Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

താളമേള വിസ്മയത്തില്‍ കലഞ്ഞൂരില്‍ പകല്‍പ്പൂരം നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 08:59 pm IST
inPathanamthitta

കലഞ്ഞൂര്‍ ;മഹാദേവര്‍ ക്ഷേത്രത്തിലെ പള്ളിവേട്ട ഉത്സവത്തിന്റെ ഭാഗമായി നടന്ന പകല്‍പ്പൂരം താളമേള വിസ്മയമായി മാറി.തൃശൂര്‍ പൂരം ഇലഞ്ഞിത്തറ മേള പ്രമാണി പെരുവനം കുട്ടന്‍മാരാര്‍,തെക്കന്‍ കേരളത്തിലെ ചെണ്ട വാദ്യ കുലപതി തിരുവല്ല രാധാകൃഷ്ണന്‍,അസുരവാദ്യ കുലപതി പഴുവില്‍ രഘുമാരാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മേജര്‍ സെറ്റ് പഞ്ചാരിമേളം നടന്നത്.

താളമേള വിസ്മയത്തില്‍ നടന്ന പകല്‍പ്പൂരം കാണുന്നതിനായി ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.കിഴക്കേക്കര വകയായുള്ള പള്ളിവേട്ട ഉത്സവത്തിന്റെ ഭാഗമായിട്ടാണ് പകല്‍പ്പൂരം നടന്നത്.തുടര്‍ന്ന് രാത്രിയില്‍ കിഴക്കേ ആല്‍ത്തറ മണ്ഡപത്തില്‍ മഹാദേവരുടെ പള്ളിവേട്ട എഴുന്നെള്ളത്ത് നടന്നു.പള്ളിവേട്ട ഉത്സവത്തിന് തിടമ്പേറ്റാനെത്തിയ ഗജവീരന്മാരെ കലഞ്ഞൂര്‍ ജംഗ്ഷനില്‍ നിന്ന് സ്വീകരിച്ചാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചത്.

ബുധനാഴ്ച പടിഞ്ഞാറേക്കര വകയായുള്ള ആറാട്ട് ഉത്സവത്തോടെ കലഞ്ഞൂര്‍ ഉത്സവത്തിന് കൊടിയിറങ്ങും.രാവിലെ 8ന് നാദസ്വരക്കച്ചേരി,10.45ന് കൊല്ലം മുക്കില്‍ നിന്ന് ഗജവീരന്മാര്‍ക്ക് സ്വീകരണം,11ന് ആനയൂട്ട്,4ന് ആറാട്ട് എഴുന്നെള്ളത്ത്,പഞ്ചാരിമേളത്തില്‍ പെരുവനപ്പെരുമയുടെ അമരക്കാര്‍ പെരുവനം സതീശന്‍മാരാര്‍,പ്രകാശന്‍മാരാര്‍ എന്നിവരുടെ മേളപ്രമാണത്തില്‍ സ്‌പെഷ്യല്‍ പഞ്ചാരിമേളം,രാത്രി 7.30ന് സേവ,വര്‍ണ്ണാഭമായ കുടമാറ്റം,11ന് ചലച്ചിത്രതാരം രചനാ നാരായണന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന ക്ലാസ്സിക്കല്‍ ഫ്യൂഷന്‍,1ന് സാജു നവോദയ,വീണാ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌റ്റേജ് ഷോ,ജോസ്‌ക്കോ തിരുവനന്തപുരത്തിന്റെ ഗാനമേള എന്നിവ നടക്കും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

പുതിയ വാര്‍ത്തകള്‍

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.