അഴീക്കോട്: ബിജെപി അഴീക്കോട് നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം പള്ളിക്കുന്ന് അംബിക കോംപ്ലക്‌സില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് നിര്‍വഹിക്കും. പ്രമുഖ ബിജെപി നേതാക്കള്‍ പങ്കെടുക്കും.