Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മണ്ഡലങ്ങളിലൂടെ ബത്തേരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2016, 08:18 pm IST
inWayanad

ബത്തേരി : ദേശീയജനാധിപത്യസഖ്യം സ്ഥാനാര്‍ ത്ഥി സി.കെ.ജാനുവിന്റെ സാന്നിദ്ധ്യത്താല്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ബ ത്തേരി നിയോജകമണ്ഡലത്തിലെമത്സരം ഇക്കുറി തീ പാറും. സിറ്റിംഗ്എംഎല്‍ എ ഐ.സി.ബാലകൃഷ്ണ നും എല്‍ഡിഎഫ് സ്ഥാനാര്‍ ത്ഥി രുഗ്മിണിസുബ്രഹ്മണ്യ നും ജാനുവിന്റെ സാന്നി ദ്ധ്യം ആഘാതമേല്‍പ്പിച്ചുകഴിഞ്ഞതായാണ് മുന്നണികളുടെ ഒന്നാംഘട്ട പ്രച രണ പ്രവര്‍ത്തനങ്ങളില്‍ നി ന്നും മനസിലാക്കന്‍ കഴിയുന്നത്.

സി.കെ.ജാനുവിന് കെട്ടിവെക്കാനുള്ള ജാമ്യതുക ഗോത്രമഹാസഭയാണ് നല്‍കിയത്. ഊരുകൂട്ടങ്ങളില്‍നിന്നും വനവാസികളില്‍ നിന്നും സമാഹരിച്ച തുകയാണ് സി.കെ.ജാനുവിന് ജാമ്യതുകയായി നല്‍കിയത്. ജാനു നേതൃ ത്വം നല്‍ കിയ ആദിവാസി ഭൂ സമരകേന്ദ്രമായ മുത്തങ്ങയു ള്‍പ്പെടുന്ന ബത്തേരി നിയമസഭ മണ്ഡലത്തില്‍ ഇത്തവണ മാറ്റങ്ങള്‍ സംഭവിക്കുമെന്നുതന്നെയാണ് പ്രവര്‍ത്തകരുടെ വിശ്വാസം. ഗോത്രാചാരപ്രകാരമുള്ള പൂജാവിധികള്‍ക്കൊടുവിലാണ് സി.കെ.ജാനു പത്രികസമര്‍പ്പിച്ചത്. ഗോത്രമൂപ്പന്‍ ചന്ദ്രന്‍ കാര്യമ്പാടിയാണ് ഗോത്രാചാരങ്ങ ള്‍ക്ക് നേതൃത്വം നല്‍കിയത്.

ബത്തേരിയിലെ പരമ്പരാഗത എല്‍ഡിഎഫ്-യുഡിഎഫ് കോട്ടകളില്‍ വിള്ളലുണ്ടാക്കാ ന്‍ ജാനു എന്ന സമരനായികക്ക് കഴിഞ്ഞു. ജാനുവിന്റെ രണ്ടാംഘട്ട പ്രചാരണം ആരംഭിക്കുമ്പോള്‍ എല്‍ഡിഎഫ്- യുഡിഎഫ് കക്ഷികള്‍ അങ്കലാപ്പിലാണ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് കല്‍പ്പറ്റയില്‍ നടന്ന പ്രകടനത്തില്‍ നൂറ്കണക്കിന് ഗോത്രാംഗങ്ങളാണ് അണിനിരന്നത്. ഗോത്രവിശ്വാസം മുറുകെ പിടിച്ചുള്ള ജാനുവിന്റെ പ്രവര്‍ത്തനത്തിന് കരുത്തേകുകയാണ് ജില്ലയിലെ ഗോത്രകുലമൊന്നാകെ.

ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിച്ച് ആദിവാസി സമൂഹത്തെ വഞ്ചിക്കുകയായിരുന്നുവെന്ന് സി.കെ.ജാനു പറയുന്നു. കിടപ്പാടത്തിനും അന്നത്തിനും വെള്ളത്തിനുംവേണ്ടി വനവാസികള്‍ നരകിക്കുന്നു. ഇടത്-വലതു മുന്നണികളുടെ കാപട്യം തിരിച്ചറിഞ്ഞ് അവര്‍ എന്നെ വിജയിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ബത്തേരി മണ്ഡലത്തിലെ പരമ്പരാഗത എല്‍ഡിഎഫ് -യുഡിഎഫ് വനവാസി മേഖലകളില്‍ വന്‍ വരവേല്‍പ്പാണ് ജാനുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

2001 മുതല്‍ 2005 വരെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കാരച്ചാല്‍ വാര്‍ഡില്‍ നിന്നും മത്സരിച്ചുജയിച്ച ഐ.സി.ബാലകൃഷ്ണന്‍ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2006 മുതല്‍ 2011 വരെ തവിഞ്ഞാല്‍ ഡിവിഷനെ പ്രതിനീധികരിച്ച് ജില്ലാപഞ്ചായത്ത് അംഗമായിരുന്നു. ഇതിനിടെ 2007 മുതല്‍ 2009 വരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റായും അദ്ദേഹം ചുമതലയേറ്റു. ടെലഫോണ്‍ അഡൈ്വസറി അംഗം, ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഐ.സി.ബാലകൃഷ്ണന്‍ എതിര്‍സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ ഇ.എ.ശങ്കരനെ 7583 വോട്ടിനാണ് തോല്‍പ്പിച്ചത്. ഐ.സി.ബാലകൃഷ്ണന്‍ 7150 9 വോട്ട്‌നേടിയപ്പോള്‍ ഇ.എ. ശങ്കരന്‍ 63926 വോട്ട് നേടി.

പൂതാടി വാകേരി കക്കടത്ത് സുബ്രഹ്മണ്യന്റെ ഭാര്യ രുക്മിണിയാണ് ബത്തേരിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. മഹിളാ അസോസിയേഷനിലൂടെ പൊതുരംഗത്ത് എത്തിയ 34കാരിയായ രുക്മിണി നിലവില്‍ സംഘടനയുടെ ജില്ലാ ട്രഷററും പൂതാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാണ്. 2007-10 കാലയളവിലും പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2008 മുതല്‍ രണ്ട്‌വര്‍ഷം പട്ടികവര്‍ഗ കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രഞ്ജിത്ത്, രഞ്ജിനി എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.

മാനന്തവാടി തൃശിലേരി ചെക്കോട്ട് അടിയ കോളനിയിലെ കരിയന്റെ മകളാണ് 46കാരിയായ ജാനു. 1994ല്‍ ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയില്‍നിന്നുള്ള ആദിവാസി വിഭാഗങ്ങളെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ആദിവാസികള്‍ക്കിടയിലെ ഭൂരാഹിത്യം, ദാരിദ്ര്യം, നിരക്ഷരത തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി നിരവധി സമരങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കി. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയില്‍ 2003 ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി 19 വരെ നടന്ന ഭൂസമരമാണ് ഇതില്‍ പ്രധാനം. 2001ല്‍ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റ് പടിക്കല്‍ നടത്തിയ 48 ദിവസം നീണ്ട കുടില്‍കെട്ട് സമരത്തിനു പിന്നാലെ 2002ല്‍ രൂപീകരിച്ച ഗോത്രമഹാസഭയുടെ നേതൃത്വത്തിലായിരുന്നു മുത്തങ്ങ സമരം. ജാനകി എന്ന ഉത്തരേന്ത്യന്‍ ബാലിക ജാനുവിന്റെ ദത്തുപുത്രിയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.