Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സാമൂഹ്യ പ്രവര്‍ത്തകന് ഭാരതം വിസ നല്‍കി, ചൈനക്ക് രോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 09:28 pm IST
inWorld

ബീജിങ്: ജര്‍മ്മനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഉയ്ഗര്‍ കോണ്‍ഗ്രസ് എന്ന സംഘടനയുടെ നേതാവ് ഡോള്‍ക്കന്‍ ഇസയ്‌ക്ക് ഭാരതം വിസ അനുവദിച്ചതില്‍ ചൈനയ്‌ക്ക് രോഷം. ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയായ സിന്‍ജിയാങ്ങിലെ ജനങ്ങളെ കൊന്നൊടുക്കാന്‍ ഗൂഡാലോചന നടത്തിയ ഭീകരനാണ് ഡോള്‍ക്കന്‍ എന്നാണ് ചൈനയുടെ ആരോപണം. ധര്‍മ്മശാലയില്‍ ഈ മാസം അവസാനം നടക്കുന്ന ജനാധിപത്യത്തെപ്പറ്റിയുള്ള സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഡോള്‍ക്കന് വിസ നല്‍കിയത്. ഡോള്‍ക്കനെ ചൈന ഔദ്യോഗികമായി, ഭീകരനെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൈനയ്‌ക്കു പുറത്ത് ഉയ്ഗര്‍ സമുദായത്തെ സംഘടിപ്പിക്കുന്ന സംഘടനയാണ് വേള്‍ഡ് ഉയ്ഗര്‍ കോണ്‍ഗ്രസ്.ജെയ്‌ഷെ മുഹമ്മദ് മേധാവിയും പാക്കിസ്ഥാനി ഭീകരനുമായ മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്നും ഇയാളെ വിലക്കണമെന്നുമുള്ള ഭാരത പ്രമേയം അടുത്തിടെ ചൈന യുഎന്നില്‍ തടഞ്ഞിരുന്നു. മാത്രമല്ല ഇക്കാര്യത്തില്‍ ചൈന പാക്കിസ്ഥാനെ ന്യായീകരിക്കുന്ന സമീപനമാണ് കൈക്കൊണ്ടതും.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഭാരതം ഡോള്‍ക്കന് വിസ നല്‍കിയതും അതുവഴി ചൈനയ്‌ക്ക് ചുട്ടമറുപടി നല്‍കിയതെന്നുമാണ് സൂചന.

ചൈനയിലെ ടിബറ്റില്‍ നിന്ന് പലായനം ചെയ്തവരുടെ സര്‍ക്കാര്‍ ഭാരതത്തിലെ ധര്‍മ്മശാലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചൈനയെ ജനാധിപത്യത്തിലേക്ക് എത്തിക്കാന്‍ വേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. ദലൈലാമ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന സമ്മേളനമാണിത്.

ചൈനാക്കാരനായ ഡോള്‍ക്കന്‍ 90കളിലാണ് ജര്‍മ്മനിയില്‍ അഭയം തേടിയത്. തനിക്ക് ഭാരതം വിസ അനുവദിച്ചെന്ന കാര്യം ഡോള്‍ക്കന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എനിക്ക് ഭാരതം സന്ദര്‍ശിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. ഭാരതം എന്റെ സ്വപ്‌നരാജ്യങ്ങളില്‍ ഒന്നാണ്. തങ്ങള്‍ക്ക് ഭാരതവുമായി നല്ല ബന്ധമാണുള്ളത്. ഡോള്‍ക്കന്‍ പറഞ്ഞു.

ചൈനയിലെ ഉയ്ഗര്‍ ജനത ചൈനീസ് സര്‍ക്കാരുമായി നിരന്തരമായി പോരാട്ടത്തിലാണ്. ഇവിടെ ചൈനീസ് പട്ടാളം അക്രമവും കൊള്ളിവയ്‌പ്പും നിരന്തരം അഴിച്ചുവിടുന്നുമുണ്ട്. ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും അടിച്ചമര്‍ത്തലിന് എതിരെയും പൊരുതുന്നയാളാണ് ഡോള്‍ക്കന്‍. ചൈനയ്‌ക്ക് പുറത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉയ്ഗര്‍ ജനതയെ സംഘടിപ്പിച്ചുവരികയാണ് ഡോള്‍ക്കന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.