Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നെഹ്രുവിന്റെ വാക്കുകള്‍ വിസ്മരിച്ച് കമ്മ്യൂണിസ്റ്റമായി കോണ്‍ഗ്രസ് കൂട്ടുകൂടി ; രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് ചരിത്രം പഠിക്കണം : അനുരാഗ്‌സിംഗ് ഠാക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 10:07 pm IST
inPathanamthitta

ആറന്മുള: രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു എന്ന് ബിസിസിഐ സെക്രട്ടറിയും എം.പിയുമായ അനുരാഗ്‌സിംഗ് ഠാക്കൂര്‍ പറഞ്ഞു. ആറന്മുള ശ്രീകൃഷ്ണാ ഓഡിറ്റൊരിയത്തില്‍ നടന്ന വിദ്യാര്‍ത്ഥി യുവജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ചൈന യുദ്ധ കാലത്ത് ഇന്ത്യക്ക് എതിരെ നിന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെ ഒറ്റുകാര്‍ എന്ന് വിശേഷിപ്പിച്ച നെഹ്രുവിന്റെ വാക്കുകള്‍ വിസ്മരിച്ചാണ് കമ്മ്യൂണിസ്റ്റ്മായി കോണ്ഗ്രസ് കൂട്ടുകൂടിയിരിക്കുന്നത്. ഈ രണ്ടു പാര്‍ട്ടിയുടെ ഇരട്ടതാപ്പ് നയത്തെ കേരളത്തിലെ ജനങ്ങള്‍ മനസിലാക്കണം എന്നും അദ്ദേഹം പറഞ്ഞു.

ബി സി സി ഐ സെക്രട്ടറി കൂടിയായ അനുരാഗ് സിംഗ് ശ്രീശാന്തിനു വേണ്ടി പ്രചാരണത്തിനു ഇറങ്ങുമോ എന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് അദ്ദേഹം ആവശ്യപ്പെട്ടാല്‍ ഇറങ്ങും എന്നും പറഞ്ഞു. ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് പി ആര്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍ നായര്‍, ജില്ലാ സെക്രട്ടറി പി ആര്‍ ഷാജി എന്നിവര്‍ സംസാരിച്ചു.

കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന ജനപ്രിയ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ യുവജനങ്ങള്‍ മുന്നോട്ട് വരണമെന്ന് തിരുവല്ലയില്‍ നടന്ന വിദ്യാര്‍ത്ഥി യുവജന സംഗമത്തില്‍ അനുരാഗ്‌സിംഗ് ഠാക്കൂര്‍ പറഞ്ഞു. അ കേന്ദ്ര പദ്ധതികള്‍ ബിജെപി ഇതര സര്‍ക്കാരുകളില്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനോപകരപ്രദമാം വിധം നടപ്പാക്കുന്നില്ല. സമൂഹ മാധ്യമങ്ങളിലൂടെ ഈ പദ്ധതികളുടെ ഗുണവശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ യുവജനങ്ങള്‍ക്ക് സാധിക്കും. അതിനുള്ള പരിശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ത്തമാനകാല രാഷ്‌ട്രീയവും കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമെല്ലാം യുവജനങ്ങളുമായുള്ള സംവാദത്തില്‍ ചര്‍ച്ചാവിഷയമായി. അത്യന്തം മലിനമായിക്കൊണ്ടിരിക്കുന്ന ജലസ്രോതസ്സുകളെ സംരക്ഷിക്കാന്‍ എന്തുവഴി എന്നതായിരുന്നു ഒരു ചോദ്യം. ജലസ്രോതസ്സുകള്‍ മിക്കവയും ഇപ്പോള്‍തന്നെ മലിനമാണ്. അത് കൂടുതല്‍ മലിനമാകാതെ സംരക്ഷിക്കാന്‍ യുവാക്കള്‍ക്ക് കഴിയും. ജലസ്രോതസ്സുകള്‍ മാലിന്യരഹിതമായി സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ കര്‍്മ്മ പദ്ധതികള്‍ക്ക് യുവജനങ്ങള്‍ പൂര്‍ണ്ണ സഹകരണം നല്‍കണമെന്നും ജലസ്രോതസ്സുകളെ മലിനമാക്കാതിരിക്കാനുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കണമെന്നും അനുരാഗ് സിംഗ് ഠാക്കൂര്‍ പറഞ്ഞു. ഇക്കാര്യത്തിലും യുവജനങ്ങള്‍ക്ക് ഏറെ ചെയ്യാനുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവിനെപ്പറ്റിയായിരുന്നു മറ്റൊരു സംശയം. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പെട്രോളിയം ഉള്‍പ്പന്നങ്ങളുടെ വില കൂടുകമാത്രമല്ല കുറയ്‌ക്കുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് 22 തവണയോളം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലകുറച്ചതായി കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

കേരളം മാറിമാറി ഭരിച്ച ഇടതു വലതു സര്‍ക്കാരുകള്‍ എത്ര യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് വെളിപ്പെടുത്തണം. അഞ്ചുവര്‍ഷം എല്‍ഡിഎഫ്, അടുത്ത അഞ്ചുവര്‍ഷം യുഡിഎഫ് എന്നിങ്ങനെ മാറിമാറി സംസ്ഥാനത്തെ ഭരിച്ച് കേരളത്തിലെ ജനങ്ങളെ ഇരുപക്ഷവും പറ്റിക്കുകയാണ്. മുഖ്യമന്ത്രിയായിരിക്കെ ഇത്രയധികം ആരോപണങ്ങള്‍ക്ക് വിധേയനായ വ്യക്തി ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും അനുരാഗ് സിംഗ് ഠാക്കൂര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

പുതിയ വാര്‍ത്തകള്‍

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.