Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹെലികോപ്റ്റര്‍ അഴിമതി; സോണിയാ ബോഫോഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 09:56 am IST
in India

ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ ആയുധ ഇടപാടില്‍ മുമ്പ് രാജീവ് ഗാന്ധി നടത്തിയ ബോഫോഴ്‌സ് കുംഭകോണം പോലെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് ഭാര്യ സോണിയയുടെ ‘ബോഫോഴ്‌സാ’കുന്നു. കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരായ ഇറ്റാലിയന്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ ബിജെപി രാജ്യസഭയില്‍ ഉന്നയിച്ചു. ഇത് ബഹളത്തിനു കാരണമായി. കോഴയിടപാടില്‍ സോണിയയ്‌ക്കും മുന്‍ കേന്ദ്ര മന്ത്രിമാര്‍ക്കുമുള്ള പങ്ക് ഇറ്റലിക്കോടതിയുടെ വിധിയിലുണ്ട്. ഇതോടെ സോണിയ നടത്തിയ ബോഫോഴ്‌സ് കുംഭകോണമാണ് ഇതെന്നു തെളിയുമെന്നു വ്യക്തമായി.

28ഡോ. സുബ്രഹ്മണ്യന്‍ സ്വാമി സഭാ ചട്ടം 267 അനുസരിച്ച് നടത്തിയ പ്രസ്താവനയില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ പേര് പരാമര്‍ശിച്ചതോടെ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കി. കോടികളുടെ അഴിമതിക്കഥ പുറത്തുവന്നത് സഭയിലും പുറത്തും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.

സ്വാമിയുടെ പ്രസ്താവനയ്‌ക്കിടെ രാജ്യസഭയുടെ നടുത്തളത്തിലേക്ക് ഇരച്ചെത്തിയ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുയര്‍ത്തി സോണിയാഗാന്ധിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ സഭ നിര്‍ത്തിവെച്ചു. ലോക്‌സഭയില്‍ മീനാക്ഷി ലേഖി അഗസ്ത വെസ്റ്റ്‌ലാന്‍ഡ് വിഷയത്തില്‍ ചര്‍ച്ചയ്‌ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ ഇറ്റാലിയന്‍ കോടതി പേര് പരാമര്‍ശിച്ച സോണിയ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ തുറന്നുകാട്ടാന്‍ തീരുമാനിച്ച് മുന്നോട്ടുപോകുകയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും.

ഇറ്റാലിയന്‍ കോടതി വിധി ചൂണ്ടിക്കാട്ടിയാണ് സോണിയാഗാന്ധിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ബിജെപി ആക്രമണം ശക്തമാക്കിയത്. ഇറ്റലിയില്‍ എന്താണ് നടന്നതെന്ന് പഴയ ബന്ധങ്ങളുപയോഗിച്ച് സോണിയാഗാന്ധി അന്വേഷിച്ചുനോക്കണമെന്ന് ബിജെപി പരിഹസിച്ചു. ഇറ്റാലിയന്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഗൗരവതരമാണ്. സോണിയാഗാന്ധിയുടെ പേര് കോടതി വിധിയിലുണ്ട്. യുപിഎ ഭരണകാലത്തെ മുതിര്‍ന്ന മന്ത്രിമാരുടെ പേരുകളും കോടതി പരാമര്‍ശത്തിലുണ്ട്. എന്തുകൊണ്ടാണ് കോടതി അത്തരത്തിലുള്ള വിധി പുറപ്പെടുവിച്ചതെന്ന് സോണിയാഗാന്ധി പരിശോധിക്കട്ടെ.

സോണിയാഗാന്ധിക്ക് ഭാരതത്തില്‍ ഇത്രവലിയ പ്രശ്‌നം സൃഷ്ടിച്ചുകൊണ്ട് ഇറ്റലിയിലെ കോടതിയുടെ വിധിയുണ്ടായതെങ്ങനെയാണ്. എന്തെങ്കിലും മനഃപൂര്‍വ്വമായി നടന്നിട്ടുണ്ടെങ്കില്‍ അതും അവര്‍ കോടതിയോട് ചോദിക്കണമെന്നും കേന്ദ്രപാര്‍ലമെന്ററികാര്യസഹമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിക്കേസിലെ അന്വേഷണം എന്തുകൊണ്ട് പൂര്‍ത്തീകരിക്കാന്‍ വൈകുന്നു എന്ന ചോദ്യത്തിന് ഉടന്‍ ഉത്തരം ലഭിക്കും. കേസ് സംബന്ധിച്ച് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ ഉടന്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്നും രാജീവ് പ്രതാപ് റൂഡി അറിയിച്ചു.

ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് പെട്ടിരിക്കുകയാണെന്നും പ്രതിരോധ ഇടപെടലുകളില്‍ കോഴ കൈപ്പറ്റി രാജ്യത്തെ കോണ്‍ഗ്രസുകാര്‍ വഞ്ചിച്ചെന്നും ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ കുറ്റപ്പെടുത്തി. എന്നാല്‍ അധികാരത്തിലെത്തി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കേസന്വേഷണം പൂര്‍ത്തിയാക്കുന്നില്ലെന്ന് സോണിയാഗാന്ധി പ്രതികരിച്ചു. തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും വ്യക്തിഹത്യയാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷ കുറ്റപ്പെടുത്തി.

അതിനിടെ, ഇറ്റാലിയന്‍ നാവികരെ വിട്ടുകൊടുത്ത് സോണിയാഗാന്ധിക്കെതിരെ തെളിവുകള്‍ കൈമാറുന്ന തരത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ഭാരത പ്രധാനമന്ത്രി ധാരണയിലെത്തിയെന്ന കോണ്‍ഗ്രസ് ആരോപണം അപഹാസ്യമാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. വിവിഐപി ഹെലികോപ്റ്റര്‍ അഴിമതിക്കേസിലെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

Kerala

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

പുതിയ വാര്‍ത്തകള്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.