Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാഭരണകൂടത്തിനുംവീഴ്ച ജില്ലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പാളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2016, 08:54 pm IST
inPathanamthitta

തിരുവല്ല: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാഭരണകൂടവും മതിയായ മുന്നെ ാ രുക്ക ങ്ങള്‍ എടുത്തില്ല ജില്ലയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടപടി ക്രമങ്ങള്‍ വൈകുന്നു.ഈമാസം പകുതിയോടുകൂടി നടപടി ക്രമങ്ങള്‍ പൂ ര്‍ത്തിയാക്കാനായിരുന്ന പദ്ധതിയെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജില്ലാഭരണകൂടത്തിന്റെയും അ നാസ്ഥമൂലം അവസാന നിമ ി ഷം പാളുകയായിരുന്നു.പദ്ധതി ഏറ്റെടുത്ത കമ്പനിയും വേണ്ടജാഗ്രത കാട്ടിയില്ലന്ന് പരാതിയുണ്ട്. പദ്ധയുടെ പ്രാധാന്യം ഗുണഭോക്താക്കളില്‍ എത്തിക്കുവാനൊ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുവാനും ബദ്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല.ഇന്‍ഷ്വറന്‍സിന്റെ ഫോട്ടോ എടുക്കുന്ന പലയിടത്തും ഇപ്പോള്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങ ള്‍ എത്തുന്നത് . ഒരു രജിസ്‌ട്രേഷന് തന്നെ പത്ത് മിനിട്ട് സമയം ആവശ്യമാണ് എന്നിട്ടും അധികൃതര്‍ ഫോട്ടോ എടുക്കാനായി ഒരു കംപ്യൂട്ടര്‍ മാത്രമാണ് കൊണ്ടുവരുന്നത്. ഇതേ തുടര്‍ന്നാണ് ക്യൂ അനന്ത മായി നീളുന്നത്. വിവരം അറിയാതെ ഫോട്ടോ എടുക്കാനെത്തുന്ന പലരും മൂന്ന് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ട സ്ഥിതിയാണ്. ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഫോട്ടോ എടുക്കുന്നതിന്റെ അറിയിപ്പ് യഥാസമയം നല്‍കുന്നതിലും ബദ്ധപ്പെട്ടവര്‍ക്ക് വീഴ്ചപറ്റി. കഴിഞ്ഞ മൂന്ന് വര്‍ഷവും കുടുംബശ്രീനേതൃത്വത്തിലാണ് അറിയിപ്പ് കൊടുക്കുകയും രജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്തിരുന്നത്. എന്നാല്‍ ഇതും ഇത്തവണ പ്രായോഗികമായില്ല.ഇതിന്റെ ഫലമായി നാരങ്ങാനം, കോയിപ്രം, മല്ലപ്പുഴശ്ശേരി തുടങ്ങി വിവിധ പഞ്ചായത്തുകളില്‍ ഫോട്ടോയെടുപ്പ് വലിയ തര്‍ക്കത്തില്‍ കലാശിച്ചു. ചിലയിടങ്ങളില്‍ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. ഗ്രാമീണ മേഖലകളില്‍ അനൗണ്‍സ്‌മെന്റ് നടത്താതെ പ്രധാന റോഡില്‍ മാത്രം അനൗണ്‍സ്‌മെന്റ് നടത്തി ഫോട്ടോയെടുക്കുന്ന വിവരം ജനങ്ങളില്‍ നിന്ന് മറച്ച് വയ്‌ക്കാനാണ് ഏജന്‍സിയുടെ ശ്രമം. ഇരവിപേരൂരില്‍ ഇത്തരത്തില്‍ നടത്തിയ അനൗണ്‍സ്‌മെന്റ് നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുമ്പോള്‍ തന്നെ ഇന്‍ഷ്വറന്‍സ് എടുക്കാനെത്തിയ പലരെയും സമയം കഴിഞ്ഞെന്ന് കാട്ടി പറഞ്ഞു വിടാന്‍ ശ്രമം നടത്തി. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഗേറ്റ് പൂട്ടി പ്രതിഷേധിച്ചപ്പോഴാണ് എല്ലാവരുടെയും ഫോട്ടോ എടുക്കാന്‍ തയ്യാറായത്. ഒരുകുടുംബത്തില്‍ നിന്നെത്തിയ മൂന്ന് പേരില്‍ ഒരാളുടെ ഫോട്ടോ മാത്രം എടുത്തും ഇന്‍ഷ്വറന്‍സ് ഏജന്‍സി അധികൃതര്‍ കലിപ്പ് തീര്‍ത്തു. ഇങ്ങനെപോയാല്‍ കൈവയ്‌ക്കുമെന്നായി നാട്ടുകാര്‍. മാമ്മൂട് കെപിഎംഎസ് ഹാള്‍ ഇവിപേരൂര്‍ ഗവ യുപിസ്‌കൂള്‍ എന്നിവിടങ്ങളില്‍ ഇന്ന് ഫോട്ടോയെടുപ്പ് നടക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. പദ്ധതി അട്ടിമറിക്കാന്‍ ചിലശക്തികള്‍ ആസൂത്രിത ശ്രമം നടത്തുന്നതായി ബിജെപി ആരോപിച്ചു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.