Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാട്ടകം മേഖലയില്‍ ജലവിതരണം മുടങ്ങിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 10:33 pm IST
in Kottayam

കോട്ടയം: എംസി റോഡില്‍ കോടിമത യൂണിയന്‍ ബാങ്കിന് സമീപം പൊട്ടിയ ജലവിതരണ കുഴലിലെ അറ്റകുറ്റപ്പണികള്‍ വൈകാന്‍ ഇടയുള്ളതുമൂലം ഇന്ന് നാട്ടകം മേഖലയിലെ ജലവിതരണത്തിന് തടസ്സമുണ്ടാകാന്‍ സാധ്യത. വെള്ളൂപ്പറമ്പിലെ പ്രധാന ജലസംഭരണിയില്‍ നിന്നും നാട്ടകത്തെ ഉപസംഭരണിയിലേക്ക് ജലമെത്തിക്കുന്ന പ്രധാന കുഴലാണ് ബുധനാഴ്ച രാത്രിയില്‍ പൊട്ടിഒഴുകിയത്.

വ്യാഴാഴ്ച രാവിലെ തന്നെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചുവെങ്കിലും രാത്രി വൈകിയും പണികള്‍ പൂര്‍ത്തിയാക്കാനായില്ല. ഇന്ന് മുതല്‍ പമ്പിംഗ് ആരംഭിക്കുമെന്ന് അധികൃതര്‍ പറയുന്നെങ്കിലും ഇന്ന് ഉച്ചയോടെയേ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ. പൊട്ടിയ കാസ്റ്റയണ്‍ പൈപ്പ് ജെസിബി ഉപയോഗിച്ച് പുതിയത് സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. കുഴല്‍പൊട്ടിയത് മൂലം റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. റോഡ് പുതുക്കി പണിയുന്നതിന് മുമ്പ് സ്ഥാപിച്ച കുഴലുകള്‍ ആറടിയോളം ആഴത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. നിലവില്‍ ഉണ്ടായിരുന്ന റോഡില്‍ നിന്നും ഒരു മീറ്റര്‍ താഴ്ചയിലായിരുന്നു കുഴലുകള്‍. നവീകരണത്തിന്റെ ഭാഗമായി ഒരു മീറ്ററോളം റോഡ് ഉയര്‍ത്തിയതിനാല്‍ ഇപ്പോള്‍ 2 മീറ്റര്‍ താഴ്ചയിലാണ് കുഴലുകള്‍. അറ്റകുറ്റപ്പണികള്‍ക്ക് എടുത്ത ഉയരം കൂടിയ കുഴിയുടെ വശങ്ങള്‍ ഇടിഞ്ഞു വീഴുന്നതാണ് പണികള്‍ വൈകാന്‍ ഇടയാക്കുന്നത്.

ബുധനാഴ്ച പമ്പിംഗ് നടന്നതിനാല്‍ നാട്ടകം സംഭരണിയില്‍ പകല്‍ ജലം ശേഖരിച്ചിരുന്നു. അതുകൊണ്ടാണ് ഇന്നലെ തടസ്സം കൂടാതെ വിതരണം നടത്താന്‍ കഴിഞ്ഞത്. സംഭരിച്ച ജലം തീരുകയും ഇന്ന് പമ്പിംഗ് ആരംഭിക്കുവാന്‍ കഴിയാതെ വരുകയും ചെയ്താല്‍ ഈ പ്രദേശത്തെ ജലവിതരണത്തെ ഇത് കാര്യമായി ബാധിക്കാന്‍ ഇടയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

New Release

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

Thiruvananthapuram

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

India

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.