Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാസ്‌പോര്‍ട്ട് റദ്ദാക്കി; മല്ല്യ കൂടുതല്‍ കുഴപ്പത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2016, 10:05 pm IST
in India

ന്യൂദല്‍ഹി: വിവാദ മദ്യരാജാവ് വിജയ് മല്ല്യയ്‌ക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടി എടുത്തുതുടങ്ങി. ഇതിന്റെ ഭാഗമായി മല്ല്യയുടെ പാസ്‌പോര്‍ട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. പാസ്‌പോര്‍ട്ട് ആക്ട് എസ്. 10(3) (സി) ആന്‍ഡ് (എച്ച്) പ്രകാരം മല്ല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയെന്ന് കേന്ദ്ര വിദേശമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ഭാരതത്തില്‍ തിരിച്ചെത്തി അേന്വഷണത്തിന് വിധേയനാകണമെന്ന് മല്ല്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു തൃപ്തികരമായ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് റദ്ദുചെയ്യാന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്.

ബാങ്ക് വായ്‌പ കുടിശിക അടക്കം 9000 കോടി രൂപ തിരിച്ചടയ്‌ക്കാതെ ലണ്ടനിലേക്ക് ഒളിച്ചോടിയ മല്ല്യയ്‌ക്ക് ഇത് വലിയ തിരിച്ചടിയാണ്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനുശേഷവും ബ്രിട്ടിനില്‍ തങ്ങുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ മല്ല്യ സ്വയം തിരിച്ചുവന്നില്ലെങ്കില്‍ ബ്രിട്ടീഷ് അധികാരികള്‍ നാടുകടത്തുമെന്നും വികാസ് സ്വരൂപ് അറിയിച്ചു. ഒരുമാസത്തോളമായി മല്ല്യ ലണ്ടനിലാണ്.

ബാങ്ക് വായ്‌പ സംബന്ധിച്ച് നടപടി സ്വീകരിക്കാനിരിക്കേയാണ് മല്ല്യ ലണ്ടനിലേക്ക് മുങ്ങിയത്. അതിനുശേഷം വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ വിചാരണയ്‌ക്ക് ഹാജരായതും ബാങ്ക് അധികൃതരുമായും ബന്ധപ്പെട്ടതും.

വിവിധ ബാങ്കുകളിലായി 9000 കോടി രൂപയാണ് മല്ല്യ തിരിച്ചടയ്‌ക്കാനുള്ളത്. ഐഡിബിഐ ബാങ്കില്‍ നിന്നെടുത്ത വായ്‌പതുകയില്‍ 900 കോടി വിദേശത്ത് സ്വത്ത് വാങ്ങുന്നതിനായി വകമാറ്റി ചെലവഴിച്ചതായി മല്ല്യക്കെതിരെ ആരോപണമുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്നു തവണ സമന്‍സ് അയച്ചെങ്കിലും മല്ല്യ അത് കൈപ്പറ്റാതെ തിരിച്ചയയ്‌ക്കുകയായിരുന്നു. ഇതിനെ ത്തുടര്‍ന്ന് മല്ല്യയുടെ പാസ്‌പോര്‍ട് റദ്ദാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി. മല്ല്യയെ നിയമത്തിനു വിധേയനാക്കി ഭാരതത്തില്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം ബാങ്കുകളുടെ ഹര്‍ജിയിന്മേല്‍ മുംബൈ കോടതി മല്ല്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

പലതവണ സമന്‍സ് അയച്ചിട്ടും അദ്ദേഹം ഹാജരായിരുന്നില്ല. ബാങ്കുകളുമായി ചര്‍ച്ച നടക്കുകയാണെന്നും അതിനാല്‍ സമയം നീട്ടിനല്‍കണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. അതിനിടെ ബാങ്കുവായ്‌പയില്‍ 4400 കോടി തിരിച്ചടയ്‌ക്കാമെന്ന് മല്ല്യ അറിയിച്ചെങ്കിലും ബാങ്കുകളുടെ കൂട്ടായ്‌മ ഇത് തള്ളി. തുടര്‍ന്ന് കഴിഞ്ഞ ദിവസം 2468 കോടി കൂടി (മൊത്തം 6868 കോടി) വായ്‌പയിനത്തില്‍ തിരിച്ചടക്കാമെന്ന് മല്ല്യ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

Business

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

Kerala

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

Sports

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

Kerala

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.