Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മലയോര മേഖലകളിലെ രോഗികള്‍ ആതുര സേവനം ലഭിക്കാതെ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 09:06 pm IST
inPathanamthitta

വടശേരിക്കര: മലയോര മേഖലകളിലെ രോഗികള്‍ ഞായറാഴ്ചകളില്‍ ആതുര സേവനം ലഭിക്കാതെ നട്ടം തിരിയുന്നു. സീതത്തോട് ഗവിക്കും പത്തനംതിട്ട ജനറല്‍ ആശുപത്രിക്കും ഇടയില്‍ 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കേണ്ട ഏക ആശുപത്രിയാണ് പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍. ഞായറാഴ്ച ദിവസം ആശുപത്രി പൂര്‍ണമായും പ്രവര്‍ത്തന രഹിതമാണ്. സാധാരണ ദിവസങ്ങളില്‍ മുന്നൂറിനു മുകളില്‍ രോഗികള്‍ എത്തുന്ന ആശുപത്രിയാണിത്. എട്ട് ഡോക്ടര്‍ മാരുടെയെങ്കിലും സേവനം ലഭിക്കേണ്ടിടത്ത് അഞ്ച് ഡോക്ടര്‍ മാരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. അതില്‍ 2 പേരാണ് ഡ്യൂട്ടിയിലുള്ളത്. ഒരാള്‍ സ്ഥലം മാറി പോയി. മറ്റു രണ്ട് പേര്‍ വര്‍ക്കിംഗ് അറൈഞ്ചുമെന്റിലാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രിയിലും ഡോക്ടറുടെ സേവനം ലഭ്യമാണ്. ബുധന്‍ മുതല്‍ വെള്ളി വരെ പകല്‍ രണ്ട് മണി വരെ മാത്രമേ ഡോക്ടര്‍ മാരുള്ളൂ. ശനിയാഴ്ച ദിവസം ഡോക്ടറുടെ സേവനം ഉറപ്പു വരുത്താന്‍ കഴിയില്ല. ഞായറാഴ്ച പൂര്‍ണ അവധി.

ഒന്‍പതു രോഗികളെ കിടത്തി ചികില്‍സിക്കുന്നതായി രജിസ്റ്ററില്‍ രേഖപെടുത്തിയിരിക്കുന്നു. എന്നാല്‍ ഒരു രോഗി മാത്രമാണ് കിടക്കയിലുള്ളത്. ബാക്കി ഉള്ളവരെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെങ്കിലും അവര്‍ വന്നും പോയി ചികില്‍സിക്കുകയാനെന്നു ജീവനക്കാര്‍ പറയുന്നു. അതില്‍ നാല് പേരെ ഞായറാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്തതായും കാണുന്നു. ഡോക്ടര്‍ ഇല്ലാതിരുന്നിട്ടും രോഗികളെ ഡിസ്ചാര്‍ജ് ചെയ്തത് ആരാണെന്നതിനു ജീവനക്കാര്‍ക്ക് ഉത്തരമില്ല.

പേപ്പട്ടി വിഷ ബാധ പോലുള്ള രോഗികള്‍ക്ക് ഇടതടവില്ലാത്ത ചികിത്സ ആവശ്യമാണ്. ഞായറാഴ്ച ദിവസങ്ങളിലെ അവധി ഇത്തരം രോഗികളെ വല്ലാതെ വലയ്‌ക്കുന്നു. ഡോകടര്‍മാരില്ലെന്നത് മനസിലാക്കാതെ ധാരാളം രോഗികളാണ് ഞായറാഴ്ച ദിവസങ്ങളില്‍ വന്നു പോകുന്നത്. വിഷുക്കാലത്ത് ശബരി മല നട തുറന്നതിനാല്‍ നൂറു കണക്കിന് അയ്യപ്പന്‍ മാരാണ് പെരുനാട്ടില്‍ തമ്പടിക്കുന്നത്. ഞായറാഴ്ച മെഡിക്കല്‍ സ്‌റോറുകള്‍ പോലും തുറക്കാത്തത് കടുത്ത മാനുഷിക പീഡ നമാണെന്ന് നാട്ടുകാരും പറയുന്നു. ആയിരക്കണക്കിന് ആള്‍ക്കാര്‍ വന്നു പോകുന്ന സ്ഥലത്ത് ആതുര സേവനം ലഭ്യമാക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമായാണ് കരുതപെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.