Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നടിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2016, 09:13 pm IST
in Vicharam

അദ്ധ്വാന വര്‍ഗ്ഗ സിദ്ധാന്തം അടിസ്ഥാനമാക്കി തൊഴിലാളി വര്‍ഗ്ഗത്തെ ഒരുമിപ്പിച്ചു സമ്പന്നര്‍ക്കെതിരെ അക്രമങ്ങള്‍ നടത്തി അധികാരം പിടിച്ചെടുക്കുവാന്‍ ശ്രമിച്ച കമ്മ്യൂണിസ്റ്റു രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ സ്വതന്ത്ര ജനാധിപത്യത്തെ അംഗീകരിയ്‌ക്കുന്നതിനു പകരം കമ്മ്യൂണിസ്റ്റ് ഏകാധിപത്യം മാത്രമേ അംഗീകരിച്ചിട്ടുള്ളൂ എന്നതു ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഇന്ത്യയില്‍ ഹിന്ദു സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി തൊഴിലാളി വര്‍ഗ്ഗത്തെ ആകര്‍ഷിച്ച് കമ്മ്യൂണിസ്റ്റു അധികാര ഭരണത്തിനു കമ്മ്യൂണിസ്റ്റു പാര്‍ട്ടി വളരെയധികം ശ്രമിച്ചെങ്കിലും വ്യക്തിസ്വാതന്ത്ര്യത്തിനു വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഹിന്ദുസമൂഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളെ തള്ളിക്കളഞ്ഞു.

കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കും, കമ്മ്യൂണിസ്റ്റ് അധികാരത്തിനും എതിരായ അഭിപ്രായങ്ങളെ വളരെ ക്രൂരമായി അടിച്ചമര്‍ത്തുകയും, കമ്മ്യൂണിസത്തിനു വിരുദ്ധമായ അഭിപ്രായങ്ങള്‍ ഉള്ള വ്യക്തികളെയും, പ്രസ്ഥാനങ്ങളെയും ഇല്ലായ്‌മ ചെയ്യുകയും,ഈശ്വര നിഷേധത്തിനു അനുകൂലമായി നില്‍ക്കുന്ന വളരെ പ്രാകൃത രീതികള്‍ പിന്തുടരുന്ന കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളെ ഭാരത ഭൂരിപക്ഷ ഹിന്ദു സമൂഹം അംഗീകരിയ്‌ക്കുകയില്ല എന്നതു കാലം വ്യക്തമായി തെളിയിച്ചു.കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കര്‍ഷകരുടെയും,തൊഴിലാളികളുടെയും സംരക്ഷണം എന്ന ആശയം ഉയര്‍ത്തി ജനങ്ങളെ വ്യാമോഹിപ്പിച്ചു ജനാധിപത്യത്തില്‍ക്കൂടി ആദ്യമായി അധികാരത്തില്‍ വന്നു എങ്കിലും കമ്മ്യൂണിസ്റ്റു ഭരണം കൊണ്ടു കര്‍ഷകര്‍ക്കും,തൊഴിലാളികള്‍ക്കും വളരെ കുറച്ചു ഫലങ്ങള്‍ മാത്രമേ കേരളത്തില്‍ ഉണ്ടായുള്ളൂ.

കേരളത്തില്‍ കൃഷിയും,വ്യവസായങ്ങളും ക്രമേണ ഇല്ലാതായി കേരളത്തിലെ കര്‍ഷകരും, തൊഴിലാളികളും പരമ ദരിദ്രരായി എന്നതു മാത്രമാണു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഭരണം കൊണ്ടുണ്ടായ നേട്ടം. കൃഷിയും,വ്യവസായങ്ങളും ഇല്ലാതായതോടെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ആശയ ദാരിദ്ര്യം കൊണ്ടു വലയുകയും, മറ്റു ഒരു മാര്‍ഗ്ഗവുമില്ലാതെ കോണ്‍ഗ്രസ്സു പാര്‍ട്ടിയുടെ വൃത്തികെട്ട ആശയങ്ങളായ ന്യൂനപക്ഷ പ്രീണനരാഷ്‌ട്രീയം മത്സരിച്ചു ഹിന്ദു ഭൂരിപക്ഷത്തെ അവഗണിയ്‌ക്കുകയും,അതേ സമയം കോണ്‍ഗ്രസ്സു പാര്‍ട്ടിയുമായി രഹസ്യ ഒത്തു തീര്‍പ്പുകളും നടത്തുന്നു! ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ അഞ്ചു വര്‍ഷത്തിനകം തകര്‍ന്നടിയും എന്നതിനു സംശയമൊന്നുമില്ല.

ശ്രീകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

India

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

Kerala

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

Kerala

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

പുതിയ വാര്‍ത്തകള്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

നോര്‍വ്വെയുടെ രക്ഷനായി എര്‍ലിങ് ഹാലന്‍റ് വീണ്ടും; 86ാം മിനിറ്റില്‍ എര്‍ലിങ്ങ് ഹാലന്‍റ് നേടിയ ഗോളിലൂടെ നോര്‍വ്വെ ഐവറി കോസ്റ്റിനെ തോല്‍പിച്ചു (2-1)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.