Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തിരൂരങ്ങാടി ഒത്തുകളിയുടെ തട്ടകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 02:19 pm IST
in Malappuram

പരപ്പനങ്ങാടി: ഒടുവില്‍ മണ്ഡലത്തിന്റെ മനമറിഞ്ഞ വനിതയെ തന്നെയാണ് തിരൂരങ്ങാടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ലഭിച്ചത്. പത്ത് വര്‍ഷം മുമ്പ് മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഗീതാമാധവന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും അഴിമതിയും സ്വജനപക്ഷാപാതവും നേരില്‍കണ്ട് നെറികേടിന്റെ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തോട് വിടപറഞ്ഞ് ബിജെപിയില്‍ ചേരുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച വോട്ട് രണ്ടിരട്ടി വര്‍ദ്ധിപ്പിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് താനാളൂര്‍ പഞ്ചായത്തിലെ വട്ടത്താണി സ്വദേശിയായ ഗീതാമാധവന്‍.

മണ്ഡല ചരിത്രത്തില്‍ ഇന്നോളം ലീഗിനൊപ്പം നിന്ന തിരൂരങ്ങാടിക്കാരുടെ മനസ്സ് ഇപ്പോള്‍ തികഞ്ഞ അസംതൃപ്തി പ്രകടമാണ്. തീരദേശത്ത് നിന്നും എന്നും മൃഗീയ ഭൂരിപക്ഷം നേടിയിരുന്ന ലീഗിന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കുറച്ച് വിയര്‍പ്പൊഴുക്കേണ്ടി വന്നു. പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ സ്ഥലം മാറ്റിയ എംഎല്‍എ കൂടിയായ മന്ത്രിയുടെ പക്ഷാപാതപരമായ നിലപാട് തീരദേശത്തെ ജനങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നതക്ക് കാരണമായിട്ടുണ്ട്. ബിജെപിക്കുവേണ്ടി പി.ടി.ആലിഹാജി തിരൂരങ്ങാടിയില്‍ നിന്നും മത്സരിക്കുമ്പോഴാണ് ഹാര്‍ബര്‍ സംബന്ധിച്ച പ്രാരംഭ നടപടികള്‍ തുടങ്ങുന്നത്. ജയിച്ചാലും തോറ്റാലും ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്ന് ബിജെപി തീരദേശ ജനതക്ക് വാക്കുനല്‍കിയിരുന്നു. പറഞ്ഞതുപോലെ തന്നെ പ്രവര്‍ത്തിക്കാനും ബിജെപിക്കായി. ഹാര്‍ബറിന്റെ അനുമതിയടക്കമുള്ള കാര്യങ്ങള്‍ക്ക് ബിജെപിയുടെ ഇടപെടല്‍കൊണ്ട് ഗതിവേഗം കൂടി. പറയുന്നത് പ്രവര്‍ത്തിക്കുന്ന ബിജെപിയിലാണ് പ്രതീക്ഷയെന്ന് മണ്ഡലത്തിലെ ജനങ്ങള്‍ പറയുന്നു. കുടിവെള്ളം, ശൗചാലയങ്ങള്‍, തീരദേശ വികസനം, വനിതാ പ്രാതിനിധ്യം, തൊഴില്‍ സംരംഭങ്ങള്‍, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇതുവരെ ഭരിച്ചവര്‍ക്കായിട്ടില്ല.

എല്‍ഡിഎഫ് ഘടകക്ഷിയായ സിപിഐക്ക് വിട്ടുകൊടുത്ത തിരൂരങ്ങാടി മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ താരമൂല്യമുള്ള സിപിഐക്കാരന്‍ ഇല്ലാത്തതിനാലും ചാവേറാകാന്‍ മാത്രം നേതാക്കള്‍ തയ്യാറാകാത്തതുമാണ് ഇവിടെ കോണ്‍ഗ്രസുകാരനായ വ്യവസായി നിയാസ് പുളിക്കലകത്തിനെ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. പരപ്പനങ്ങാടി നഗരസഭയില്‍ പരീക്ഷിക്കപ്പെട്ട വികസനമുന്നണി തന്ത്രത്തിന് നേതൃത്വം നല്‍കിയത് നിയാസാണ്. സമ്പന്നതയുടെ രാഷ്‌ട്രീയമല്ല സാധാരണക്കാരന് വേണ്ടതെന്നും അടിസ്ഥാന വിഷയത്തിന്‍മേലുള്ള പരിഹാരം കണ്ടെത്തിയതിന് ശേഷമുള്ള വികസനമാണ് ജനം ആഗ്രഹിക്കുന്നതെന്നുമാണ് മണ്ഡലത്തിലെ വോട്ടുചര്‍ച്ചകളില്‍ നിന്നും വ്യക്തമാകുന്നത്. തിരൂരങ്ങാടിയിലെ കോണ്‍ഗ്രസുകാര്‍ പകുതി എല്‍ഡിഎഫിനൊപ്പമാണ്. ഒത്തുകളിയുടെ കൂത്തരങ്ങായ മണ്ഡലത്തില്‍ ബിജെപി വേറിട്ടൊരു പ്രകടനം കാഴ്ചവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

India

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

India

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.