Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അമ്പാടിയിലെ ഉണ്ണിക്കണ്ണന്മാര്‍ക്ക് വിഷുസദ്യ നാടിന്റെ കൂട്ടായ്‌മയില്‍ വിഭവസമാഹരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 09:24 pm IST
inPathanamthitta

തിരുവല്ല: അവധികാലത്ത് ആദ്ധ്യാത്മിക മൂല്യങ്ങള്‍ക്കൊപ്പം കരുണയുടെ നല്ല പാഠങ്ങള്‍ കൂടി പഠിക്കുകയാണ് തോട്ടഭാഗം ശ്രീദുര്‍ഗ ബാലഗോകുലത്തിലെ കുട്ടികള്‍. ദിവസങ്ങളായി ഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ചൈത്രമാസക്കളരിയുടെയും വിഷുഗ്രാമോത്സവത്തിന്റെയും ഭാഗമായി സേവാഭാരതിയുടെ ചുമതലയില്‍ പൊടിയാടിയില്‍ പ്രവര്‍ത്തിക്കുന്ന അമ്പാടി ബാലാശ്രമത്തിലെ കുട്ടികള്‍ക്ക് വിഷുസദ്യ തയ്യാറാക്കാനുള്ള വിഭവസമാഹരണത്തില്‍ ഗോകുലത്തിലെ കുരുന്നുകളും പങ്കെടുത്തു. കഴിഞ്ഞ ഒരുപകല്‍മുഴുവന്‍ അമ്പാടിയിലെ ഉണ്ണികണ്ണന്മാര്‍ക്ക് ഉണ്ണുവാനുള്ള വിഭവങ്ങള്‍ സമാഹരിക്കുന്നതിലുള്ള തിരക്കിലായിരുന്നു അവര്‍.രാവിലെ പ്രാര്‍ത്ഥനക്ക് ശേഷം വീടുകളിലേക്ക് ഇറങ്ങിയ പ്രവര്‍ത്തകര്‍ നാളികേരവും അരിയും വാഴക്കുലകളും സമാഹരിച്ചു.അടുത്ത ദിവസം ബാലശ്രമത്തിലെത്തി അധികൃതര്‍ക്ക് വിഭവങ്ങള്‍ കൈമാറും.എല്ലാവര്‍ഷവും ഗോകുലം സംഘടിപ്പിക്കുന്ന ചൈത്രമാസക്കളരിയിലും വിഷുഗ്രാമോത്സവത്തിലും പ്രദേശത്തെ നിരവധികുട്ടികള്‍ പങ്കെടുക്കാറുണ്ട്.ബാലഗോകുലത്തിന്റെ ജില്ലാ,സംസ്ഥാന കലോത്സവങ്ങളിലും ശ്രീദുര്‍ഗ ബാലഗോകുലം നിരവധിതവണ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് കഴിഞ്ഞ ദിവസം നടന്ന വിഭവ സമാഹരണത്തില്‍ താലൂക്ക് ഭഗിനി പ്രമുഖ് പ്രഭാ സതീഷ്,ഗോകുലം രക്ഷാധികാരി അമൃതകല ശിവകുമാര്‍,ഭാരവാഹികളായ ദേവിക,അഭിജിത്ത്,അനു,വിഷ്ണു,തനു എന്നിവര്‍ നേതൃത്വം നല്‍കി.കളരി ഇന്ന് സമാപിക്കും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.