Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വിജയരഥംവീഡിയോ വാന്‍ ജില്ലയില്‍ പര്യടനം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 10:23 pm IST
inPathanamthitta

കോന്നി: ബിജെപി മീഡിയ സെല്ലിന്റെ വിജയരഥംവീഡിയോ വാന്‍ ജില്ലയില്‍പ്രചരണ പ്രയാണം ആരംഭിച്ചു. ജില്ലാതല പരിപാടി കോന്നിയില്‍ ബിജെ ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ അഴിമതിയും വിവാദവും മാത്രമാണ് നടക്കുന്നതെന്നും,എല്‍ഡിഎഫും യുഡിഎഫും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം കൂടപ്പിറപ്പാക്കിയിരിക്കുകയാണെന്ന് ജില്ല പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ജനങ്ങളുടെ ക്ഷേമം പ്രശ്‌നമല്ല. മാണി,കോഴ,ബാര്‍,സരിത വിവാദത്തില്‍ മുങ്ങി നില്‍ക്കുകയാണവര്‍.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്ന സമ്പത്ത് ഘടന ഭാരതത്തിലാണ് .ഇത് മോദി സര്‍ക്കാരിന്റെ നേട്ടമാണ്.നഗരങ്ങളിലെ സൗകര്യം ഗ്രാമങ്ങളിലും നടപ്പാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ അജണ്ട.എന്നാല്‍ കേരള സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമം പുച്ഛിച്ചുതള്ളുകയാണെന്നും ബിജെപി ജില്ല പ്രസിഡന്റ് പറഞ്ഞു.

വീഡിയോ വാന്‍ മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ പ്രസന്നന്‍ അമ്പലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ല കോ-ഓര്‍ഡിനേറ്റര്‍ അജിത് പുല്ലാട്, ബിജെപി ജില്ല വൈസ് പ്രസിഡന്റ്.വി.എസ്.ഹരീഷ് ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ്ജി.മനോജ്, സി.കെ.നന്ദകുമാര്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ്,ജി.സോമനാഥന്‍, സി.കെ.സുരേഷ്,സുരേഷ് കാവുങ്കല്‍,അനില്‍ ചെങ്ങറ,ജയകൃഷ്ണന്‍,ശ്രീജിത്,രതീഷ്,വത്സല കുമാരി,ആശ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. .കോന്നി മണ്ഡലത്തിലെ 169 ബൂത്തുകളില്‍ വീഡിയോ വാന്‍ എത്തിച്ചേരും.,16 കോന്നി പഞ്ചായത്ത്,18 തണ്ണിത്തോട്,19ചിറ്റാര്‍,20സീതത്തോട്,21,22 പ്രമാടം,23 മൈലപ്ര,24മലയാലപ്പുഴ,25,26,27അരുവാപ്പുലം-വള്ളിക്കോട്,28,29 കലഞ്ഞൂര്‍,30ഏനാദിമംഗലം എന്നീ പഞ്ചായത്തുകളിലാണ് പര്യടനം.ഒരു ബൂത്തില്‍ 45 മിനിറ്റാണ് സമയം.ആദ്യ 20മിനിറ്റ് കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടത്തെ കുറിച്ച് നേതാക്കളുടെ പ്രസംഗം.തുടര്‍ന്ന് വികസന നേട്ടത്തെ കുറിച്ചുള്ള വീഡിയോ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അടൂരില്‍ മീഡിയാവാനിന്റെ പ്രയാണം സംസ്ഥാന സമിതിയംഗം ടി.ആര്‍.അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ആര്‍. പ്രദീപ്, താലൂക്ക് കാര്യവാഹ് എസ്.ശരത്ത്, സഹകാര്‍ ഭാരതി ജില്ലാ സെകക്രട്ടറി ജിനു ആര്‍., സന്തോഷ് കരുവാറ്റ, രൂപേഷ് അടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

പുതിയ വാര്‍ത്തകള്‍

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.