കൊച്ചി: ദുബായ് ആസ്ഥാനമായ ലാന്റ്മാര്‍ക് ഗ്രൂപ്പിന്റെ ഭാഗമായ ലൈഫ്സ്റ്റൈല്‍ കൊച്ചിയില്‍ ആദ്യ സ്റ്റോര്‍ തുറന്നു.
വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ബാഗ്, കുട്ടികളുടെ ഉടുപ്പ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ ലഭിക്കുന്ന രാജ്യത്തെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ ലൈഫ്സ്റ്റൈലിന്റെ കൊച്ചിയിലെ ഷോറും ഇടപ്പള്ളി ജംഗ്ഷനടുത്ത് സര്‍വീസ് റോഡിലെ ഒയാസിസ് സെന്ററി (ഗ്രാന്റ്മാള്‍) ലാണ്.
ലൂയീ ഫിലിപ്പ്, വാന്‍ ഹ്യുസണ്‍, ആരോ, കോഡ്, യുഎസ് പോളോ, അലന് സോളി, ലെവിസ്, ബോസ്സിന, ബാഗ്ഗിറ്റ്, പൂമ, റെഡ് ടേപ്, കാറ്റ്വാക് തുടങ്ങിയ ദേശീയ-അന്തര്‍ദേശീയ ബ്രാന്റുകള്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: