Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യായാധിപ നിയമനം വേഗത്തിലാക്കാന്‍ അടിയന്തര നടപടിക്ക് കേന്ദ്രതീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2016, 09:34 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ കോടതികളിലെ ന്യായാധിപരുടെ ക്ഷാമം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാരും ജുഡീഷ്യറിയും അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നു. രാജ്യത്തെ കോടതികളിലെ ന്യായാധിപരുടെ അഭാവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേയും സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ വിതുമ്പിയതോടെയാണ് അടിയന്തിര നടപടികള്‍ക്ക് കേന്ദ്രനിയമ മന്ത്രാലയത്തിന് നിര്‍ദ്ദേശം ലഭിച്ചത്.

മുഖ്യമന്ത്രിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേയും സമ്മേളനത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വികാരാധീനനായത്. ചീഫ് ജസ്റ്റിസ് ഉന്നയിച്ച വിഷയങ്ങളില്‍ കേന്ദ്രനടപടി ഉടനുണ്ടാകുമെന്ന് പ്രസംഗ ക്രമം തെറ്റിച്ച് മറുപടി നല്‍കാനെണീറ്റ പ്രധാനമന്ത്രി പറഞ്ഞു. അടച്ചിട്ട മുറിയില്‍ തീരുമാനം എടുക്കാന്‍ നടപടിക്രമങ്ങള്‍ അനുവദിക്കുമെങ്കില്‍ പ്രശ്‌നത്തിന് പരിഹാരം ഉടനുണ്ടാക്കാമെന്നും മോദി പറഞ്ഞു.

സര്‍ക്കാരും ജുഡീഷ്യറിയും സംയുക്തമായി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്നും പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന് ഉറപ്പുനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാര്‍, മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാര്‍ എന്നിവരായിരിക്കും യോഗം ചേരുക. നിയമപരമായ നടപടിക്രമങ്ങള്‍ പരമാവധി ലഘൂകരിച്ചുകൊണ്ടുള്ള പ്രശ്‌ന പരിഹാര തീരുമാനം യോഗത്തിലുണ്ടായേക്കും. ഇരുപതിനായിരത്തോളം ന്യായാധിപ ഒഴിവുകളാണ് കീഴ്‌ക്കോടതികളിലടക്കം ഉള്ളത്. ന്യായാധിപരുടെ അഭാവത്തെ തുടര്‍ന്ന് 3.8 കോടി കേസുകളാണ് രാജ്യത്ത് കെട്ടിക്കിടക്കുന്നത്.

വിദേശരാജ്യങ്ങളിലെ ന്യായാധിപരുടെ പ്രവര്‍ത്തനവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ അവരെക്കാള്‍ വളരെ മുകളിലായിരിക്കും ഭാരതത്തിലെ ന്യായാധിപരെന്നും ചീഫ് ജസ്റ്റിസ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ പറഞ്ഞു. എന്നാല്‍ മതിയായ ന്യായാധിപര്‍ നമുക്കില്ല. ന്യായാധിപരുടെ ഒഴിവുകള്‍ നികത്തുന്നതില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിന് ജുഡീഷ്യറിയെ പഴിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ന്യായാധിപരുടെ ഒഴിവുകള്‍ അടിയന്തിരമായി നികത്തണമെന്നാവശ്യപ്പെട്ട് 2013ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ കത്തിനെപ്പറ്റിയും അതിന് ലഭിച്ച മറുപടിയും ജസ്റ്റിസ് ടിഎസ് താക്കൂര്‍ പരാമര്‍ശിച്ചു. എല്ലാം പരിഹരിക്കുമെന്നും

കീഴ്‌ക്കോടതികളിലെ ന്യായാധിപ നിയമനം സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും കൈകഴുകിക്കൊണ്ടാണ് മന്‍മോഹന്‍സിങ് മറുപടി നല്‍കിയതെന്ന് ടിഎസ് താക്കൂര്‍ വിമര്‍ശിച്ചു.

നിലവില്‍ രാജ്യത്തുള്ള ന്യായാധിപകരുടെ എണ്ണം 21,00ത്തില്‍ നിന്നും 40,000 ആയി ഉയര്‍ത്തണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഭാരതത്തിലെ ഒരു ന്യായാധിപന്‍ ഏകദേശം 2,600 കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അമേരിക്കയില്‍ അതു വെറും 81 മാത്രമാണ്. കീഴ്‌ക്കോടതികള്‍ 2 കോടി കേസുകള്‍ കൈകാര്യം ചെയ്യുന്നു. രാജ്യത്തെ കോടതികളില്‍ 3.8കോടി കേസുകള്‍ തീര്‍പ്പാക്കാതെ കിടക്കുകയാണ്.

പത്തുലക്ഷം പേര്‍ക്ക് 10 ന്യായാധിപര്‍ എന്നതില്‍ നിന്നും 50പേര്‍ എന്നതിലേക്ക് ഉയര്‍ത്തണമെന്ന് 1987 മുതല്‍ നിയമ കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വേദിയില്‍ വെച്ച് ടി.എസ്. താക്കൂറിന് വാക്കുനല്‍കി. ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ നിയമങ്ങള്‍ നമുക്കുണ്ടെന്നും ആവശ്യമില്ലാത്തത് ഒഴിവാക്കിയാല്‍ നീതിനിര്‍വഹണ പ്രക്രിയയുടെ വേഗത കുറയ്‌ക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

Business

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

Kerala

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

Sports

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

Kerala

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.