Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ജനപങ്കാളിത്തത്തോടെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2016, 09:34 pm IST
inPathanamthitta

പത്തനംതിട്ട: എന്‍ഡിഎയുടെ മണ്ഡലതല കണ്‍വന്‍ഷനുകള്‍ക്ക് ശേഷം പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാകുന്നു. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാകുന്നു. പഞ്ചായത്തുതല കണ്‍വന്‍ഷനുകളിലെ ബഹുജന സാന്നിദ്ധ്യം എല്ലായിടത്തും പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സാമൂഹിക , സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖരാണ് പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുന്നത്. ഇന്നലെ അടൂര്‍ നിയോജകമണ്ഡലത്തിലെ പന്തളം തെക്കേക്കര പഞ്ചായത്ത് കണ്‍വന്‍ഷന്‍ പ്രമുഖ വാഗ്മിയും ടിവി അവതാരകനുമായ രാഹുല്‍ ഈശ്വറാണ് ഉദ്ഘാടനം ചെയ്തതത്.

കോന്നി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വിവിധ പഞ്ചായത്തില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി.പ്രമാടത്ത് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി ഷാജി.ആര്‍.നായര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കളഭം ഗിരീഷ് അദ്ധ്യക്ഷതവഹിച്ചു.മഹിളമോര്‍ച്ച ജില്ല പ്രസിഡന്റ് മിനിഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റ് റ്റി.പി.സുന്ദരേശന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ഏ.ആര്‍.രാജേഷ്,ബിഡിജെഎസ് പഞ്ചായത്ത് പ്രസിഡന്റ്എം.കെ.വരദരാജന്‍,സന്തോഷ്‌കുമാര്‍,മീന.എം.നായര്‍ എന്നിവര്‍ സംസാരിച്ചു.

തണ്ണിത്തോട്ടില്‍ ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റ് റ്റി.പി.സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് പഞ്ചായത്ത് പ്രസിഡന്റ് പി.ഡി ശശിധരന്‍ അദ്ധ്യക്ഷതവഹിച്ചു.

ബിജെപി മണ്ഡലം പ്രസിഡന്റ് ജി.മനോജ് മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം ജനറല്‍ സെക്രട്ടറി പി.വി.ബോസ്,ചിറ്റൂര്‍ കണ്ണന്‍,ബിന്ദു ഹരികുമാര്‍,സുകേശന്‍,സുബാഷ് തേക്കുതോട്,ഏ.പി.പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു.

വള്ളിക്കോട് പഞ്ചായത്തില്‍ ബിജെപി സംസ്ഥാന സമിതി അംഗം റ്റി.ആര്‍.അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.എന്‍ഡിഎ പഞ്ചായത്ത് കണ്‍വീനര്‍ എന്‍.കെ.സദാശിവന്‍ നായര്‍ അദ്ധ്യക്ഷതവഹിച്ചു.ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റ് റ്റി.പി.സുന്ദരേശന്‍ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ബാബു,ബി.സുമതിയമ്മ,രതീഷ്.വി.നായര്‍,ജനാര്‍ദ്ധനന്‍ നായര്‍,ലേഖ ജയകുമാര്‍,ഗോപാലകൃഷന്‍ എന്നിവര്‍ സംസാരിച്ചു.

കോന്നിയില്‍ ബിജെപിജില്ല സെക്രട്ടറി പി.ആര്‍ ഷാജി ഉദ്ഘാടനം ചെയ്തു.ബിജെപി മണ്ഡലം കമ്മറ്റി അംഗം പ്രസന്നന്‍ അമ്പലപ്പാട് അദ്ധ്യക്ഷതവഹിച്ചു.ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ജി.സോമനാഥന്‍, മഹിള മോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ആശ ഹരികുമാര്‍ ,തെരഞ്ഞടുപ്പ് മാനേജ്‌മെന്റ് കമ്മറ്റി കണ്‍വീനര്‍ അനില്‍ ചെങ്ങറ,വത്സല കുമാരി,അജിത് മൂക്കന്നൂര്‍,ചെല്ലപ്പന്‍ മുഞ്ഞിനാട്ട്എന്നിവര്‍ സംസാരിച്ചു.

മൈലപ്രയില്‍ .ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റ് റ്റി.പി.സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. മഹിള മോര്‍ച്ച ജില്ല പ്രസിഡന്റ്മിനി ഹരികുമാര്‍മുഖ്യപ്രഭാഷണം നടത്തി .എന്‍ഡിഎ പഞ്ചായത്ത് കണ്‍വീനര്‍ റ്റി.ആര്‍.അനില്‍ കുമാര്‍ അദ്ധ്യക്ഷതവഹിച്ചു.എന്‍ഡിഎ മണ്ഡലം കണ്‍വീനര്‍ ജി.മനോജ്,ബിജെപി മണ്ഡലം ട്രഷറര്‍ സുകുമാരപ്പണിക്കര്‍, മഹിള മോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് പുഷ്പലത രാധാകൃഷ്ണന്‍,വി.എന്‍.ബോസ്,ജോസ് ജോര്‍ജ്,റോയികുഴിക്കാംതടം,ഉണ്ണികൃഷ്ണന്‍നായര്‍,ജയകൃഷ്ണന്‍,ശ്രീകുമാര്‍,എം.എന്‍.ഗോപി എന്നിവര്‍ സംസാരിച്ചു..

ചിറ്റാറില്‍ ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റ് റ്റി.പി.സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ ്‌കോ-ഓര്‍ഡിനേറ്റര്‍ ജി.ഓമനകുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.ബിജെപി ജില്ല വൈസ ്പ്രസിഡന്റ്‌വി.എസ്.ഹരീഷ്ചന്ദ്രന്‍,എന്‍ഡിഎ മണ്ഡലം കണ്‍വീനര്‍ ജി.മനോജ്,മണ്ഡലം ജനറല്‍ സെക്രട്ടറി പി.വി.ബോസ്,എം.കെ.രവീന്ദ്രന്‍,പി.എസ്.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

സീതത്തോട് പഞ്ചായത്ത് കണ്‍വന്‍ഷന്‍ ബിജെപി ജില്ലവൈസ്പ്രസിഡന്റ്‌വി.എസ്.ഹരീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യ്തു. ബിജെപി പഞ്ചായത്ത് പ്രസിന്റ് ആര്‍.പ്രസന്നകുമാര്‍ അദ്ധ്യക്ഷതവഹിച്ചു.ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റ് റ്റി.പി.സുന്ദരേശന്‍,മഹിള മോര്‍ച്ച ജില്ല പ്രസിഡന്റ്മിനി ഹരികുമാര്‍,മണ്ഡലം ജനറല്‍ സെക്രട്ടറി പി.വി.ബോസ് ,കെ.എസ്.ഉദയന്‍,രാജേഷ് കുമാര്‍,കൈച്ചിറ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

അരുവാപ്പുലത്ത് ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ജി.സോമനാഥന്‍ ഉദ്ഘാടനം ചെയ്തു.ബിജെപി ജില്ല വൈസ് പ്രസിഡന്റ് പ്രസാദ് .എന്‍.ഭാസ്‌ക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ബി.ഗോപകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ. നന്ദകുമാര്‍,കെ.ആര്‍.പ്രസാദ്,സുമംഗല ടീച്ചര്‍,എസ്.സുരേഷ് എന്നിവര്‍ സംസാരിച്ചു.

ആനിക്കാട് പഞ്ചായത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബിജെപി തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം ഉത്ഘാടനം ചെയ്യു. യോഗത്തില്‍ കെ. ജി. ശ്രീധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി കെ. സി. മോഹന്‍കുമാര്‍ സ്വാഗതവും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അക്കീരമന്‍ കാളിദാസ ഭട്ടതിരി മുഖ്യപ്രഭാഷണണവും നടത്തി.

പഞ്ചായത്ത് അംഗങ്ങളായ സുമിത എസ്. നായര്‍, വിജയലക്ഷമി എന്നിവര്‍ ആശംസാ പ്രസംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് എ. വി. കൃതജ്ഞതയും രേഖപ്പെടുത്തി. യോഗത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. നരേഷ്, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് നിതീഷ്, ന്യൂനപക്ഷമോര്‍ച്ച ആനിക്കാട് പ്രസിഡന്റ് ബിന്നി. ജി. മാത്യു, ഇടമുറിക്കല്‍ ബിജെപി ആനിക്കാട് പഞ്ചായത്ത പ്രസിഡന്റ് ലിനു വരടമണ്ണില്‍ എന്നിവര്‍ പങ്കെടുത്തു.

കോയിപ്രം പഞ്ചായത്തില്‍ പുല്ലാട് എന്‍ എസ് എസ് ആഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംസ്ഥാന ട്രഷറര്‍ കെ ആര്‍ പ്രതാപചന്ദ്രവര്‍മ്മ ഉത്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു എസ് എന്‍ ഡി പി താലൂക്ക് യുനിയന്‍ സെക്രട്ടറി ഡി സുരേന്ദ്രന്‍ ജില്ല വൈസ്പ്രസിഡന്റ് അജിത് പുല്ലാട് ിെറു വനിതാവേദി ജില്ല ട്രഷറര്‍ ലോലമ്മ ടീച്ചര്‍ സുാ െതാലൂക് പ്രസിഡന്റ് സതീഷ് ബാബു ഭാരതീയ വേലന്‍ സൊസൈറ്റി ജില്ല എ കെ ചെല്ലപ്പന്‍, വിശ്വകര്‍മ്മ സഭ പഞ്ചായത്ത് പ്രസിഡന്റ് ടി ഉണ്ണികൃഷ്ണന്‍ , അജയന്‍ വല്യുഴത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.