Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മത്സ്യസംസ്‌ക്കരണശാലകളില്‍ നിന്നുള്ള രാസമാലിന്യം കായലുകളിലേക്ക്; മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 10:22 pm IST
inErnakulam

പള്ളുരുത്തി: വേമ്പനാട്ടുകായലിലേക്കും, സമീപ ഉള്‍നാടന്‍ ജലാശയങ്ങളിലേക്കും വന്‍ തോതില്‍ രാസമാലിന്യം ഒഴുക്കിവിടുന്നതായി പരാതി. അരൂര്‍, ഇടക്കൊച്ചി, പള്ളുരുത്തി പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട മത്സ്യസംസ്‌കരണശാലകളില്‍നിന്നാണ് രാസമാലിന്യം കലര്‍ന്ന ജലം പുറന്തള്ളുന്നത്. പാരിസ്ഥിതിപ്രശ്‌നങ്ങളും, തൊഴിലാളികള്‍ക്ക് ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകാവുന്ന മലിനജലം യാതൊരുനിയന്ത്രണവുമില്ലാതെയാണ് കായല്‍ പരപ്പുകളിലേക്ക് തള്ളിവിടുന്നതെന്നാണ് പരാതി. ഇടക്കൊച്ചിയില്‍ കായലില്‍ ജോലിയെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ദേഹമാസകലം ചൊറിഞ്ഞുതടിക്കുകയും കായലില്‍ മുങ്ങിയ തൊഴിലാളികളുടെ കണ്ണിന് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു. പള്ളുരുത്തി, അരൂര്‍ മേഖലകളിലെ കായലുകളില്‍ തൊഴിലിനിറങ്ങിയവര്‍ക്കും സമാനമായ അവസ്ഥയുണ്ടായതായും വിവരമുണ്ട്.

കടുത്തവേനല്‍ അനുഭവപ്പെടുന്ന കാലാവസ്ഥയില്‍ കായലില്‍ നിക്ഷേപിക്കുന്ന മാലിന്യം ചിലഭാഗങ്ങളില്‍ അടിഞ്ഞുകൂടുന്നുണ്ട്. മാലിന്യം അടിഞ്ഞുകുടുന്ന ഭാഗങ്ങളില്‍ ജോലിക്കിറങ്ങുന്നവര്‍ക്കാണ് ത്വക്കിന് തകരാര്‍ സംഭവിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മത്സ്യസംസ്‌ക്കരണ ശാലകള്‍ ശരിയായനിയമം പാലിച്ചുപ്രവര്‍ത്തിക്കാത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. മത്സ്യ സംസ്‌ക്കരണ ശാലകളില്‍ നിന്നും പുറന്തള്ളുന്ന മലിനജലം സ്ഥാപനത്തിന്റെ സ്ഥലത്തുതന്നെ സംസ്‌ക്കരിക്കണമെന്നാണ് നിയമമെങ്കിലും ഇതുപലസ്ഥാപനങ്ങളും പാലിക്കാറില്ല. രാസമാലിന്യം കായലില്‍ പടരുന്നതുമൂലം മത്സ്യപ്രജനനത്തേയും ദോഷകരമായി ബാധിക്കുമെന്ന് തൊഴിലാളികള്‍ ആശങ്കപ്പെടുന്നു. കായലോരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യസംസ്‌ക്കരണശാലകള്‍ ശരിയായവണ്ണം പ്രവര്‍ത്തിപ്പിക്കുന്നതിനായി മലിനീകരണനിയന്ത്രണവിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

Kerala

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.