ബീജിംഗ്: ചൈനയിലെ കെമിക്കല്‍ പ്ലാന്റില്‍ വന്‍സ്ഫോടനം. വെള്ളിയാഴ്ച ജിയാംഗ്സു പ്രവിശ്യയിലെ ജിംഗ്ജിയാംഗിലായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
രാവിലെ ഒമ്പതിന് കെമിക്കല്‍ വെയര്‍ഹൗസിലായിരുന്നു അഗ്നിബാധയുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാനായതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: