറി പീതാംബരന്‍, അനി എന്നിവര്‍ പൊന്നാട അണിയിച്ചു. തുടര്‍ന്ന് പഴകുറ്റിയില്‍ നിന്ന് നഗരിക്കുന്ന് മലമുകള്‍ താണ്ടി ബ്ലോക്ക് ഓഫീസിലെത്തി 12.20 ന് തെരഞ്ഞെടുപ്പ് ഉപവരണാധികാരി നെടുമങ്ങാട് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ സി. രാധാകൃഷ്ണനു മുമ്പാകെ പത്രിക സമര്‍പ്പിച്ചു.

ആകെ 85,54,520 രൂപയുടെ സ്വത്താണ് രാജേഷിനുള്ളത്. ബാങ്ക് നിക്ഷേപമായി രാജേഷിന്റെ പേരില്‍ 17,023 രൂപയും 40,000 രൂപ വിലവരുന്ന ബൈക്കും കൂടാതെ വഞ്ചിയൂര്‍ വില്ലേജില്‍ 85 ലക്ഷം രൂപ വിലമതിക്കുന്ന ആറരസെന്റ് സ്ഥലവും പണി നടക്കുന്ന വീടുമുണ്ട്. ഭാര്യ നിത്യാനായരുടെ പേരില്‍ 10,76,183 രൂപ നിക്ഷേപവും കടയ്‌ക്കല്‍ വില്ലേജില്‍ 32 ലക്ഷം രൂപ വിലമതിക്കുന്ന 16 സെന്റ് ഭൂമിയുമുണ്ടെന്നാണ് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ള സ്വത്ത് വിവരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.