Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നീന്തല്‍ കുള നിര്‍മ്മാണ വിവാദം: കായികയുവജനകാര്യ അഡീഷണല്‍ ഡയറക്ടര്‍ പരിശോധന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2016, 08:59 pm IST
inPathanamthitta

തിരുവല്ല: പുഷ്പഗിരി റോഡില്‍ നിര്‍മാണം പുരോഗമിക്കുന്ന നീന്തല്‍കുളം സംസ്ഥാന കായികയുവജനകാര്യ അഡീഷണല്‍ ഡയറക്ടര്‍ ബൈജു കൃഷ്ണന്റെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശിച്ചു. നിര്‍മാണത്തിലെ അപാകതള്‍ സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നായിരുന്നു ഇന്നലെ രാവിലെ സംഘം സന്ദര്‍ശനം നടത്തിയത്. അപാകതകള്‍ പരിഹരിച്ച് നല്‍കിയാല്‍ മാത്രമേ കുളം ഏറ്റെടുക്കാന്‍ സാധിക്കൂ എന്ന നഗരസഭ അധികൃതരുടെ നിലപാടിനെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം. കുളത്തിലെ വെളളത്തിന്റെ അളവ് പരിശോധിച്ച സംഘം പൂളിന്റെ ഉപരിതലത്തിലാണ് ചോര്‍ച്ച എന്ന നിഗമനത്തില്‍ എത്തി. തുടര്‍ന്ന് ചോര്‍ച്ച സംബന്ധിച്ച പരിശോധന നടത്തുന്നതിനായി പൂളില്‍ വെളളം നിറയ്‌ക്കുവാന്‍ നിര്‍മാണ കമ്പനിയോടും നഗരസഭ അധികൃതരോടും ആവശ്യപ്പെട്ടു. പൂളില്‍ വെളളം നിറയ്‌ക്കുന്നതിന് ആവശ്യമായ ചിലവ് നഗരസഭയും നിര്‍മാണ കമ്പനിയും തുല്യമായി വഹിക്കാമെന്ന് ഇരുകൂട്ടരും ഉറപ്പ് നല്‍കി. വെളളം നിറച്ച ശേഷം കുളത്തിന്റെ ഉപരിതലത്തില്‍ നടത്തുന്ന പരിശോധനയില്‍ ചോര്‍ച്ച കണ്ടെത്തി പരിഹാരം കാണാനാകുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന് മുന്നോടിയായി കായികവകുപ്പ് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് കിറ്റ്‌കോയുടെ നേതൃത്വത്തിലാണ് 3 വര്‍ഷം മുമ്പ് നഗരസഭ വിട്ടുനല്‍കിയ 65 സെന്റ് ഭൂമിയില്‍ കുളത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 25 മീറ്റര്‍ നീളവും 12.5 മീറ്റര്‍ വീതിയുമുളള ള്ളതാണ് കുളത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും പരിശീലനത്തിനായി കുളം വിട്ടുനല്‍കാന്‍ അധികൃതര്‍ക്ക് കഴിയാതെ വന്നതാണ് ഉദ്ഘാടനം വൈകിപ്പിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി ഒരുമാസം മുമ്പ് കുളത്തില്‍ വെളളം നിറച്ചിരുന്നു. എന്നാല്‍ ജലം നിറച്ച് രണ്ട് ദിവസം പിന്നിട്ടപ്പോള്‍ തന്നെ വെളളത്തിന്റെ അളവ് 18 സെന്റീ മീറ്റര്‍ താഴ്ന്നു. പൂളിന്റെ ചോര്‍ച്ച മൂലമാണ് ജലം കുറഞ്ഞതെന്ന് നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം കണ്ടെത്തിയിരുന്നു. എന്നാല്‍ ബാഷ്പീകരണമാണെന്ന് വരുത്തി തടിതപ്പാനായിരുന്നു കരാറുകാരുടെ ശ്രമം. നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പെടുന്ന ഒന്‍പതംഗ മാനേജ്‌മെന്റ് കമ്മിറ്റിക്കാണ് കുളത്തിന്റെ നടത്തിപ്പിനുളള ചുമതല. നിര്‍മാണം പുര്‍ത്തിയായി കമ്മിറ്റി ഏറ്റെടുത്തതിന് ശേഷം ജില്ലയിലെ സ്‌ക്കള്‍ൂ വിദ്യര്‍ത്ഥികള്‍ അടക്കമുളളവര്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുക എന്നതാണ് ലക്ഷ്യം വെയ്‌ക്കുന്നത്. ഇതിന്റെ ഭാഗമായി കോച്ച്, ലൈഫ് ഗാഡ്, മോട്ടോര്‍ ഓപ്പറേറ്റര്‍ എന്നിവരെ കമ്മിറ്റി നിയോഗിക്കും. കേിറ്റ്‌കോ എന്‍ജിനീയര്‍ റെനി ഡിക്കോത്തോ, നഗരസഭ ചെയര്‍മാന്‍ കെ.വി വര്‍ഗീസ്, സെക്രട്ടറി രഞ്ജി, അക്വാറ്റിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കോശി തോമസ്, ജില്ലാ ഫുഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് റെജിനോള്‍ഡ് വര്‍ഗീസ് തുടങ്ങിയവര്‍ സന്ദര്‍ശന വേളയില്‍ ഉണ്ടായിരുന്നു. നീന്തല്‍കുളത്തിനോടുള്ള അധികൃതരുടെ അനാസ്ഥക്കെതിരെ ബിജെപി അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍
Kerala

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.