ദുബായ്: ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ ആതിഥേയ വ്യവസായ രംഗത്തെ നിക്ഷേപ കമ്പനിയായ ട്വന്റി14 ഹോള്‍ഡിംഗ്സിന്റെ ദുബായിലെ ആദ്യഹോട്ടലായ സ്റ്റെയ്ഗെന്‍ബെര്‍ഗര്‍ ഹോട്ടല്‍ ബിസിനസ് ബേയ്ക്ക് 2016-ലെ ലീഡിംഗ് ന്യൂ ഹോട്ടല്‍ അവാര്‍ഡ് ലഭിച്ചു.
ദുബായിലെ സെന്റ് റെജിസില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു. ഇക്കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയിലെ അബാദ് എയര്‍പോര്‍ട്ട് ഹോട്ടല്‍ ഏറ്റെടുത്തുകൊണ്ട് ട്വന്റി 14 ഹോള്‍ഡിംഗ്സ് ഇന്ത്യയിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. ഈ ഹോട്ടല്‍ പിന്നീട് ഫെയര്‍ഫീല്‍ഡ് ബൈ മാരിയറ്റ് എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: