Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അക്കീരമണ്‍ കാളിദാസഭട്ടതിരിയടക്കം ആറ് പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2016, 09:35 pm IST
inPathanamthitta

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ജില്ലയില്‍ ഇന്നലെ ആറ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. നിയമസഭാ മണ്ഡലങ്ങളായ തിരുവല്ലയിലും അടൂരിലും രണ്ടു വീതവും റാന്നിയിലും ആറന്മുളയിലും ഓരോ സ്ഥാനാര്‍ഥികളും പത്രിക നല്‍കി. തിരുവല്ലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തിരുവല്ല തുകലശേരി കുഴിക്കാട്ടില്ലം അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് (52) നാമനിര്‍ദ്ദേശ പത്രിക നല്‍കി.

ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിനും 2.15നും ഇടയില്‍ വരണാധികാരി സബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്റെ ഓഫീസിലെത്തിയായിരുന്നു പത്രികാ സമര്‍പ്പണം.ശ്രീവല്ലഭക്ഷേത്രത്തിലെ ഉച്ചപൂജതൊഴുതശേഷം ജില്ലയിലെ മുതിര്‍ന്ന പ്രവര്‍ത്തകനും ജനസംഘം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വിഷ്ണുനമ്പൂതിരിയുടെ അനുഗ്രഹങ്ങളും എറ്റുവാങ്ങി ബിജെപി ബഡിജെഎസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് പത്രികാസമര്‍പ്പണത്തിന് അക്കീരമണ്‍ കാളിദാസഭട്ടതിരി എത്തിയത്.

ബിജെപി സംസ്ഥാന ട്രഷറര്‍ കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ,ജില്ല അദ്ധ്യക്ഷന്‍ അശോകന്‍കുളനട,ജനറല്‍ സെക്രട്ടറി അഡ്വ.എസ്.എന്‍ ഹരികൃഷ്ണന്‍,ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ജി.വിനു,ബിഡിജെഎസ് ജില്ലാ ട്രഷാര്‍ ഡോ.സുരേഷ്ബിജെപി ജില്ലാസെക്രട്ടറിമാരായ ജി.നരേഷ്‌കുമാര്‍,വിജയകുമാര്‍മണിപ്പുഴ,നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം,ജനറല്‍ സെക്രട്ടറി കെ.കെ രാമകൃഷ്ണപിള്ള,ബിഡിജെഎസ്‌നിയോജകമണ്ഡലം പ്രസിഡന്റ് റെജിപൊടിയാടി.ജനറല്‍ സെക്രട്ടറി കെ.എ.ഭാസ്‌കരന്‍ വൈസ്പ്രസിഡന്റ് സനല്‍ പൊടിയാടി, എന്നിവര്‍ പങ്കെടുത്തു.

തിരുവല്ല മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഫെബി ഈപ്പന്‍ ചെറിയാനും (38),പത്രിക നല്‍കി. അടൂര്‍ മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി ചിറ്റയം ഗോപകുമാറും (50), ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ.കെ. ഷാജുവും (53) ആറന്മുള മണ്ഡലത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അഡ്വ.കെ.ശിവദാസന്‍ നായരും (67) പത്രിക നല്‍കി.

റാന്നി മണ്ഡലത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മറിയാമ്മ ചെറിയാനും (70) പത്രിക നല്‍കി. ഫെബി ഈപ്പന്‍, എം.കാളിദാസന്‍, ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ഓരോ സെറ്റ് വീതം പത്രികയാണ് നല്‍കിയത്. ഷാജു നാലു സെറ്റും അഡ്വ.ശിവദാസന്‍ നായരും മറിയാമ്മ ചെറിയാനും മൂന്നു സെറ്റ് വീതവും പത്രികയാണ് നല്‍കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍
Kerala

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.