Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തദ്ദേശം വിരിയിച്ച താമരക്കാലത്തില്‍ പ്രതീക്ഷകളുമായി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 09:37 pm IST
inPathanamthitta

തിരുവല്ല : തിരഞ്ഞെടുപ്പ് പ്രചരണം ആവേശത്തോടെ മുന്നേറുമ്പോള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റത്തിന്റെ ബലത്തില്‍ അട്ടിമറി വിജയം മുന്നില്‍കണ്ട് വന്‍ആവേശത്തിലാണ് എന്‍ഡിഎ പ്രവര്‍ത്തകര്‍. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയും വരെ തിരുവല്ലയില്‍ പ്രധാന കക്ഷികളുടെ ത്രികോണ മത്സരത്തെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വളര്‍ച്ചയാണ് ഇത്തവണ ഇത്തരം ചര്‍ച്ച ഉയര്‍ത്തുന്നത്.രണ്ട് പഞ്ചായത്തുകള്‍ ബി.ജെ.പി. ഭരിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ ത്രികോണപ്പോരിന് കളമൊരുങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല എന്ന രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ എന്‍ഡിഎയുടെ അട്ടിമറിപ്രതീക്ഷകള്‍ സജീവമാക്കുന്നു.മണ്ഡലം ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഇത്തവണ ബി.ജെ.പി 28000ല്‍ പരം വോട്ടുകള്‍ നേടി. 33 ജനപ്രതിനിധികള്‍. കഴിഞ്ഞ തവണ ഇത് 16 ആയിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 19800ഓളം വോട്ടുകളാണ് ലഭിച്ചത്.കുറ്റൂര്‍, നെടുമ്പ്രം പഞ്ചായത്തുകളില്‍ ബി.ജെ.പി. ഭരിക്കുന്നു എന്ന പ്രത്യേകതയുള്ള നിയോജകമണ്ഡലമാണ് തിരുവല്ല.ഈ വളര്‍ച്ചയാണ് ഇടത്, വലത് മുന്നണികളെ ആശങ്കയിലാക്കുന്നത്.നിലവില്‍ ഭരണം കൈയ്യാളുന്ന നെടുമ്പ്രത്ത് ഏഴും കുറ്റൂരില്‍ ആറും പ്രതിനിധികള്‍ ബിജെപിക്കുണ്ട.് ഭരണത്തിന്റെ അടുത്തുവരെ എത്തിയ കവിയുരില്‍ നാലിടത്ത് താമര വിരിഞ്ഞു.നഗരസഭയില്‍ നാല് ഇടങ്ങളിലും കല്ലൂപ്പാറ,ആനിക്കാട,കുന്നന്താനം് മല്ലപ്പള്ളിഞ്ചായത്തുകളില്‍ രണ്ടിടങ്ങളിലും ബിജെപിക്ക് പ്രതിനിധികളുംണ്ട്.പാര്‍ട്ടികോട്ട ഭേദിച്ച് മൂന്നിടങ്ങളിലാണ് പെരി്ങ്ങര ഗ്രാമപഞ്ചായത്തില്‍ ബിജെപി വിജയം നേടിയത്.നിയോജകമണ്ഡലത്തില്‍ നാല്‍പതിടത്ത് നിസാരം വോട്ടുകള്‍ക്കാണ് മുന്നണി രണാം സ്ഥാനത്തേക്ക് പോയത്.പുളിക്കീഴ് ബ്ലോക്ക് ഡിവിഷനില്‍ കന്നിതാമര വരിഞ്ഞതും ഈ വര്‍ഷം തന്നെ. ലോക്‌സഭയും,തദ്ദേശവും തിരുവല്ലഭപുരിയില്‍ താമരക്കാലം വിരിച്ചതോടെ മുന്നണിയുടെ സ്വാധീനവും അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ ജനസമ്മതിയും വിവിധ മതസാമുദായിക രംഗത്തുള്ളവരുമായുള്ള അടുപ്പവും ജാതിമത പരിഗണനകള്‍ക്കതീതമായൊരു മേല്‍ക്കൈ മണ്ഡലത്തില്‍ നേടിയെടുക്കാന്‍ സഹായിക്കുമെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

New Release

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

Kerala

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

പുതിയ വാര്‍ത്തകള്‍

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.