Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചെങ്കോട്ടകളില്‍ ദേശീയതയുടെ സന്ദേശമുയര്‍ത്തി കൂത്തുപറമ്പില്‍ ബിജെപിയുടെ മഹാസമ്പര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 07:00 pm IST
in Kannur

പാനൂര്‍: ചെങ്കോട്ടകളില്‍ ദേശീയതയുടെ സന്ദേശമുയര്‍ത്തി കൂത്തുപറമ്പില്‍ മഹാസമ്പര്‍ക്കം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്റര്‍ക്കായി കൂത്തുപറമ്പ് നഗരസഭയില്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി ലഘുലേഖകളുമായി സമ്പര്‍ക്കം നടത്തിയത്. സിപിഎമ്മിനു വേണ്ടിയല്ലാതെ മറ്റു രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കായി ആരുംതന്നെ കയറാത്ത രാവണന്‍കോട്ടകളില്‍ സ്വയംസേവകര്‍ കയറുകയായിരുന്നു. സ്ത്രീകളടക്കമുളളവര്‍ അതിതീക്ഷ്ണമായ ചൂടിനെ വകവെക്കാതെ ജനാധിപത്യം പുലരണമെന്ന ശാഠ്യത്തോടെ സമ്പര്‍ക്കയജ്ഞത്തിന്റെ ഭാഗമായി. കുനിയില്‍പീടിക, പാലത്തുംകര, പഴയനിരത്ത്, പൂക്കോട്, അടിയറപ്പാറ, കുറ്റിക്കാട്, പുറക്കളം, നരവൂര്‍ ഭാഗങ്ങളില്‍ ഇന്നലെ സമ്പര്‍ക്കം നടന്നു. രാവിലെ തൊക്കിലങ്ങാടിയില്‍ നിന്നും 10സ്‌ക്വാഡുകളായി വിഭജിച്ച് പ്രവര്‍ത്തകര്‍ വീടുകളിലേക്ക്് നീങ്ങുകയായിരുന്നു. ഭീഷണിയുടെ അതിര്‍വരമ്പുകള്‍ കെട്ടിത്തളച്ച, ജന്മിത്വത്തിന്റെ തിരുശേഷിപ്പുകള്‍ അവശേഷിക്കുന്ന പ്രദേശങ്ങളിലേക്ക് സ്വയംസേവകര്‍ കയറിയിറങ്ങി .ഓരോ വീടുകളില്‍ നിന്നും പ്രവര്‍ത്തകരെ ഹൃദ്യമായി സ്വീകരിച്ചു. ഒരു മാറ്റത്തിന് വോട്ടു നല്‍കണമെന്ന അഭ്യര്‍ത്ഥനയില്‍ പെട്ടെന്ന് മറുപടി നല്‍കാനാകാതെ പലരുടെയും കണ്ണുകള്‍ ഭയചകിതമായിരുന്നു. മാറ്റം വേണമെന്ന് പറയുന്നവര്‍ ആരെയൊക്കൊയോ ഭയക്കുന്നുണ്ടായിരുന്നുവെന്ന് സമ്പര്‍ക്കത്തില്‍ പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തി. പഴയനിരത്തില്‍ വെച്ച് ഒരുസംഘമാളുകള്‍ സ്‌ക്വാഡിലുളളവരെ വീഡിയോ പകര്‍ത്തിയും ഫോട്ടോയെടുത്തും വിരട്ടി. സിപിഎം ക്രിമിനല്‍ നേതാവ് മനോരാജ് എന്ന നാരായണന്റെ നേതൃത്വത്തിലായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിയുമായി രംഗത്തെത്തിയത്. രാഷ്‌ട്രീയ അസഹിഷ്ണുതയുടെ കോട്ടകൊത്തളങ്ങളില്‍ ദേശീയതയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നതില്‍ വിറളി പിടിച്ചവര്‍ ആശങ്കയോടെ നില്‍ക്കുന്നതും കാണാമായിരുന്നു. കെ.സി.വിഷ്ണു, എ.പി.പുരുഷു, കെ.പ്രകാശന്‍, സി.കെ.സുരേഷ്ബാബു, അനില്‍കുമാര്‍, ഷിജു എളക്കുഴി, പ്രജിത്ത് എളക്കുഴി, കെ.കെ.ധനഞ്ജയന്‍ തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.